"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
[[പ്രമാണം:Sneha sammanam03.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Sneha sammanam03.jpg|വലത്ത്‌|ചട്ടരഹിതം]]
<p align="justify">ചേരനെല്ലൂർ :  അൽഫാറൂഖിയ HSS,  NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ Gvt LP സ്കൂൾ ചേരനെല്ലൂരിലെ പ്രീ പ്രൈമറി, പ്രൈമറി വിദ്യാർത്ഥികൾക്ക്  പഠന ഉപകരണങ്ങളും, ചോക്ലേറ്റ്സുo നൽകി. അതോടൊപ്പം എൻഎസ്എസ് വിദ്യാർത്ഥികളുടെ കലാവിരുന്നും സംഘടിപ്പിച്ചു. ചടങ്ങിന് ചേരാനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആരിഫ മുഹമ്മദ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. എൽപി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി. ബീന അധ്യക്ഷത വഹിച്ചു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ സ്വാഗതം ആശംസിച്ച ചടങ്ങിന് എൻഎസ്എസ് വളണ്ടിയർ മരിയ ജനി നന്ദി രേഖപ്പെടുത്തി.</p>

== വളണ്ടിയർ പരിശീലനo സംഘടിപ്പിച്ചു ==
[[പ്രമാണം:26009nss volounteer05.jpg|ഇടത്ത്‌|ചട്ടരഹിതം]]
ചേരനെല്ലