"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ (മൂലരൂപം കാണുക)
22:38, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022ഉള്ളടക്കം തിരുത്തി
(ചെ.) (ഉള്ളടക്കം തിരുത്തി) |
(ചെ.) (ഉള്ളടക്കം തിരുത്തി) |

വരി 67: | വരി 67: | ||
==ചരിത്രം == | ==ചരിത്രം == | ||
കോയിക്കൽ സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ കോയിക്കൽ സ്കൂൾ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷിച്ചു കഴിഞ്ഞിരുന്നു.നാട് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള പഴയകാലത്തിന്റെ നാട്ടുഭരണത്തിന്റെ അന്തരീക്ഷത്തിലാണ്, 1888 ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി.
1982-ൽ ഇതൊരു ഹൈസ്കൂളായ് ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. എഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദരണീയനായ തങ്ങൾകുഞ്ഞ് മുസ്‍ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂൾ കെട്ടിടത്തിന്റെ ഭൂരിഭാഗവും.
| കോയിക്കൽ സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ കോയിക്കൽ സ്കൂൾ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷിച്ചു കഴിഞ്ഞിരുന്നു.നാട് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള പഴയകാലത്തിന്റെ നാട്ടുഭരണത്തിന്റെ അന്തരീക്ഷത്തിലാണ്, 1888 ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി.
1982-ൽ ഇതൊരു ഹൈസ്കൂളായ് ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. എഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദരണീയനായ തങ്ങൾകുഞ്ഞ് മുസ്‍ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂൾ കെട്ടിടത്തിന്റെ ഭൂരിഭാഗവും.

തുടർന്നു വായിക്കാൻ [[{{PAGENAME}}/ചരിത്രം|'''ഇവിടെ ക്ലിക്കു ചെയ്യുക''' | |||
2004 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ് സ്കുൂളിന് സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി.
ഇന്ന് കൊല്ലം കോർപ്പറേഷനിലെ സർക്കാർ വിദ്യാലയങ്ങളിൽ മുന്പന്തിയിലുള്ള വിദ്യാലയമാണ് കോയിക്കൽ സ്കൂൾ. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുകയാണ് സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതോടെ സ്കൂൾ പുത്തനുണർവിന്റെ പാതയിലാണ്. | 2004 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ് സ്കുൂളിന് സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി.
ഇന്ന് കൊല്ലം കോർപ്പറേഷനിലെ സർക്കാർ വിദ്യാലയങ്ങളിൽ മുന്പന്തിയിലുള്ള വിദ്യാലയമാണ് കോയിക്കൽ സ്കൂൾ. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുകയാണ് സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതോടെ സ്കൂൾ പുത്തനുണർവിന്റെ പാതയിലാണ്. | ||
കൊല്ലം നഗരത്തിൽ, രണ്ടു കിലോ മീറ്റർ വടക്കു ഭാഗത്തായി, കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കോയിക്കൽ ജംക്ഷനിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | കൊല്ലം നഗരത്തിൽ, രണ്ടു കിലോ മീറ്റർ വടക്കു ഭാഗത്തായി, കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കോയിക്കൽ ജംക്ഷനിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
വരി 73: | വരി 73: | ||
== ഹൈടെക്ക് സംവിധാനം == | == ഹൈടെക്ക് സംവിധാനം == | ||
ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി. ലാപ്പ് ടോപ്പും പ്രൊജക്ടറും സ്ക്രീനും സ്പീക്കറും ഇന്റർനെറ്റും ക്ലാസ്സ് മുറികൾക്ക് പുതിയ ഉണർവ്വേകിയിട്ടുണ്ട്. പുതിയ പഠനസമ്പ്രദായം കുട്ടികൾക്കും അദ്ധ്യാപകർക്കും ആവേശം പകരുന്നതാണ്. രക്ഷിതാക്കളും വളരെ സന്തോഷത്തോടെ പൊതു വിദ്യാലയത്തിലേക്ക് കുട്ടികളെ വിടാൻ മനസ്സു കാണിക്കുന്നതിന്റെ ഒരു പ്രധാന കാരണം തന്നെ ഹൈടെക്ക് സംവിധാനമാണ്. | ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി. ലാപ്പ് ടോപ്പും പ്രൊജക്ടറും സ്ക്രീനും സ്പീക്കറും ഇന്റർനെറ്റും ക്ലാസ്സ് മുറികൾക്ക് പുതിയ ഉണർവ്വേകിയിട്ടുണ്ട്. പുതിയ പഠനസമ്പ്രദായം കുട്ടികൾക്കും അദ്ധ്യാപകർക്കും ആവേശം പകരുന്നതാണ്. രക്ഷിതാക്കളും വളരെ സന്തോഷത്തോടെ പൊതു വിദ്യാലയത്തിലേക്ക് കുട്ടികളെ വിടാൻ മനസ്സു കാണിക്കുന്നതിന്റെ ഒരു പ്രധാന കാരണം തന്നെ ഹൈടെക്ക് സംവിധാനമാണ്. | ||
തുടർന്നു വായിക്കാൻ [[{{PAGENAME}}/ഹൈടെക്ക് സംവിധാനം|'''ഇവിടെ ക്ലിക്കു ചെയ്യുക''' | |||
അദ്ധ്യാപകർക്കെല്ലാ ംഅതിനോടനുബന്ധിച്ച് അവധിക്കാലത്ത് കമ്പ്യൂട്ടർ പരിശീലനം പ്രത്യേകം നല്കിയിട്ടുണ്ട്. കൂടാതെ ഹൈടെക്ക് സംവിധാനങ്ങലുടെ കുറ്റമറ്റ പ്രവർത്തനത്തിനും പരിചരണത്തിനും സഹായകമാകുന്ന തരത്തിൽ പുതിയൊരു ക്ലബ്ബും രൂപീകരിച്ചു കഴിഞ്ഞു - ലിറ്റിൽ കൈറ്റ്സ്! കമ്പ്യൂട്ടർ പഠനത്തിൽ താല്പര്യമുള്ള കുറച്ചു കുട്ടികളെ തെരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നല്കി ഹൈടെക്ക് സംവിധാനത്തെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന തരത്തിലുള്ള മിടുക്കരാക്കി മാറ്റുകയാണ്. അതിനായി KITEന്റെ നേതൃത്വത്തിൽ പ്രത്യേക പഠനപദ്ധതികളും ഫണ്ടുകളും അനുവദിക്കുന്നുണ്ട്.. ദൂരവ്യാപകമായ നല്ല വലിയ മാറ്റങ്ങൾ നമ്മുടെ വിദ്യാഭ്യാസരംഗത്ത് വരാൻ ഹൈടെക്ക് സംവിധാനം നിമിത്തമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 86: | വരി 88: | ||
*[[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]] | *[[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]] | ||
*[[{{PAGENAME}}/നേർക്കാഴ്ച - ചിത്രലോകം|നേർക്കാഴ്ച - ചിത്രലോകം]] | *[[{{PAGENAME}}/നേർക്കാഴ്ച - ചിത്രലോകം|നേർക്കാഴ്ച - ചിത്രലോകം]] | ||
== അക്കാദമിക മാസ്റ്റർ പ്ലാൻ - ഒരവലോകനം == | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ കമ്മറ്റികൾ ചേർന്ന് കോയിക്കൽ സ്കൂളിന്റെ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കുകയുണ്ടായി. എല്ലാ മേഖലകളെയും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്താണ് പദ്ധതി തയ്യാറാക്കിയത്. പ്രധാനമായും അക്കാദമിക മേഖല, ഭൗതിക മേഖല, സാമൂഹികമേഖല എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മാസ്റ്റർപ്ലാൻ രൂപം നല്കിയത്. | |||
[[{{PAGENAME}}/അക്കാദമികമേഖല|അക്കാദമികമേഖല]] [[{{PAGENAME}}/ഭൗതികമേഖല|ഭൗതികമേഖല]] [[{{PAGENAME}}/സാമൂഹികമേഖല|സാമൂഹികമേഖല]] | |||
[[പ്രമാണം:41030logo.png|thumb|150px|left|ലഘുചിത്രം|= SCHOOL LOGO =]] | |||
''' | == നിലവിലുള്ള അദ്ധ്യാപകർ == | ||
'''പ്രധാനാദ്ധ്യാപിക''' - നജീബ എൻ എം  | |||
''സീനിയർ അസിസ്റ്റന്റ്''' - ജയച്ചന്ദ്രൻ എൻ   | ''സീനിയർ അസിസ്റ്റന്റ്''' - ജയച്ചന്ദ്രൻ എൻ   | ||
| '''അദ്ധ്യാപകർ:-''' | ||
1. ജയച്ചന്ദ്രൻ എൻ (എച്ച്.എസ്.ടി., സോഷ്യൽ സയൻസ്) | |||
| 2. ഗീത സി. എസ്. (എച്ച്.എസ്.ടി., ഗണിതം) | ||
| 3. ഷൈനി ഐസക് (എച്ച്.എസ്.ടി., ഗണിതം) | ||
