Jump to content
സഹായം

"ഗവ. എച്ച് എസ് ഓടപ്പളളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബഷീർ അനുസ്മരണം
(വിദ്യാരംഗം)
(ബഷീർ അനുസ്മരണം)
വരി 7: വരി 7:


ശ്രീമതി. പുഷ്പ എം. എ (കോർഡിനേറ്റർ)
ശ്രീമതി. പുഷ്പ എം. എ (കോർഡിനേറ്റർ)
== വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ==
ഈ വർഷത്തെ ബഷീർ അനുസ്മരണം 2021 ജൂലൈ 5 ന് ഓൺലൈനായി നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. കമലം . കെ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കഥാകൃത്ത് ശ്രീ. ഒ. കെ ജോണി മുഖ്യാതിഥിയായിരുന്നു. ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള കഥ പറയൽ, സംഭാഷണം, ക്വിസ്, അഭിനയം, കാരിക്കേച്ചർ രചന, പുസ്തകാസ്വാദനം തുടങ്ങീയവ ഇതിന്റെ ഭാഗമായി നടന്നു.
522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642905" എന്ന താളിൽനിന്ന് ശേഖരിച്ചത്