"ഗവ. എൽ.പി .സ്കൂൾ , പെരുംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി .സ്കൂൾ , പെരുംപള്ളി (മൂലരൂപം കാണുക)
19:11, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 59: | വരി 59: | ||
== ചരിത്രം == | == ചരിത്രം == | ||
ജി എൽ പി എസ് പെരുമ്പള്ളി ചരിത്ര താളുകളിലേക്ക് ഒരു എത്തിനോട്ടം. | |||
1955 പെരുമ്പള്ളി യിലും സമീപപ്രദേശങ്ങളായ പെങ്ങളോട് മണിപ്പാറ മഞ്ചേരി പാടി തുടങ്ങിയ സ്ഥലങ്ങളിൽ ഏതാണ്ട് ഇരുപതോളം കുടുംബങ്ങൾ താമസം തുടങ്ങി. ഇവരുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. ഈ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ സാധിച്ചിരുന്നില്ല. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ദൂരെയുള്ള സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |