Jump to content

"സ്മാർട്ട് ക്ലാസ് റൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

88 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2022
(ചെ.)
"സ്മാർട്ട് ക്ലാസ് റൂം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))
No edit summary
(ചെ.) ("സ്മാർട്ട് ക്ലാസ് റൂം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികൾക്കു അറിവ് വർദ്ധിപ്പിക്കുന്നതിനായി  പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ സ്മാർട്ട് ക്ലാസ് റൂം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാവിധ ന്യുനത സംവിധാനങ്ങൾ ഉപയോഗിച്ചുള്ള സ്മാർട്ട് ക്ലാസ് റൂം ആണ് ഉള്ളത്.മികച്ച രീതിയിലുള്ള പഠന രീതി പ്രദാനം ചെയ്യാൻ കഴിയുന്ന എന്നുള്ളത് വലിയ നേട്ടമാണ്.ഓഡിയൊ സിസ്റ്റം, പ്രൊജക്റ്റർ, എഡ് ഉബഡുവിന്റെ ഭാഗമായുള്ള എഡ്യൂക്കേഷണൽ സോഫ്റ്റ്വെയർ, ഇന്റെർനെറ്റ് തുടങ്ങിയ ഉപയോഗിച്ചുള്ള ആക്ടിവ് ലേണിങ് ആണ് സ്മാർട്ട് ക്ലാസ്സ് റുമുകളിൽ നടക്കുന്നത്.  ഇത് വിദ്യാർത്ഥികളിലെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നു. വിനോദവും വിജ്ഞാനവും ഉൾകൊള്ളുന്ന പഠന സംവിധാനം ഇതുവഴി ലഭ്യമാക്കുന്നു.<!--visbot  verified-chils->-->
{{ProtectMessage}}
<!--
[[പ്രമാണം:Gupsk smart class.jpg|ലഘുചിത്രം]]
കുട്ടികൾക്കു അറിവ് വർദ്ധിപ്പിക്കുന്നതിനായി  പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ സ്മാർട്ട് ക്ലാസ് റൂം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാവിധ നൂതന സംവിധാനങ്ങൾ ഉപയോഗിച്ചുള്ള സ്മാർട്ട് ക്ലാസ് റൂം ആണ് ഉള്ളത്.മികച്ച രീതിയിലുള്ള പഠന രീതി പ്രദാനം ചെയ്യാൻ കഴിയുന്ന എന്നുള്ളത് വലിയ നേട്ടമാണ്.ഓഡിയൊ സിസ്റ്റം, പ്രൊജക്റ്റർ, എഡ് ഉബഡുവിന്റെ ഭാഗമായുള്ള എഡ്യൂക്കേഷണൽ സോഫ്റ്റ്വെയർ, ഇന്റെർനെറ്റ് തുടങ്ങിയ ഉപയോഗിച്ചുള്ള ആക്ടിവ് ലേണിങ് ആണ് സ്മാർട്ട് ക്ലാസ്സ് റുമുകളിൽ നടക്കുന്നത്.  ഇത് വിദ്യാർത്ഥികളിലെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നു. വിനോദവും വിജ്ഞാനവും ഉൾകൊള്ളുന്ന പഠന സംവിധാനം ഇതുവഴി ലഭ്യമാക്കുന്നു.visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636897...1734377" എന്ന താളിൽനിന്ന് ശേഖരിച്ചത്