"എസ്.എ.എൽ.പി സ്കൂൾ ചിലവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എ.എൽ.പി സ്കൂൾ ചിലവ് (മൂലരൂപം കാണുക)
14:24, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ചരിത്രം) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|S A L P School Chilavu}} | {{prettyurl|S A L P School Chilavu}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}<big>മലകളാൽ ചുറ്റപ്പെട്ട അവികസിത മേഖലയായ ചിലവു ഗ്രാമത്തിന്റെ ഇളം മനസ്സുകളിൽ മികവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന ഏക സരസ്വതീഭവനമാണ് ഇവിടുത്തെ സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്കൂൾ. കലയന്താനി പളളിയുടെ കീഴിൽ ഒരു കുടിപ്പള്ളിക്കൂടമായി 1928 - ൽ വാരികാട്ട് ഔസേപ്പ് ഫ്രഞ്ചുവിന്റെ വീട്ടിൽ ആരംഭിച്ച് വാരികാട്ട് - കുന്നിലേടത്ത് തൊമ്മൻ ആഗസ്തിയുടെ വീട്ടിൽ പ്രവർത്തനം തുടർന്ന ഈ സ്കൂളിന് 1929 മെയ് 22-ന്(1104 ഇടവം) 5071 -III ഗവൺമെന്റ് ഓർഡർ പ്രകാരം സർക്കാർ അംഗീകാരം ലഭിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ലഭ്യത കണക്കാക്കി വാരികാട്ട് ബഹുമാനപ്പെട്ട ജോണച്ചൻ സംഭാവന നല്കി 50 സെന്റ് സ്ഥലത്താണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ആദ്യ മാനേജർ റവ. ഫാ. ലൂക്ക് ഞരളക്കാട്ടും ഹെഡ്മിസ്ട്രസ്റ്റ് മേരി ചെറിയാനുമായിരുന്നു.</big> | ||
{{Infobox School | |||
<big>കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവിടെ 1 മുതൽ 5 വരെ ക്ലാസ്സുകളാണുള്ളത്. വിവിധ മാനേജർമാരുടേയും ഹെഡ്മാസ്റ്റർ മാരുടേയും നേതൃത്വത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ മികവുകൾ പിന്നിട്ട് 2019 - 2020 അദ്ധ്യയന വർഷത്തിൽ നവതി ആഘോഷം ആഘോഷപൂർവ്വം കൊണ്ടാടി.</big> | |||
<big>തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു ഫുൾടൈം അറബിക് ടീച്ചർ ഉൽപ്പെടെ 6 അദ്ധ്യാപകരും 64 കുട്ടികളും ഉണ്ട്.</big>{{Infobox School | |||
|സ്ഥലപ്പേര്=ചിലവ് | |സ്ഥലപ്പേര്=ചിലവ് | ||
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
വരി 61: | വരി 64: | ||
}} | }} | ||
<big><br /></big> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |