Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:

സോഷ്യൽ സയൻസ് ക്ലബി ൻെറനേതൃത്വത്തിൽ നടത്തിയ ദിനാചരണ പ്രവർത്തനങ്ങൾ കാണാൻ [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്|ഇവിടെ ക്ലിക്കു ചെയ്യുക]]

സോഷ്യൽ സയൻസ് ക്ലബി ൻെറനേതൃത്വത്തിൽ നടത്തിയ ദിനാചരണ പ്രവർത്തനങ്ങൾ കാണാൻ [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്|ഇവിടെ ക്ലിക്കു ചെയ്യുക]]

== അറിവരങ്ങ് ക്വിസ് മത്സരം ==
വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും അറിവരങ്ങ് ക്വിസ് മത്സരം നടത്തിവരുന്നു. എല്ലാ മാസത്തെയും വിശേഷ ദിവസങ്ങളെ അടിസ്ഥാനമാക്കി പൊതുവിജ്ഞാന,  ആനുകാലിക ചോദ്യാവലികൾ തയ്യാറാക്കുകയും വിദ്യാർഥികൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.

==2021 ലെ മറ്റ് പഠന പ്രവ‍ത്തനങ്ങൾ==
==2021 ലെ മറ്റ് പഠന പ്രവ‍ത്തനങ്ങൾ==
വരി 83: വരി 86:
5.പത്താം ക്ലാസിലെ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുന്ന തിനുവേണ്ടി മെന്ററിംഗ് സംവിധാനം നടപ്പിലാക്കി. ഒരു അധ്യാപകന് അഞ്ച് കുട്ടികളുടെ ചുമതല നൽകി (എൽപി,  യുപി,  എച്ച് എസ് അധ്യാപകർക്ക്).

5.പത്താം ക്ലാസിലെ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുന്ന തിനുവേണ്ടി മെന്ററിംഗ് സംവിധാനം നടപ്പിലാക്കി. ഒരു അധ്യാപകന് അഞ്ച് കുട്ടികളുടെ ചുമതല നൽകി (എൽപി,  യുപി,  എച്ച് എസ് അധ്യാപകർക്ക്).

6.കുട്ടികളുടെ ഗണിത പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സംശയ നിവാരണ ക്ലാസ്സുകൾ നടത്തി.

6.കുട്ടികളുടെ ഗണിത പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സംശയ നിവാരണ ക്ലാസ്സുകൾ നടത്തി.

7.എച്ച് സ് വിഭാഗം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി കൗൺസിലിംഗ് ക്ലാസുകൾ നടത്തി.

7.എച്ച് സ് വിഭാഗം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി കൗൺസിലിംഗ് ക്ലാസുകൾ നടത്തി.

==2021 നവംബർ1==
==2021 നവംബർ1==

വരി 90: വരി 92:
കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ് ഡിപ്പാർട്ട്മെ ന്റുമായി യോജിച്ച കൗൺസിലിംഗ് ക്ലാസുകൾ നടത്തി.

കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ് ഡിപ്പാർട്ട്മെ ന്റുമായി യോജിച്ച കൗൺസിലിംഗ് ക്ലാസുകൾ നടത്തി.

പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പഠന നിലവാരം ഉയർത്തുന്നതിനായി റിവിഷൻ ടെസ്റ്റ് നടത്തി നരുന്നു. പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ വ്യക്തിപരമായി ഫോൺ വിളിച്ച് പഠന പിന്തുണയും നൽകി വരുന്നു

പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പഠന നിലവാരം ഉയർത്തുന്നതിനായി റിവിഷൻ ടെസ്റ്റ് നടത്തി നരുന്നു. പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ വ്യക്തിപരമായി ഫോൺ വിളിച്ച് പഠന പിന്തുണയും നൽകി വരുന്നു

1ഡിജിറ്റൽ മീഡിയ സാക്ഷരതയുടെ ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് 2022 ജനുവരി 10-ാം തീയതി എല്ലാ കുട്ടികൾക്കും നൽകി. .  ഈ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു എന്ന് പറയുകയുണ്ടായി.

