"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''''വിദ്യാരംഗം''''' ==
[[പ്രമാണം:26009 Vidhyarangam.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
<p align="justify>കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ളതാണ്  വിദ്യാരംഗം കലാ സാഹിത്യവേദി. വിദ്യാരംഗം കലാസാഹിത്യ വേദി    2019-20 ഉദ്ഘാടനം ചെയ്തത് ബാലസാഹിത്യ കാരനായ സിപ്പി പള്ളിപ്പുറം ആണ്. ഉച്ചവരെ കുട്ടികൾക്ക് ബാലസാഹിത്യത്തെ പരിചയപ്പെടുത്തി കൊണ്ട് അദ്ദേഹം ക്ലാസ്സെടുത്തു .  വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ മൽസരങ്ങൾ നടത്തുകയും സമ്മാനർഹരായ കുട്ടികളെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.മലയാള ഭാഷയുമായി ബന്ധപ്പെട്ട സവിശേഷദിനങ്ങൾ കണ്ടെത്തി വിവിധ പ്രവർത്തനങ്ങളിലൂടെയും മത്സരങ്ങളിലൂടെയും നടത്തുകയുണ്ടായി. കേരളം കവർന്നെടുത്ത പ്രളയം -2018 പ്രളയം ഓർമപ്പെടുത്തിക്കൊണ്ട് ഭീമൻ കൊളാഷ് സ്കൂളിൽ പ്രദർർശിപ്പിച്ചു.   കൂടാതെ ഗാന്ധി ജയന്ധിദിനത്തിലും കൊളാഷ് തയ്യാറാക്കി. ജൂലൈ -5 വൈക്കം മുഹമ്മദ്‌ ബഷീർ ദിനത്തിൽ പ്രിയ സാഹിത്യകാരന്റെ വിവിധ കഥാപാത്രങ്ങളിലൂടെ........ കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിക്കുകയുണ്ടായി.അവയിൽ ഏതാനും ചിലത്.... പാത്തുമ്മായുടെ ആട്, ബാല്യകാലസഖി, ശബ്ദങ്ങൾ etc.......അതിജീവനം എങ്ങനെ സാധ്യമാക്കാം എന്ന സമകാലിക പ്രസക്തി ആർജിക്കുന്ന ഈ വിഷയത്തിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങളിലൂടെ അവരുടെ കഴിവുകൾ കാഴ്ചവെച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2020 21 അധ്യയനവർഷത്തെ പ്രവർത്തന ഉദ്ഘാടനം
അസിസ്റ്റന്റ് പ്രൊഫസർ ഓഫ് മലയാളം ശ്രീമതി ലക്ഷ്മി ദാസ് നിർവഹിച്ചു .
</p><p align="justify"></p>
== വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തന റിപ്പോർട്ട് ==

=== <u>വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം</u> ===
===<u>വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം</u>===
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2020-21  വർഷത്തെ ഉദ്ഘാടനം ബാലസാഹിത്യകാരനും യുവ കവിയുമായ  ശ്രീ. നൂറുൽ അമീൻ നിർവഹിച്ചു .ഉച്ചവരെയുള്ള ക്ലാസ്സിൽ രചനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിനാവശ്യമായ പ്രചോദനം നൽകി. കവിതാലാപന ത്തിലൂടെ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കഥ, കവിത ,ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾക്ക് പുറമേ കാവ്യാലാപനം, നാടൻപാട്ട്, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു

