"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/വിദ്യാരംഗം (മൂലരൂപം കാണുക)
23:49, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം
വരി 9: | വരി 9: | ||
=== <u>വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം</u> === | === <u>വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം</u> === | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ | വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2020-21 വർഷത്തെ ഉദ്ഘാടനം ബാലസാഹിത്യകാരനും യുവ കവിയുമായ ശ്രീ. നൂറുൽ അമീൻ നിർവഹിച്ചു .ഉച്ചവരെയുള്ള ക്ലാസ്സിൽ രചനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിനാവശ്യമായ പ്രചോദനം നൽകി. കവിതാലാപന ത്തിലൂടെ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കഥ, കവിത ,ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾക്ക് പുറമേ കാവ്യാലാപനം, നാടൻപാട്ട്, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു | ||
=== <u>വായനദിനം -പി എൻ പണിക്കർ അനുസ്മരണം.</u> === | === <u>വായനദിനം -പി എൻ പണിക്കർ അനുസ്മരണം.</u> === |