"ജി.എച്ച്.എസ് ചെമ്പകപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ഇടുക്കി ജില്ലയിൽ കൽക്കൂന്തൽ വില്ലേജിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ  ചെമ്പകപ്പാറ ഗ്രാമത്തിലാണ് '''ചെമ്പകപ്പാറ ഗവ: ഹൈസ്കൂൾ''' സ്ഥിതി ചെയ്യുന്നത്.  1974 ൽ ഒരു u.p. സ്കൂൾ ആയാണ്  ഈ വിദ്യാലയത്തിന്റെ തുടക്കം. നിർധനരും കർഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകൾ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ്  ഈ സ്കൂൾ ഇവിടെ  ആരംഭിക്കുന്നത്.  പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനിൽ  ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
 
ഇടുക്കി ജില്ബയിൽ കൽക്കൂന്തൽ വില്ബേജിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ  ചെമ്പകപ്പാറ ഗ്രാമത്തിലാണ് ചെമ്പകപ്പാറ ഗവ: ഹൈസ്കൂൾ  സ്ഥിതി ചെയ്യുന്നത്.  1974 ൽ ഒരു u.p. സ്കൂൾ ആയാണ്  ഈ വിദ്യാലയത്തിന്റെ തുടക്കം. നി൪ധനരും ക൪ഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകൾ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ്  ഈ സ്കൂൾ ഇവിടെ  ആരംഭിക്കുന്നത്.  പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനിൽ  ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639345" എന്ന താളിൽനിന്ന് ശേഖരിച്ചത്