Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:
==2021 ലെ മറ്റ് പഠന പ്രവ‍ത്തനങ്ങൾ==
==2021 ലെ മറ്റ് പഠന പ്രവ‍ത്തനങ്ങൾ==

1.വിക്ടേഴ്സ് ചാനൽ ക്ലാസിന് തുടർച്ചയായി ആ വിഷയങ്ങൾക്കുള്ള സംശയ നിവാരണ ക്ലാസ്സുകൾ ആഴ്ചയിൽ ആറ് ദിവസം ഓൺലൈനായി രാവിലെയും വൈകുന്നേരങ്ങളിലും നടത്തി.
1.വിക്ടേഴ്സ് ചാനൽ ക്ലാസിന് തുടർച്ചയായി ആ വിഷയങ്ങൾക്കുള്ള സംശയ നിവാരണ ക്ലാസ്സുകൾ ആഴ്ചയിൽ ആറ് ദിവസം ഓൺലൈനായി രാവിലെയും വൈകുന്നേരങ്ങളിലും നടത്തി.

2.എല്ലാ ദിവസത്തേയും വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾ കാണാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ലിങ്കുകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു

2.എല്ലാ മാസവും ക്ലാസ് ടെസ്റ്റുകൾ തുടർന്ന് പിടിഎ യോഗങ്ങൾ എസ് ആർ ജി യിൽ ക്ലാസ് പിടിഎ യോഗ അവലോകനം രക്ഷകർത്താക്കളുടെ അഭിപ്രായങ്ങൾ മാനിച്ചു  കൊണ്ടുള്ള മെച്ചപ്പെടുത്തലുൾ നടത്തി.
3.എല്ലാ മാസവും ക്ലാസ് ടെസ്റ്റുകൾ തുടർന്ന് പിടിഎ യോഗങ്ങൾ എസ് ആർ ജി യിൽ ക്ലാസ് പിടിഎ യോഗ അവലോകനം രക്ഷകർത്താക്കളുടെ അഭിപ്രായങ്ങൾ മാനിച്ചു  കൊണ്ടുള്ള മെച്ചപ്പെടുത്തലുൾ നടത്തി.

4..20/8/2021 മുതൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താൻ ഗൃഹ സന്ദർശനം നടത്തി.

3.20/8/2021 മുതൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താൻ ഗൃഹ സന്ദർശനം നടത്തി.
5.പത്താം ക്ലാസിലെ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുന്ന തിനുവേണ്ടി മെന്ററിംഗ് സംവിധാനം നടപ്പിലാക്കി. ഒരു അധ്യാപകന് അഞ്ച് കുട്ടികളുടെ ചുമതല നൽകി (എൽപി,  യുപി,  എച്ച് എസ് അധ്യാപകർക്ക്).

6.കുട്ടികളുടെ ഗണിത പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സംശയ നിവാരണ ക്ലാസ്സുകൾ നടത്തി.

4.പത്താം ക്ലാസിലെ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുന്ന തിനുവേണ്ടി മെന്ററിംഗ് സംവിധാനം നടപ്പിലാക്കി. ഒരു അധ്യാപകന് അഞ്ച് കുട്ടികളുടെ ചുമതല നൽകി (എൽപി,  യുപി,  എച്ച്എസ് അധ്യാപകർക്ക്).
7.എച്ച് സ് വിഭാഗം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി കൗൺസിലിംഗ് ക്ലാസുകൾ നടത്തി.

5.കുട്ടികളുടെ ഗണിത പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സംശയ നിവാരണ ക്ലാസ്സുകൾ നടത്തി.

6.എച്ച് സ് വിഭാഗം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി കൗൺസിലിംഗ് ക്ലാസുകൾ നടത്തി.

7.കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ് ഡിപ്പാർട്ട്മെ ന്റുമായി യോജിച്ച കൗൺസിലിംഗ് ക്ലാസുകൾ നടത്തി.

==2021 നവംബർ1==
==2021 നവംബർ1==

2021 നവംബർ 1  മുതൽ കുട്ടികൾ സ്കൂളിൽ എത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ലാസുകൾ നടന്നു വരുന്നു.

2021 നവംബർ 1  മുതൽ കുട്ടികൾ സ്കൂളിൽ എത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ലാസുകൾ നടന്നു വരുന്നു.

കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ് ഡിപ്പാർട്ട്മെ ന്റുമായി യോജിച്ച കൗൺസിലിംഗ് ക്ലാസുകൾ നടത്തി.

പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പഠന നിലവാരം ഉയർത്തുന്നതിനായി റിവിഷൻ ടെസ്റ്റ് നടത്തി നരുന്നു. പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ വ്യക്തിപരമായി ഫോൺ വിളിച്ച് പഠന പിന്തുണയും നൽകി വരുന്നു

1ഡിജിറ്റൽ മീഡിയ സാക്ഷരതയുടെ ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് 2022 ജനുവരി 10-ാം തീയതി എല്ലാ കുട്ടികൾക്കും നൽകി. .  ഈ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു എന്ന് പറയുകയുണ്ടായി.

==2021 അക്കാഡമിക പ്രവ‍ത്തനങ്ങൾ സംബക്ട് കൗൺസിലിലൂടെ==
==2021 അക്കാഡമിക പ്രവ‍ത്തനങ്ങൾ സംബക്ട് കൗൺസിലിലൂടെ==

വരി 107: വരി 103:

202l-22 അധ്യയന വർഷത്തെ ആദ്യത്തെ സബ്ജക്ട് കൗൺസിൽ മീറ്റിംഗ് ഓൺലൈൻ ആയി25-5-21-ൽ കൂടി. എന്തൊക്കെ പOന പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം നടപ്പിലാക്കാം എന്ന് ചർച്ച ചെയ്തു. ഓൺലൈൻ ക്ലാസ്സ്, യൂണിറ്റ് ടെസ്റ്റ്, റെമഡിയൽ ടീച്ചിംഗ്, നോട്ട് ബുക്ക് പരിശോധന, ദിനാചരണങ്ങൾ ഇവ നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.8, 9, 10 ക്ലാസ്സുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുന്നതിനും തീരുമാനിച്ചു.
202l-22 അധ്യയന വർഷത്തെ ആദ്യത്തെ സബ്ജക്ട് കൗൺസിൽ മീറ്റിംഗ് ഓൺലൈൻ ആയി25-5-21-ൽ കൂടി. എന്തൊക്കെ പOന പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം നടപ്പിലാക്കാം എന്ന് ചർച്ച ചെയ്തു. ഓൺലൈൻ ക്ലാസ്സ്, യൂണിറ്റ് ടെസ്റ്റ്, റെമഡിയൽ ടീച്ചിംഗ്, നോട്ട് ബുക്ക് പരിശോധന, ദിനാചരണങ്ങൾ ഇവ നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.8, 9, 10 ക്ലാസ്സുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുന്നതിനും തീരുമാനിച്ചു.
എല്ലാമാസവും ആദ്യത്തെ ആഴ്ച തന്നെ സബ്ജക്ട് കൗൺസിൽ കൂടുകയും പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു വരുന്നു.8, 9, 10 ക്ലാസ്സുകളിൽ ' ഓൺലൈനായും ഓഫ് ലൈനായും യൂണിറ്റ് ടെസ്റ്റുകൾ നടത്തി വരുന്നു.പ0നത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധയും പ0ന പ്രവർത്തനങ്ങളും നൽകി വരുന്നു.സ്കൂൾ തുറക്കുന്നതിനു മുമ്പ് വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് നോട്ടുകൾ പരിശോധിച്ചിരുന്നു.എല്ലാ ദിവസത്തേയും വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾ കാണാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ലിങ്കുകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പഠന നിലവാരം ഉയർത്തുന്നതിനായി റിവിഷൻ ടെസ്റ്റ് നടത്താനും തീരുമാനിച്ചു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ വ്യക്തിപരമായി ഫോൺ വിളിച്ച് പഠന പിന്തുണയും നൽകി വരുന്നു

എല്ലാമാസവും ആദ്യത്തെ ആഴ്ച തന്നെ സബ്ജക്ട് കൗൺസിൽ കൂടുകയും പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു വരുന്നു.8, 9, 10 ക്ലാസ്സുകളിൽ ' ഓൺലൈനായും ഓഫ് ലൈനായും യൂണിറ്റ് ടെസ്റ്റുകൾ നടത്തി വരുന്നു.പ0നത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധയും പ0ന പ്രവർത്തനങ്ങളും നൽകി വരുന്നു.സ്കൂൾ തുറക്കുന്നതിനു മുമ്പ് വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് നോട്ടുകൾ പരിശോധിച്ചിരുന്നു. .പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പഠന നിലവാരം ഉയർത്തുന്നതിനായി റിവിഷൻ ടെസ്റ്റ് നടത്താനും തീരുമാനിച്ചു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ വ്യക്തിപരമായി ഫോൺ വിളിച്ച് പഠന പിന്തുണയും നൽകി വരുന്നു

==സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം==
==സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം==
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635723" എന്ന താളിൽനിന്ന് ശേഖരിച്ചത്