"പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്/ചരിത്രം (മൂലരൂപം കാണുക)
13:26, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
1950ൽ ഇവിടെ 6ാം ക്ലാസ്സിന് അംഗീകാരം ലഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററായി സെക്കന്ററി ട്രെയിൻഡ് ടീച്ചർ കുളക്കുന്നുമ്മൽ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ നിയമിച്ചു ഒരു വർഷമാകുമ്പോഴേക്കും അദ്ദേഹം നടുവണ്ണൂർ ഹൈസ്ക്കൂൾ വാകയാട് അദ്ധ്യപനായി ചേർന്നതിനാൽ ഇവിടെ നിന്നും വിട്ടു പോകേണ്ടി വന്നു. 1951 മുതൽ 1980 ൽ നട്ടയർ ചെയ്യുന്നതു വരെ ഹെഡ്മാസ്റ്ററായി ഞാൻ പ്രവർത്തിച്ചു. ഹയർ എലിമന്ററി ക്ലാസ്സുകളിൽ അന്ന് ചെറിയ ഒരു ഫീസ് വാങ്ങിയിരുന്നു . മാനേജർ പാടെ ഫീസ് വേണ്ടെന്നു വെച്ചു . മുസ്ലീം വിദ്യാലയ മായി ആരംഭിച്ച ഈ വിദ്യാലയത്തിൽ എല്ലാ മതവിഭാഗങ്ങളിലുള്ള കുട്ടികളും പഠിക്കുവാൻ എത്തിച്ചേർന്നു . 1952 ൽ E S L C ക്ക് ഇവിടെ കുട്ടികൾ എഴുതി നടുവണ്ണൂർ ഹൈസ്കൂളായിരുന്നു . സെന്റർ മദ്രസിലുള്ള ഡയറക്ടർ ആപ്പീസിലുള്ള പരീക്ഷാ വിഭാഗത്തിൽ നിന്നായിരുന്നു പ്രഖ്യാപനം നടത്തിയി രുന്നത് . ആദ്യ ഫലം 90 % ലഭിച്ചു . വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു നിന്ന് പരിമിതമായ സൗക ര്യങ്ങൾ മാത്രമാണ് . അധ്യാപകർക്ക് ലഭിച്ചത് . എങ്കിലും ഈ വിജയം ഇവിടുത്തെ അദ്ധ്യാപകർക്കും മാനേജ്മെന്റിനും വലിയ പ്രചോദനമായി ഈ വിജയം സ്ക്കൂളിന് സൽകീർത്തിയുണ്ടാക്കി . തുടർന്ന് കുട്ടികൾ വർദ്ധി ക്കുകയും വിജയ ശതമാനം കുറയാതെ നിൽക്കുകയും ചെയ്തത് നാട്ടുകരുടെ ഇടയിൽ മതിപ്പുളവാക്കി .6 ഉൂം 7ഉും ക്ലാസുകളിൽ അദ്ധ്യായനം നടത്തിയത് ഹെഡ്മാസ്റ്റർ പി . ദാമോദരൻ നായർ , പി കുഞ്ഞികൃഷ്ണൻ നമ്പീശൻ , ആർ കെ ദാമോദരൻ എന്നിവ രായിരുന്നു . സ്കൂളിന്റെ പഠനനില വാരം ഉയർത്തുന്നതിൽ സ്ക്കൂളിലെ എല്ലാ അദ്ധ്യപകരും ആത്മാർത്ഥമായി പ്രവർത്തിച്ചരുന്നു . 25 ഡിവിഷനുകളും 600 ലധികം വിദ്യാർത്ഥികളും 33 ഓളം സ്റ്റാഫും ഇവിടെ ഉണ്ടായിരുന്നു . കെ ഇ ആർ പ്രകാരം അംഗീകാരം ലഭിച്ച ഈ വിദ്യാലയം കേരളാ സംസ്ഥാന രൂപീകരണത്തോടെ ഇ.