=== <u>വായനദിനം -പി എൻ പണിക്കർ അനുസ്മരണം.</u> ===
===<u>വായനദിനം -പി എൻ പണിക്കർ അനുസ്മരണം.</u>===
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "വായനക്കായ്" വരാന്തയിൽ ഉടനീളം ഒരാഴ്ചക്കാലം പുസ്തകങ്ങൾ പ്രദർശിപ്പിച്ച് കുട്ടികളുടെ വായന വാസന വളർത്തുന്നതിന് വാരാചരണത്തിലൂടെ സാധിച്ചു.പുസ്തക വട്ടി സ്ഥാപിച്ച് പുസ്തകങ്ങൾ നിക്ഷേപിക്കുന്നതിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും  അവസരം നൽകുകയും ശേഖരിച്ച പുസ്തകങ്ങൾ വിദ്യാരംഗത്തിൻറെ സംഭാവനയായി ലൈബ്രറിക്ക് നൽകുകയും ചെയ്തു.പി എൻ പണിക്കരെ അനുസ്മരിക്കുന്നതിന് സ്കൂൾതല ക്വിസ്മത്സരം പണ്ഡിറ്റ് കറുപ്പൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തി.

=== <u>ജൂലൈ 5 ബഷീർ ദിനം</u> ===
===<u>ജൂലൈ 5 ബഷീർ ദിനം</u>===
ഓരോ വർഷവും വ്യത്യസ്തതകൾ പുലർത്തുന്ന അനുസ്മരണ ങ്ങളിലൂടെ ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടും ക്വിസ് മത്സരം നടത്തിയും ബഷീർ ചിത്രം വരച്ചും ആചരിക്കുകയുണ്ടായി. മത്സര വിജയികൾക്ക് സമ്മാനം നൽകി. കൂടാതെ പൊൻകുന്നം വർക്കി പി കേശവദേവ് ഐ വി ദാസ് തുടങ്ങിയ സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ കുട്ടികൾക്ക് അവരെ പരിചയപ്പെടുത്തുന്നതിനും കൂടുതൽ അറിയുന്നതിനും സഹായകമായി.

=== <u>പരിസ്ഥിതി ദിനം</u> ===
===<u>പരിസ്ഥിതി ദിനം</u>===
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാവും കുളങ്ങളും സംരക്ഷിക്കുക എന്ന അറിവ് നൽകുന്ന നാടകാവിഷ്കാരം നടത്തി സ്നേഹ കെ ഡി പഴയ തലമുറയുടെ ചിന്തകളെ കുട്ടികളിലേക്ക് എത്തിക്കുന്നതിനും പ്രകൃതി സംരക്ഷണത്തിനുള്ള ബോധം നേടുന്നതിന് എട്ടാം ക്ലാസിലെ പാഠഭാഗത്തെ ആസ്പദമാക്കി നടത്തിയ അവതരണം വളരെ മിഴിവേകുന്ന തായിരുന്നു.

=== <u>ചിങ്ങം ഒന്ന് കാർഷിക ദിനം</u> ===
===<u>ചിങ്ങം ഒന്ന് കാർഷിക ദിനം</u>===
'മണ്ണിനെ പൊന്നണിയിക്കുന്ന മണ്ണിൻറെ മക്കൾ ' കർഷകൻറെ  അനുഭവങ്ങൾ പങ്കുവെക്കുന്നതിന് മുതിർന്ന കർഷകനെ ആദരിച്ചുകൊണ്ട്  അഭിമുഖം നടത്തി. കൂടാതെ മുൻകാല മലയാളം അധ്യാപികയായിരുന്ന സതി ടീച്ചർ  "കേരളത്തിലെ കാർഷിക വിളകളും കാലങ്ങളും'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കൃഷിയുമായി  ബന്ധപ്പെട്ട പഴഞ്ചൊല്ല് മത്സരം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.

=== <u>അതിജീവനത്തിനൻറെ ഓണക്കാലം--കൊറോ..,.....ണക്കാലം</u> ===
===<u>അതിജീവനത്തിനൻറെ ഓണക്കാലം--കൊറോ..,.....ണക്കാലം</u>===
വീടുകളിൽ ഒതുങ്ങിയ ഓണക്കാലം കുട്ടികളുടെ വേറിട്ട അവതരണങ്ങളിലൂടെ മഹത്തരമാക്കി. വിദ്യാരംഗം കലാ സാഹിത്യ വേദി യിൽ അഭിനയമികവ്....... മുത്തശ്ശിയുടെ ഓണക്കാല ഓർമ്മകൾ തനതായ രീതിയിൽ സ്നേഹ അവതരിപ്പിച്ചു.

