Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|FAROOK ALP SCHOOL}}
{{prettyurl|FAROOK ALP SCHOOL}}
വരി 65: വരി 66:
}}
}}


 
[[കോഴിക്കോട്]] ജില്ലയിലെ [[ഫാറൂഖ് കോളേജ്]] കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് എ എൽ പി സ്കൂൾ. 1960 -ൽ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിൽ സ്ഥാപിതമായ '''ഫാറൂഖ് എ എൽ പി സ്കൂൾ''' [[കോഴിക്കോട്]] വിദ്യഭ്യാസ ജില്ലയിലെ [[ഫറോക്ക്]] ഉപജില്ലയിലാണ് നിലകൊള്ളുന്നത്


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 79: വരി 80:




ക്ലാസ്സ് മുറികൾ, ഓഫിസ് റൂം, സ്റ്റാഫ് റൂം, സ്മാർട്ട് റൂം, കംപ്യൂട്ടർ ലാബ്, ലൈബ്രറി, അടുക്കള, സ്റ്റോർ റൂം, പ്യുരിഫൈഡ് ഡ്രിങ്കിങ് വാട്ടർ,
ടോയ്ലറ്റ് , ബാത്ത് റൂം , വിശാലമായ കളിസ്ഥലം, സ്റ്റേജ്


==മുൻ സാരഥികൾ:==
==മുൻ സാരഥികൾ:==


പ്രധാനഅധ്യാപകർ
പി എ ലത്തീഫ്  1960-62
കെ കുഞ്ഞുട്ടി  1962-62
വി ശ്രീധരമേനോൻ 1963-95
സി വി കുഞ്ഞീൻ 1995-2000
എ സൈദലവി 2000-2006
ടി ബീരാൻകോയ 2006-2013
കെ എം മുഹമ്മദുട്ടി 2013 -


==മാനേജ്‌മെന്റ്:==
==മാനേജ്‌മെന്റ്:==
വരി 95: വരി 113:


==അധ്യാപകർ==
==അധ്യാപകർ==
മുഹമ്മദുട്ടി കെ.എം
ഷെറീന എം
ജഹാംഗീർ കബീർ ടി പി
സുലൈമാൻ കെ എച്
അബ്ദുസലാം ടി
വാഹിദ എ
ജസീന ഇ പി
റസ്‌ല എൻ
ഫൈസൽ എൻ കെ
മുഹമ്മദ്‌ അലി കെ പി
ഷഹാബുദീൻ കെ
നബീൽ എം എം
ഹബീബ എം
അഹമ്മദ് അമീൻ കെ
ജാബിർ സി കെ
സജിത് കുമാർ സി കെ
സിറാജുദീൻ ടി
ജുനൈന മഷ്‌ന വി
ഷാന കെ ടി
ജംഷീന എം


==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ==
Dr. ജൗഹർ. [ Rtd.പ്രിൻസിപ്പൾ.ഫാറൂഖ് ട്രെയ്നിംഗ് കോളേജ് ]
എം ഷുക്കൂർ (മാധ്യമം )
ഡോ: സീമ (ഗൈനക്കോളജിസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളേജ്)
സലീം എൻ  (എൻജിനീയർ)
സുബൈർ (പി എസ് എം ഒ കോളേജ്)
പ്രൊഫ: അബ്ദുറഹിം എ കെ (ഫാറൂഖ് കോളേജ്)
ഡോ അനീസ് (ഫാറൂഖ് ട്രെയിനിങ് കോളേജ്)
ജാബിർ (ഫാറൂഖ് ട്രെയിനിങ് കോളേജ്)
മൻസൂർ (പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ്)