എം. എസ്സിന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ബഹു . ജോസഫ് മുണ്ടശ്ശേരി KER വന്നതോടെ അപ്പർ പ്രൈമറി സ്ക്കൂളായി . ഒന്നു മുതൽ ഏഴു വരെ ക്സ്ലാസ്സുകൾ ആയി | 1950ൽ ഇവിടെ 6ാം ക്ലാസ്സിന് അംഗീകാരം ലഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററായി സെക്കന്ററി ട്രെയിൻഡ് ടീച്ചർ കുളക്കുന്നുമ്മൽ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ നിയമിച്ചു ഒരു വർഷമാകുമ്പോഴേക്കും അദ്ദേഹം നടുവണ്ണൂർ ഹൈസ്ക്കൂൾ വാകയാട് അദ്ധ്യപനായി ചേർന്നതിനാൽ ഇവിടെ നിന്നും വിട്ടു പോകേണ്ടി വന്നു. 1951 മുതൽ 1980 ൽ നട്ടയർ ചെയ്യുന്നതു വരെ ഹെഡ്മാസ്റ്ററായി ഞാൻ പ്രവർത്തിച്ചു. ഹയർ എലിമന്ററി ക്ലാസ്സുകളിൽ അന്ന് ചെറിയ ഒരു ഫീസ് വാങ്ങിയിരുന്നു . മാനേജർ പാടെ ഫീസ് വേണ്ടെന്നു വെച്ചു . മുസ്ലീം വിദ്യാലയ മായി ആരംഭിച്ച ഈ വിദ്യാലയത്തിൽ എല്ലാ മതവിഭാഗങ്ങളിലുള്ള കുട്ടികളും പഠിക്കുവാൻ എത്തിച്ചേർന്നു . 1952 ൽ E S L C ക്ക് ഇവിടെ കുട്ടികൾ എഴുതി നടുവണ്ണൂർ ഹൈസ്കൂളായിരുന്നു . സെന്റർ മദ്രസിലുള്ള ഡയറക്ടർ ആപ്പീസിലുള്ള പരീക്ഷാ വിഭാഗത്തിൽ നിന്നായിരുന്നു പ്രഖ്യാപനം നടത്തിയി രുന്നത് . ആദ്യ ഫലം 90 % ലഭിച്ചു . വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു നിന്ന് പരിമിതമായ സൗക ര്യങ്ങൾ മാത്രമാണ് . അധ്യാപകർക്ക് ലഭിച്ചത് . എങ്കിലും ഈ വിജയം ഇവിടുത്തെ അദ്ധ്യാപകർക്കും മാനേജ്മെന്റിനും വലിയ പ്രചോദനമായി ഈ വിജയം സ്ക്കൂളിന് സൽകീർത്തിയുണ്ടാക്കി . തുടർന്ന് കുട്ടികൾ വർദ്ധി ക്കുകയും വിജയ ശതമാനം കുറയാതെ നിൽക്കുകയും ചെയ്തത് നാട്ടുകരുടെ ഇടയിൽ മതിപ്പുളവാക്കി .6 ഉൂം 7ഉും ക്ലാസുകളിൽ അദ്ധ്യായനം നടത്തിയത് ഹെഡ്മാസ്റ്റർ പി . ദാമോദരൻ നായർ , പി കുഞ്ഞികൃഷ്ണൻ നമ്പീശൻ , ആർ കെ ദാമോദരൻ എന്നിവ രായിരുന്നു . സ്കൂളിന്റെ പഠനനില വാരം ഉയർത്തുന്നതിൽ സ്ക്കൂളിലെ എല്ലാ അദ്ധ്യപകരും ആത്മാർത്ഥമായി പ്രവർത്തിച്ചരുന്നു . 25 ഡിവിഷനുകളും 600 ലധികം വിദ്യാർത്ഥികളും 33 ഓളം സ്റ്റാഫും ഇവിടെ ഉണ്ടായിരുന്നു . കെ ഇ ആർ പ്രകാരം അംഗീകാരം ലഭിച്ച ഈ വിദ്യാലയം കേരളാ സംസ്ഥാന രൂപീകരണത്തോടെ ഇ.എം. എസ്സിന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ബഹു . ജോസഫ് മുണ്ടശ്ശേരി KER വന്നതോടെ അപ്പർ പ്രൈമറി സ്ക്കൂളായി . ഒന്നു മുതൽ ഏഴു വരെ ക്സ്ലാസ്സുകൾ ആയി | ||
