പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ നഗരത്തിലെ തിരക്കുകളിൽ നിന്നെല്ലാം അകന്ന് പുതുശ്ശേരി എന്ന ശാന്തസുന്ദരമായ സ്ഥലത്ത് ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുശ്ശേരി. പ്രാദേശികമായി ഈ സ്കൂൾ "കൊച്ചു സ്കൂൾ" എന്നാണ് അറിയപ്പെടുന്നത്.
−
[[പ്രമാണം:ImageSCHOOL2.png|ലഘുചിത്രം|ഇടത്ത്]]
+
[[പ്രമാണം:ImageSCHOOL2.png|പകരം= ജി എൽ പി എസ് പുതുശ്ശേരി|നടുവിൽ|ലഘുചിത്രം|533x533ബിന്ദു|ജി എൽ പി എസ് പുതുശ്ശേരി]]