Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 55: വരി 55:

==ജൂൺ1 2021 സ്കൂൾ തല പ്രവേശനോത്സവം==

2021 അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി. സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ. ഡി.സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അനിൽകുമാർ, ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. കെ. ബാബുരാജ് അതിഥികൾക്ക് സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. വി ബിനുകുമാർ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി ശ്രീ.എ. ആർ, ബിജു കൃതജ്ഞത രേഖപ്പെടുത്തി.

==ജൂൺ1 2021 ക്ലാസ് തല പ്രവേശനോത്സവം==

സ്കൂൾ തല പ്രവേശനോത്സവം സമാപനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം അതാതു ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ  ഓൺലെെനായി നടക്കുകയുണ്ടായി. എല്ലാ ഖുട്ടികളും അവരവരുടെ കഴിവിനനുസരിച്ച് പരിപാടികൾ അവതരിപ്പിച്ചു. അധ്യാപകർക്കും കുട്ടികൾക്കും ഇതൊരു വേറിട്ട അനുഭവമായിരുമായിരുന്നു.

==ജൂൺ 5 2021 പരിസ്ഥിതി ദിനാഘോഷം==

ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാഘോഷം വിവിധ മത്സരങ്ങളുടെ ആഘോഷിച്ചു. മൊബൈൽ ഫോട്ടോഗ്രാഫി, കാവ്യാലാപന മത്സരങ്ങൾ, പ്രസംഗ മത്സരം എന്നിവ നടത്തി എത്തി. എല്ലാ പരുപാടികളും ഓൺലെെനായിട്ടായിരുന്നു. പരിസ്ഥിതി ക്ലബ് ആണ് നേതൃത്വം കൊടുത്തത്.

==ജൂൺ 19 2021 വായനാദിനം==

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ്, പോസ്റ്റർ രചന, വായന മര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി.

==2021 ലെ മറ്റ് ദിനാചരണങ്ങൾ==
==2021 ലെ മറ്റ് ദിനാചരണങ്ങൾ==
വരി 87: വരി 72:
6.കുട്ടികളുടെ ഗണിത പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സംശയ നിവാരണ ക്ലാസ്സുകൾ നടത്തി.

7.എച്ച് സ് വിഭാഗം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി കൗൺസിലിംഗ് ക്ലാസുകൾ നടത്തി.

==2021 നവംബർ1==
==2021 നവംബർ1==

വരി 93: വരി 79:
പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പഠന നിലവാരം ഉയർത്തുന്നതിനായി റിവിഷൻ ടെസ്റ്റ് നടത്തി നരുന്നു. പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ വ്യക്തിപരമായി ഫോൺ വിളിച്ച് പഠന പിന്തുണയും നൽകി വരുന്നു

1ഡിജിറ്റൽ മീഡിയ സാക്ഷരതയുടെ ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് 2022 ജനുവരി 10-ാം തീയതി എല്ലാ കുട്ടികൾക്കും നൽകി. .  ഈ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു.

==സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം==
==സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം==

സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ|സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ]]

==ജൂൺ 19 2021 വായനാദിനം==

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ്, പോസ്റ്റർ രചന, വായന മര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി.

==ജൂൺ 5 2021 പരിസ്ഥിതി ദിനാഘോഷം==

ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാഘോഷം വിവിധ മത്സരങ്ങളുടെ ആഘോഷിച്ചു. മൊബൈൽ ഫോട്ടോഗ്രാഫി, കാവ്യാലാപന മത്സരങ്ങൾ, പ്രസംഗ മത്സരം എന്നിവ നടത്തി എത്തി. എല്ലാ പരുപാടികളും ഓൺലെെനായിട്ടായിരുന്നു. പരിസ്ഥിതി ക്ലബ് ആണ് നേതൃത്വം കൊടുത്തത്.

==ജൂൺ1 2021 ക്ലാസ് തല പ്രവേശനോത്സവം==

സ്കൂൾ തല പ്രവേശനോത്സവം സമാപനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം അതാതു ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ  ഓൺലെെനായി നടക്കുകയുണ്ടായി. എല്ലാ ഖുട്ടികളും അവരവരുടെ കഴിവിനനുസരിച്ച് പരിപാടികൾ അവതരിപ്പിച്ചു. അധ്യാപകർക്കും കുട്ടികൾക്കും ഇതൊരു വേറിട്ട അനുഭവമായിരുമായിരുന്നു.

==ജൂൺ1 2021 സ്കൂൾ തല പ്രവേശനോത്സവം==

2021 അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി. സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ. ഡി.സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അനിൽകുമാർ, ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. കെ. ബാബുരാജ് അതിഥികൾക്ക് സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. വി ബിനുകുമാർ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി ശ്രീ.എ. ആർ, ബിജു കൃതജ്ഞത രേഖപ്പെടുത്തി.

സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ|സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ]]

== ചിത്രശാല ==
== ചിത്രശാല ==
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചിത്രശാലഹൈസ്കൂൾ|ചിത്രശാലഹൈസ്കൂൾ]]

3,424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1691772" എന്ന താളിൽനിന്ന് ശേഖരിച്ചത്