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
<big>* ബുൾ ബുൾ  
*[[കബ്ബ് - ബുൾ ബുൾ]]
*ജെ .ആർ. സി
*ജെ. ആർ. സി
*വിദ്യാരംഗം കല സാഹിത്യ വേദി
*വിദ്യാരംഗം കല സാഹിത്യ വേദി
*സയൻസ് ക്ലബ്
*സയൻസ് ക്ലബ്
*മാത്‍സ് ക്ലബ്
*മാത്‍സ് ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
* അറബിക് ക്ലബ്</big>
*അറബിക് ക്ലബ്</big>
*സോഷ്യൽ സയൻസ് ക്ലബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർകാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർകാഴ്ച]]
*[[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]]
*[[{{PAGENAME}}/നാടകക്കളരി|നാടകക്കളരി]]
*[[{{PAGENAME}}/സ്പോർട്സ് ക്ലബ്|സ്പോർട്സ് ക്ലബ്]]
*യൂട്യൂബ് ചാനൽ - ഇല
*വിദ്യാലയ വാർത്തകൾ
*ഹ്രസ്വസിനിമ നിർമ്മാണം
==പ്രവർത്തനങ്ങൾ2024==
'''പ്രവേശനോത്സവം '''
ഫാറൂക്ക് എ എൽ പി സ്കൂൾ പ്രവേശനോത്സവം ഫറൂഖ് കോളേജ് പ്രിൻസിപ്പൽ ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ സൈഫുദ്ദീൻ സി പി സ്വാഗതം പറഞ്ഞു. മുൻ ഹെഡ്മാസ്റ്റർ മുഹമ്മദ്കുട്ടി മാസ്റ്റർ,പി ടി എ പ്രസിഡ ണ്ട്പി .പി ഹാരിസ് , വൈസ് പ്രസിഡണ്ട് റമീസ് , എം പി ടി എ പ്രസിഡണ്ട് വാർഡ് കൗൺസിലർ തുടങ്ങിയവർ പങ്കെടുത്തു ചടങ്ങിൽ എൽഎസ്എസ് നേടിയ കുട്ടികളെയും കബ്ബ്-ബുൾബുൾ പരീക്ഷകളിൽ വിജയിച്ച കുട്ടികളെയും ആദരിച്ചു. നാടൻ പാട്ട് ഒപ്പന തുടങ്ങി പല കലാപരിപാടികളും അരങ്ങേറി.[[പ്രവേശനോത്സവം|പ്രവേശനോത്സവം2024]]
[[പ്രമാണം:പ്രവേശനോത്സവംfalps2.jpg|ലഘുചിത്രം]]
[[പ്രമാണം:പ്രവേശനോത്സവം1101.jpg|ലഘുചിത്രം]]
[[പ്രമാണം:പ്രവേശനോത്സവം1103.jpg|ലഘുചിത്രം]]


==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
[[പ്രമാണം:Farook alp.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:Farook alps.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|ഫാറൂഖ് എ എൽപി സ്കൂൾ]]
[[പ്രമാണം:Farook alp.jpeg|പകരം=|നടുവിൽ|ലഘുചിത്രം|ഫാറൂഖ് എ എൽപി സ്കൂൾ അസംബ്ലി]]