| 4. രാജു എസ്. (എച്ച്.എസ്.ടി., മലയാളം) | ||
| 5. ചെറുപുഷ്പം പി. (എച്ച്.എസ്.ടി., മലയാളം) | ||
| 6. സുരേഷ് നാഥ് ജി. (എച്ച്.എസ്.ടി., ഇംഗ്ലീഷ്) | ||
| 7. സജീന അഹമ്മദ് (എച്ച്.എസ്.ടി., നാച്ചുറൽ സയൻസ്) | ||
| 8. റെജി ബി. എസ്. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്) | ||
| 9. വൃന്ദകുമാരി എ.കെ. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്) | ||
| 10. സുകന്യ കെ.എസ്. (എച്ച്.എസ്.ടി., ഹിന്ദി) | ||
| 11. റംലാ ബീഗം പി.കെ. (എച്ച്.എസ്.ടി., അറബിക്) | ||
| 12. ധന്യ എസ്. (എച്ച്.എസ്.ടി., സംസ്കൃതം) | ||
| 13. സ്മിതാ മാത്യു (എച്ച്.എസ്.ടി., ഫിസിക്കൽ എഡ്യൂക്കേഷൻ) | ||
| 14. ജയന്തി വി.ആർ. (യു.പി.എസ്.ടി., ഇംഗ്ലീഷ്) | ||
| 15. വിജി വി. (യു.പി.എസ്.ടി., സയൻസ്) | ||
| 16. വിനീത എ.എസ്. (യു.പി.എസ്.ടി., ഹിന്ദി) | ||
| 17. ശരത്ത് എസ്. (യു.പി.എസ്.ടി., സയൻസ്) | ||
| 18. ഷൈന ബാബുരാജ് (യു.പി.എസ്.ടി., ഇംഗ്ലീഷ്) | ||
| 19. ശ്യാമ (യു.പി.എസ്.ടി., മലയാളം) | ||
| 20. സുമ സേവ്യർ (എൽ.പി.എസ്.ടി.) | ||
| 21. ഷീന എം. (എൽ.പി.എസ്.ടി.) | ||
| 22. ചിത്ര എസ് (എൽ.പി.എസ്.ടി.) | ||
| 23. അജിതാംബിക ടി.എ. (എൽ.പി.എസ്.ടി.) | ||
| 24. രമ്യ (എൽ.പി.എസ്.ടി.) | ||
| 25. ലക്ഷ്മി (എൽ.പി.എസ്.ടി.) | ||
| 26. ഷിഹാബുദീൻ (ജൂനിയർ അറബിക് ടീച്ചർ) | ||
'''അനദ്ധ്യാപകർ:-''' | |||
1. ജോൺ ഷാരി, എൽ.ഡി.സി. | 1. ജോൺ ഷാരി, എൽ.ഡി.സി. | ||
വരി 159: | വരി 163: | ||
4. ബാർബറ., ഫുൾ ടൈം മീനിയൽ | 4. ബാർബറ., ഫുൾ ടൈം മീനിയൽ | ||
== മുൻ സാരഥികൾ == | |||
''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '' | ''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '' | ||
*ശ്രീ. കുട്ടൻപീള്ള. | *ശ്രീ. കുട്ടൻപീള്ള. | ||
വരി 173: | വരി 176: | ||
*ശ്രീമതി.സീറ്റ ആർ. മിറാന്റ | *ശ്രീമതി.സീറ്റ ആർ. മിറാന്റ | ||
*ശ്രീ. മാത്യൂസ് എസ് | *ശ്രീ. മാത്യൂസ് എസ് | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*[https://ml.wikipedia.org/wiki/Thangal_Kunju_Musaliar തങ്ങൾകുഞ്ഞ്മുസ്ലിയാർ] | *[https://ml.wikipedia.org/wiki/Thangal_Kunju_Musaliar തങ്ങൾകുഞ്ഞ്മുസ്ലിയാർ] | ||
*ജലാലുദ്ദീൻമുസലിയാർ, | *ജലാലുദ്ദീൻമുസലിയാർ, | ||
വരി 183: | വരി 185: | ||
*ഡോക്ടർ.അയ്യപ്പൻ പിള്ള- | *ഡോക്ടർ.അയ്യപ്പൻ പിള്ള- | ||
*ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ) | *ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ) | ||
== കിളിവാതിൽ == | |||
'''സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രഗ്യാലറിയിലേക്കു സ്വാഗതം -'''

'''സ്കൂൾപ്രവർത്തനങ്ങളുടെ | |||
<gallery> | <gallery> | ||
G41030.png| മികവുത്സവം2018 | G41030.png| മികവുത്സവം2018 | ||
വരി 196: | വരി 197: | ||
തുടർന്നു കാണാൻ [[{{PAGENAME}}/കിളിവാതിൽ|'''ഇവിടെ ക്ലിക്കു ചെയ്യുക''']] | തുടർന്നു കാണാൻ [[{{PAGENAME}}/കിളിവാതിൽ|'''ഇവിടെ ക്ലിക്കു ചെയ്യുക''']] | ||
== വഴികാട്ടി ==

കൊല്ലം നഗരത്തിന്റെ കിഴക്കു ഭാഗത്തായി, കൊല്ലം ജംക്ഷനിൽ നിന്നു് നാലു കിലോ മീറ്റർ അകലത്തിൽ, കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. | കൊല്ലം നഗരത്തിന്റെ കിഴക്കു ഭാഗത്തായി, കൊല്ലം ജംക്ഷനിൽ നിന്നു് നാലു കിലോ മീറ്റർ അകലത്തിൽ, കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. |