Jump to content
സഹായം

"ഗവ. എച്ച് എസ് ഓടപ്പളളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾതല ശില്പശാല
(ബഷീർ അനുസ്മരണം)
(സ്കൂൾതല ശില്പശാല)
വരി 1: വരി 1:
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് '''വിദ്യാരംഗം കലാസാഹിത്യവേദി'''. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. നമ്മുടെ സ്കൂളിലും വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു.  

== 2021-22 അധ്യയന വർഷത്തെ ഭാരവാഹികൾ ==
== '''2021-22 അധ്യയന വർഷത്തെ ഭാരവാഹികൾ''' ==
കുമാരി നസീബ പി.എം (കൺവീന‍ർ)
കുമാരി നസീബ പി.എം (കൺവീന‍ർ)

വരി 8: വരി 8:
ശ്രീമതി. പുഷ്പ എം. എ (കോർഡിനേറ്റർ)
ശ്രീമതി. പുഷ്പ എം. എ (കോർഡിനേറ്റർ)

== വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ==
== '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം''' ==
ഈ വർഷത്തെ ബഷീർ അനുസ്മരണം 2021 ജൂലൈ 5 ന് ഓൺലൈനായി നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. കമലം . കെ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കഥാകൃത്ത് ശ്രീ. ഒ. കെ ജോണി മുഖ്യാതിഥിയായിരുന്നു. ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള കഥ പറയൽ, സംഭാഷണം, ക്വിസ്, അഭിനയം, കാരിക്കേച്ചർ രചന, പുസ്തകാസ്വാദനം തുടങ്ങീയവ ഇതിന്റെ ഭാഗമായി നടന്നു.

== '''സ്കൂൾതല ശില്പശാല''' ==
വിദ്യാരംഗം സ്കൂൾതല ശില്പശാല 2021 സെപ്തംബർ 9 ന് ഓൺലൈനായി നടന്നു. സുൽത്താൻ ബത്തേരി എ. ഇ. ഒ. ശ്രീമതി റോസ് മേരി ഉദ്ഘാടനം നിർവഹിച്ചു. മഴവിൽ മനോരമ സൂപ്പർ 4 സീസൺ 2 ഫെയിം കുമാരി. അനുശ്രീ അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. അഭിനയം, നാടൻ പാട്ട്, കവിതാലാപനം, കഥാരചന, ചിത്രരചന തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു.
{| class="wikitable"
|+'''ഉപജില്ലാതല ശില്പശാസയിലേക്ക് താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.'''
!ക്രമ നമ്പർ
!കുട്ടിയുടെ പേര്                         
!ക്ലാസ്       
!ഇനം                                                             
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642926" എന്ന താളിൽനിന്ന് ശേഖരിച്ചത്