ഗവ. എൽ.പി .സ്കൂൾ‍‍‍‍ , പെരുംപള്ളി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി .സ്കൂൾ‍‍‍‍ , പെരുംപള്ളി
വിലാസം
മണിപ്പാറ പി.ഒ.
,
670705
,
കണ്ണൂർ ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04602 229380
ഇമെയിൽglpsperumpally@gmail.com
കോഡുകൾ
സ്കൂൾ കോഡ്13406 (സമേതം)
യുഡൈസ് കോഡ്32021501002
വിക്കിഡാറ്റQ64458291
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംസർക്കാർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഉളിക്കൽ പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി പി
പി.ടി.എ. പ്രസിഡണ്ട്ശിഹാബ് വി എസ്
എം.പി.ടി.എ. പ്രസിഡണ്ട്യാസീന സി
അവസാനം തിരുത്തിയത്
16-08-2025GLPS Perumpally


പ്രോജക്ടുകൾ



ചരിത്രം

ജി എൽ പി എസ് പെരുമ്പള്ളി ചരിത്ര താളുകളിലേക്ക് ഒരു എത്തിനോട്ടം. 1955 പെരുമ്പള്ളി യിലും സമീപപ്രദേശങ്ങളായ പെങ്ങളോട് മണിപ്പാറ മഞ്ചേരി പാടി തുടങ്ങിയ സ്ഥലങ്ങളിൽ ഏതാണ്ട് ഇരുപതോളം കുടുംബങ്ങൾ താമസം തുടങ്ങി. ഇവരുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. ഈ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ സാധിച്ചിരുന്നില്ല. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ദൂരെയുള്ള സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പയ്യാവൂർ -നുച്യാട് -പെരുമ്പളളി -13KM

ഉളിക്കൽ -നുച്യാട് -പെരുമ്പളളി -7KM

ഉളിക്കൽ -വയത്തൂർ -മണിപ്പാറ -പെരുമ്പളളി 6 KM