=== <u>കേരളപ്പിറവി....... ശ്രേഷ്ഠ ഭാഷാ ദിനം</u> ===
===<u>കേരളപ്പിറവി....... ശ്രേഷ്ഠ ഭാഷാ ദിനം</u>===
കേരള പിറവി ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പാണർ പാട്ട് ഈണത്തിൽ എട്ടാം ക്ലാസിലെ കൃഷ്ണ ഉദയൻറെ  പാട്ട് അവതരണം മനോഹരമായിരുന്നു. ഓരോ ജില്ലകളുടെയും തനതായ സവിശേഷതകളും ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ 14 ജില്ലകളുടെ അവതരണം വർണ്ണപ്പകിട്ടേകുന്നതായിരുന്നു.  

=== <u>വാർദ്ധക്യ സ്പന്ദനങ്ങൾ........ കഥ.... കവിതകളിലൂടെ...</u> ===
===<u>വാർദ്ധക്യ സ്പന്ദനങ്ങൾ........ കഥ.... കവിതകളിലൂടെ...</u>===
ചേരാനല്ലൂർ വൃദ്ധസദനത്തിലേക്കു ള്ള വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളുടെ യാത്ര അൽപ നിമിഷം അന്തേവാസികൾക്ക് ആനന്ദത്തിൻറെ അലയടികൾ ഉണർത്തുന്നതായിരുന്നു.മാസംതോറും എത്തുന്ന വിദ്യാരംഗം, തളിര് മാസികകൾ വായനയുടെ വാതായനങ്ങൾ തുറക്കുന്നതിന് അതിന് വഴിയൊരുക്കി.

=== <u>കയ്യെഴുത്തുമാസിക ...ദീപം</u> . ===
===<u>കയ്യെഴുത്തുമാസിക ...ദീപം</u> . ===
കുട്ടികളുടെ രചനകൾ കോർത്തിണക്കി തയ്യാറാക്കിയ കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തു. കഥ ,കവിത, ലേഖനങ്ങൾ ,ചിത്രങ്ങൾ ,പഴഞ്ചൊല്ലുകൾ  തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള 50 പേജുള്ള കയ്യെഴുത്ത് മാസിക ലൈബ്രറിക്ക് സമ്മാനിച്ചു. കെ രംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി കേരള ചരിത്ര മ്യൂസിയത്തിലേക്കുള്ള യാത്ര എത്ര വേറിട്ട അനുഭവം നൽകി.

