"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ/ഹരിതകേരളം - പച്ചത്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ/ഹരിതകേരളം - പച്ചത്തുരുത്ത് (മൂലരൂപം കാണുക)
06:33, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('കുമളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളുകള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കുമളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ നടുന്ന പദ്ധതിയായ ഹരിതകേരളം - പച്ചത്തുരുത്ത് എന്ന പരിപാടി മുരിക്കടി എം.എ.ഐ. ഹൈസ്കൂളിൽ നടപ്പിലാക്കി. ഹരിതകേരളം - പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ശാന്തിമോൾ ഷാജിമോൻ നിർവ്വഹിച്ചു. കൂടുതൽ വായിക്കുക..... 50 ഫലവൃക്ഷത്തൈകളാണ് ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിന് ലഭിച്ചത്. ഇതിന് മുൻകൈ എടുത്ത വാർഡ് മെമ്പർ ശ്രീ.ബാബുക്കുട്ടിയേയും സ്കൂളിന്റെ എല്ലാ അഭ്യുദയകാംക്ഷികളേയും ഈ അവസരത്തിൽ പ്രത്യേകം എടുത്തു പറയുന്നു. | '''കുമളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ നടുന്ന പദ്ധതിയായ ഹരിതകേരളം - പച്ചത്തുരുത്ത് എന്ന പരിപാടി മുരിക്കടി എം.എ.ഐ. ഹൈസ്കൂളിൽ നടപ്പിലാക്കി. ഹരിതകേരളം - പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ശാന്തിമോൾ ഷാജിമോൻ നിർവ്വഹിച്ചു. കൂടുതൽ വായിക്കുക..... 50 ഫലവൃക്ഷത്തൈകളാണ് ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിന് ലഭിച്ചത്. ഇതിന് മുൻകൈ എടുത്ത വാർഡ് മെമ്പർ ശ്രീ.ബാബുക്കുട്ടിയേയും സ്കൂളിന്റെ എല്ലാ അഭ്യുദയകാംക്ഷികളേയും ഈ അവസരത്തിൽ പ്രത്യേകം എടുത്തു പറയുന്നു.''' |