[[പ്രമാണം:ബുൾബുൾ അംഗങ്ങളുടെ സൈക്കിൾ സന്ദേശയാത്ര.png|ഇടത്ത്‌|ലഘുചിത്രം|കബ്ബ്-ബുൾബുൾ അംഗങ്ങളുടെ നേതൃത്വത്തിൽ വായു മലിനീകരണത്തിനെതിരെ ഉള്ള ബോധവൽക്കരണ സൈക്കിൾ സന്ദേശയാത്ര നടത്തി]]
[[പ്രമാണം:തിരികെ സ്കൂളിലേക്ക് farook alp school.png|നടുവിൽ|ലഘുചിത്രം|തിരികെ സ്കൂളിലേക്ക്-പ്രവേശനോത്സവം]]
[[പ്രമാണം:പക്ഷികൾക്കു ദാഹജലവുമായി വിദ്യാർഥികൾ.jpg|ഇടത്ത്‌|ലഘുചിത്രം|കടുത്ത വേനലിൽ പക്ഷികൾക്കു ദാഹജലവുമായി വിദ്യാർഥികൾ]]
[[പ്രമാണം:അധ്യാപകർക്ക് മാസ്സ് ഡ്രിൽ പരിശീലനം.png|നടുവിൽ|ലഘുചിത്രം|കുട്ടികളെ കോമൺ ഡ്രിൽ പരിശീലിപ്പിക്കാൻ വേണ്ടി അധ്യാപകർക്ക് പരിശീലനം]]
[[പ്രമാണം:പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ് .png|ഇടത്ത്‌|ലഘുചിത്രം|സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ്]]
[[പ്രമാണം:അധ്യാപകർക്ക് ഐ ടി പരിശീലനം.jpg|നടുവിൽ|ലഘുചിത്രം|ഓൺലൈൻ ക്ലാസ്സ് അധ്യാപകരെ ടെക്നിക്കലി ശക്തീകരിക്കുന്നതിനു വേണ്ടി ഐ ടി പരിശീലനം]]
[[പ്രമാണം:കബ്ബ് - ബുൾബുൾ സംഗമവും അവാർഡ് ദാനവും.jpg|ഇടത്ത്‌|ലഘുചിത്രം|കബ്ബ് - ബുൾബുൾ സംഗമവും വിവിധ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും]]
[[പ്രമാണം:ദേശീയ പക്ഷി നിരീക്ഷണദിനം.png|നടുവിൽ|ലഘുചിത്രം|ദേശീയ പക്ഷി നിരീക്ഷണദിനം (സാലിം അലി ജന്മദിനം ) സ്കൂളിൽ ആചരിച്ചു.]]
[[പ്രമാണം:ജെ ആർ സി യൂണിറ്റ് സംഗമം.png|ഇടത്ത്‌|ലഘുചിത്രം|'''ജെ ആർ സി യൂണിറ്റ് സംഗമം''']]
[[പ്രമാണം:അന്താരാഷ്ട്ര അറബി ഭാഷ ദിനചാരണം.png|നടുവിൽ|ലഘുചിത്രം|അന്താരാഷ്ട്ര അറബി ഭാഷ ദിനാചാരണം falps]]
[[പ്രമാണം:ദേശീയ ശാസ്ത്ര ദിനം ആചരിച്ചു.png|ഇടത്ത്‌|ലഘുചിത്രം|സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു]]
[[പ്രമാണം:മാതൃഭാഷാ ദിനം.jpg|നടുവിൽ|ലഘുചിത്രം|മാതൃഭാഷാ ദിനം-പ്രതിജ്ഞ ഫാറൂഖ് എ എൽപി സ്കൂൾ]]
[[പ്രമാണം:Farook alp camp.jpg|ഇടത്ത്‌|ലഘുചിത്രം|ജെ ആർ സി ക്യാമ്പ്]]
[[പ്രമാണം:ഫാറൂഖ് എ എൽപി സ്കൂൾ യുദ്ധ വിരുദ്ധ റാലി.jpg|നടുവിൽ|ലഘുചിത്രം|യുദ്ധ വിരുദ്ധ റാലി]]


[[പ്രമാണം:Farook alps.jpeg|ലഘുചിത്രം|ഫാറൂഖ് എ എൽപി സ്കൂൾ|പകരം=|നടുവിൽ]]




വരി 120: വരി 229:




==വഴികാട്ടി==




'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴികൾ'''
----


* '''കോഴിക്കോട്''' നിന്നും '''രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ''' 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് '''അഴിഞ്ഞിലം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ '''ഫാറൂഖ് കോളേജ് കേമ്പസിലെ''' ഫാറൂഖ് എ എൽപി സ്കൂളിൽ എത്താം.
* '''കോഴിക്കോട്''' നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് '''ചുങ്കം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും ഫാറൂഖ് എ എൽപി സ്കൂളിൽ എത്താം.
----
==വഴികാട്ടി==
{{map}}


'''ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:'''


==വഴികാട്ടി==
* '''ഫാറൂഖ് കോളേജ് ബസ്‌സ്റ്റാൻറ്''' (സ്കൂളിൽ നിന്ന് 100 മീറ്റർ അകലം)
* '''ഫറോക്ക് ബസ്‌സ്റ്റാൻറ്''' (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
* '''രാമനാട്ടുകര ബസ്‌സ്റ്റാൻറ്''' (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)
 
'''ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ:'''


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* '''ഫറോക്ക് റെയിൽ‌വേ സ്റ്റേഷൻ''' (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}


*      കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ് കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് എ .എൽ .പി സ്കൂൾ   
'''ഏറ്റവും അടുത്തുള്ള വിമാനത്താവളം:'''
|----
*


|}
* '''കോഴിക്കോട് വിമാനത്താവളം''' ( സ്കൂളിൽ നിന്ന് 16 കി.മീ അകലം)
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638441...2568550" എന്ന താളിൽനിന്ന് ശേഖരിച്ചത്