Jump to content
സഹായം

"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഉള്ളടക്കം
(ചെ.) (ഉള്ളടക്കം തിരുത്തി)
(ചെ.) (ഉള്ളടക്കം)
വരി 66: വരി 66:

==ചരിത്രം ==
==ചരിത്രം ==
കോയിക്കൽ സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ കോയിക്കൽ സ്കൂൾ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷിച്ചു കഴിഞ്ഞിരുന്നു.നാട് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള പഴയകാലത്തിന്റെ നാട്ടുഭരണത്തിന്റെ അന്തരീക്ഷത്തിലാണ്, 1888 ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി.
1982-ൽ ഇതൊരു ഹൈസ്കൂളായ് ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. എഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദരണീയനായ തങ്ങൾകുഞ്ഞ് മുസ്‍ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂൾ കെട്ടിടത്തിന്റെ ഭൂരിഭാഗവും.

തുടർന്നു വായിക്കാൻ [[{{PAGENAME}}/ചരിത്രം|'''ഇവിടെ ക്ലിക്കു ചെയ്യുക'''
2004 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും  ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ്  സ്കുൂളിന്  സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി  ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി.
ഇന്ന് കൊല്ലം കോർപ്പറേഷനിലെ സർക്കാർ വിദ്യാലയങ്ങളിൽ മുന്പന്തിയിലുള്ള വിദ്യാലയമാണ് കോയിക്കൽ സ്കൂൾ. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുകയാണ് സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതോടെ സ്കൂൾ പുത്തനുണർവിന്റെ പാതയിലാണ്.

കൊല്ലം നഗരത്തിൽ, രണ്ടു കിലോ മീറ്റർ വടക്കു ഭാഗത്തായി, കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കോയിക്കൽ ജംക്ഷനിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 95: വരി 95:

== നിലവിലുള്ള അദ്ധ്യാപകർ ==
== നിലവിലുള്ള അദ്ധ്യാപകർ ==
'''പ്രധാനാദ്ധ്യാപിക''' -  നജീബ എൻ എം
'''പ്രധാനാദ്ധ്യാപിക''' -  നജീബ എൻ എം

''സീനിയർ അസിസ്റ്റന്റ്''' - ജയച്ചന്ദ്രൻ എൻ

'''അദ്ധ്യാപകർ:-'''
'''അദ്ധ്യാപകർ:-'''
വരി 175: വരി 175:
*ശ്രീമതി. മോളിൻ എ ഫെർണാണ്ടസ്
*ശ്രീമതി. മോളിൻ എ ഫെർണാണ്ടസ്
*ശ്രീമതി.സീറ്റ ആർ. മിറാന്റ
*ശ്രീമതി.സീറ്റ ആർ. മിറാന്റ
*ശ്രീ. മാത്യൂസ് എസ്
*ശ്രീ. മാത്യൂസ് എസ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*[https://ml.wikipedia.org/wiki/Thangal_Kunju_Musaliar തങ്ങൾകുഞ്ഞ്മുസ്ലിയാർ]

വരി 186: വരി 186:
*ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ)
*ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ)
== കിളിവാതിൽ ==
== കിളിവാതിൽ ==
'''സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രഗ്യാലറിയിലേക്കു സ്വാഗതം -'''

<gallery>
<gallery>
G41030.png| മികവുത്സവം2018
G41030.png| മികവുത്സവം2018
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642392" എന്ന താളിൽനിന്ന് ശേഖരിച്ചത്