=== <u>സാഹിത്യ മരം</u> ===
===<u>സാഹിത്യ മരം</u>===
സ്കൂൾ മുറ്റത്ത് നിൽക്കുന്ന മന്ദാര മരത്തിൽ സാഹിത്യകാരന്മാരുടെയും അവരുടെ കൃതികളുടെയും പേരെഴുതിയ കാർഡുകൾ വിതാനിച്ച് പ്രദർശിപ്പിച്ചു. കോവിഡ്-19 ഭീതിതമായ സാഹചര്യം അധൃയനം വീടുകളിലേക്ക് ഒതുക്കേണ്ടി വന്നപ്പോഴും വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ സജീവമായി നടത്തുവാൻ സാധിച്ചു. എഴുത്തുകാരിയും  എസ് എൻ വി എം കോളേജ് മലയാളം വിഭാഗം പ്രൊഫസർ ലക്ഷ്മി ദാസ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം നിർവഹിച്ച സാഹിത്യവേദി, സർഗാത്മകകഴിവുകൾ വികസിപ്പിക്കുന്നതിനായി വിവിധ മത്സരം നടത്തുവാൻ സാധ്യമാകും വിധം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നു.
സ്കൂൾ മുറ്റത്ത് നിൽക്കുന്ന മന്ദാര മരത്തിൽ സാഹിത്യകാരന്മാരുടെയും അവരുടെ കൃതികളുടെയും പേരെഴുതിയ കാർഡുകൾ വിതാനിച്ച് പ്രദർശിപ്പിച്ചു. കോവിഡ്-19 ഭീതിതമായ സാഹചര്യം അധൃയനം വീടുകളിലേക്ക് ഒതുക്കേണ്ടി വന്നപ്പോഴും വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ സജീവമായി നടത്തുവാൻ സാധിച്ചു. എഴുത്തുകാരിയും  എസ് എൻ വി എം കോളേജ് മലയാളം വിഭാഗം പ്രൊഫസർ ലക്ഷ്മി ദാസ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം നിർവഹിച്ച സാഹിത്യവേദി, സർഗാത്മകകഴിവുകൾ വികസിപ്പിക്കുന്നതിനായി വിവിധ മത്സരം നടത്തുവാൻ സാധ്യമാകും വിധം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നു.
== '''''വിദ്യാരംഗം''''' ==
[[പ്രമാണം:26009 Vidhyarangam.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
<p align="justify>കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ളതാണ്  വിദ്യാരംഗം കലാ സാഹിത്യവേദി. വിദ്യാരംഗം കലാസാഹിത്യ വേദി    2019-20 ഉദ്ഘാടനം ചെയ്തത് ബാലസാഹിത്യ കാരനായ സിപ്പി പള്ളിപ്പുറം ആണ്. ഉച്ചവരെ കുട്ടികൾക്ക് ബാലസാഹിത്യത്തെ പരിചയപ്പെടുത്തി കൊണ്ട് അദ്ദേഹം ക്ലാസ്സെടുത്തു .  വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ മൽസരങ്ങൾ നടത്തുകയും സമ്മാനർഹരായ കുട്ടികളെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.മലയാള ഭാഷയുമായി ബന്ധപ്പെട്ട സവിശേഷദിനങ്ങൾ കണ്ടെത്തി വിവിധ പ്രവർത്തനങ്ങളിലൂടെയും മത്സരങ്ങളിലൂടെയും നടത്തുകയുണ്ടായി. കേരളം കവർന്നെടുത്ത പ്രളയം -2018 പ്രളയം ഓർമപ്പെടുത്തിക്കൊണ്ട് ഭീമൻ കൊളാഷ് സ്കൂളിൽ പ്രദർർശിപ്പിച്ചു.   കൂടാതെ ഗാന്ധി ജയന്ധിദിനത്തിലും കൊളാഷ് തയ്യാറാക്കി. ജൂലൈ -5 വൈക്കം മുഹമ്മദ്‌ ബഷീർ ദിനത്തിൽ പ്രിയ സാഹിത്യകാരന്റെ വിവിധ കഥാപാത്രങ്ങളിലൂടെ........ കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിക്കുകയുണ്ടായി.അവയിൽ ഏതാനും ചിലത്.... പാത്തുമ്മായുടെ ആട്, ബാല്യകാലസഖി, ശബ്ദങ്ങൾ etc.......അതിജീവനം എങ്ങനെ സാധ്യമാക്കാം എന്ന സമകാലിക പ്രസക്തി ആർജിക്കുന്ന ഈ വിഷയത്തിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങളിലൂടെ അവരുടെ കഴിവുകൾ കാഴ്ചവെച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2020 21 അധ്യയനവർഷത്തെ പ്രവർത്തന ഉദ്ഘാടനം
അസിസ്റ്റന്റ് പ്രൊഫസർ ഓഫ് മലയാളം ശ്രീമതി ലക്ഷ്മി ദാസ് നിർവഹിച്ചു .
</p>
emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636109" എന്ന താളിൽനിന്ന് ശേഖരിച്ചത്