മതസഹിഷ്ണുത പുലർത്തി വന്ന വിദ്യാലയമായിരുന്നു ഇത് . മുസ്ലീം , ഹിന്ദു , ക്രിസ്ത്യാനി എന്നീ | മതസഹിഷ്ണുത പുലർത്തി വന്ന വിദ്യാലയമായിരുന്നു ഇത്. മുസ്ലീം, ഹിന്ദു, ക്രിസ്ത്യാനി എന്നീ വിഭാഗ 'ത്തിൽ നിന്ന് കുട്ടികൾ സ്വന്തം സഹോ ദരീ സഹോദരൻമാരെപ്പോലെ പഠിച്ചുവന്നു. സ്ക്കൂളിനടുത്തുള്ള മുസ്ലിം പ്രാർത്ഥനാലയം എല്ലാ വിഭാഗം കുട്ടി കളും വളരെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്. സ്കൂൾ കെട്ടിടം അനാകർഷമാണെങ്കിലും നാട്ടുകാർ വെറുത്തിരുന്നില്ല. ഓലമേഞ്ഞ കെട്ടിട മായിരുന്നു മുഴുവനും സ്ഥിരമായ രണ്ടു ഹളും ബാക്കി സെമി പെർമനന്റ മായിരുന്നു. ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. അദ്ധ്യപകരുടെ പ്രവർത്തനശൈലികൊണ്ടാണ് | ||
ഉച്ചഭക്ഷണം ലഭിക്കാതെ പുക യുന്ന വയറുമായിട്ടാണ് കുട്ടികൾ പി ക്കാൻ എത്തിച്ചേർന്നിരുന്നത്. കളി ലേക്ക് കുട്ടികൾ ഭക്ഷണം പാർസൽ കൊണ്ടുപോരുന്ന പതിവും ഉണ്ടായി. ന്നു. നാട്ടിലെ നല്ലവരായ ജനങ്ങളുടെ നിർല്ലോഭമായ സഹാധം കൊണ്ട് ഉച്ച ഭക്ഷണ പദ്ധതി ഇവിടെ തുടങ്ങിയിരു ന്നു. വലിയ ധനികനും, കർഷകപ്രധാ നിയും; ദയാലുവുമായ സി. ചാത്തു ക്കുട്ടി നായർ ഇതിനു കയ്യയച്ചു സഹാ യിച്ചിരുന്നു. ഉച്ചക്കഞ്ഞിയാണ് തുടങ്ങി യത്. പ്രധാന വ്യക്തിത്വത്തിന്റെ ഉടമ യും, പരോപകാര തൽപരനുമായ സി. കെ. ഗോവിന്ദൻ നായർ രക്ഷാകർത്ത വിന്റെ നിലയിലും മറ്റും കാണിച്ച സേവനം മാതൃകാപരമായിരുന്നു. പരേ തനായ ആറാംകോട്ടക്കൽ ചെക്കിണി നായർ ഉച്ചഭക്ഷണ പരിപാടിക്ക് മുൻപ തിയിൽ തന്നെ നിന്നിരുന്നു. ഇതു പോലെ ഇവിടുത്തെ നല്ല പരിപാടി ത്തോടെ പ്രവർത്തിക്കാൻ എല്ലാ ജന വിഭാഗങ്ങളും കാണിച്ച വ്യഗത അവി മരണീയമാണ്. പരേതനായ മന കണ്ടി മൊയ്തു ഹാജി ഒരു രക്ഷിതാ വിന്റെ നിലയിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്നു. എത്രയോ മാന്യമതി കൾ ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകിയിട്ടുണ്ട്. പേര് ഉദ്ധ രിക്കാൻ കഴിയാത്തതിൽ ക്ഷമിക്കുക അവരുടെ സേവനം കൃതജ്ഞതയോടെ സ്മരിക്കുന്നു | |||
{{PSchoolFrame/Pages}} |