1ഡിജിറ്റൽ മീഡിയ സാക്ഷരതയുടെ ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് 2022 ജനുവരി 10-ാം തീയതി എല്ലാ കുട്ടികൾക്കും നൽകി. .  ഈ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു.

==2021 അക്കാഡമിക പ്രവ‍ത്തനങ്ങൾ സംബക്ട് കൗൺസിലിലൂടെ==

*സോഷ്യൽ സയൻസ്

2021-22 അധ്യയന വർഷത്തെ ആദ്യത്തെ Subject council meeeting online ആയി 26/05/2021 കൂടുകയുണ്ടായി. ഈ വർഷം എന്തൊക്കെ പ്രവർത്തനങ്ങൾ നടത്താം എന്ന് ചർച്ച ചെയ്തു. Online class, unit test, remedial teaching , ദിനാചരണങ്ങൾ ഇവ നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. 8,9,10 ക്ലാസുകളിൽ onlineclass തുടങ്ങുന്നതിനും തീരുമാനിച്ചു.
എല്ലാ മാസവും ആദ്യത്തെ ആഴ്ച്ച Subject council കൂടുകയും പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു വരുന്നു. 8, 9, 10 ക്ലാസുകളിൽ Online ആയും Offline ആയും unit test ഉം class ഉം നൽകി വരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകം ശ്രദ്ധയും പഠന പ്രവർത്തനങ്ങളും നൽകി വരുന്നു. സ്കൂൾ തുറന്ന് വിദ്യാർത്ഥികൾ സ്കൂളിൽ വരുന്നതിന് മുൻപ് വീടുകൾ സന്ദർശിച്ച് നോട്ടുബുക്കുകൾ പരിശോധിച്ചു. 10-ാം ക്ലാസിലെ വിദ്യാർത്ഥികളെ personal ആയി വിളിച്ച് പഠനപിന്തുണ നൽകുന്നു. എല്ലാ ദിവസവും വിക്ടേഴ്സ് ചാനലിലെ youtube class link group കളിൽ share ചെയ്യുന്നു. 10-ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് Revision test നടത്താനും തീരുമാനിച്ചു.

*മലയാളം

202l-22 അധ്യയന വർഷത്തെ ആദ്യത്തെ സബ്ജക്ട് കൗൺസിൽ മീറ്റിംഗ് ഓൺലൈൻ ആയി25-5-21-ൽ കൂടി. എന്തൊക്കെ പOന പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം നടപ്പിലാക്കാം എന്ന് ചർച്ച ചെയ്തു. ഓൺലൈൻ ക്ലാസ്സ്, യൂണിറ്റ് ടെസ്റ്റ്, റെമഡിയൽ ടീച്ചിംഗ്, നോട്ട് ബുക്ക് പരിശോധന, ദിനാചരണങ്ങൾ ഇവ നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.8, 9, 10 ക്ലാസ്സുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുന്നതിനും തീരുമാനിച്ചു.
എല്ലാമാസവും ആദ്യത്തെ ആഴ്ച തന്നെ സബ്ജക്ട് കൗൺസിൽ കൂടുകയും പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു വരുന്നു.8, 9, 10 ക്ലാസ്സുകളിൽ ' ഓൺലൈനായും ഓഫ് ലൈനായും യൂണിറ്റ് ടെസ്റ്റുകൾ നടത്തി വരുന്നു.പ0നത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധയും പ0ന പ്രവർത്തനങ്ങളും നൽകി വരുന്നു.സ്കൂൾ തുറക്കുന്നതിനു മുമ്പ് വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് നോട്ടുകൾ പരിശോധിച്ചിരുന്നു. .പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പഠന നിലവാരം ഉയർത്തുന്നതിനായി റിവിഷൻ ടെസ്റ്റ് നടത്താനും തീരുമാനിച്ചു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ വ്യക്തിപരമായി ഫോൺ വിളിച്ച് പഠന പിന്തുണയും നൽകി വരുന്നു

==സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം==
==സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം==

3,424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635761" എന്ന താളിൽനിന്ന് ശേഖരിച്ചത്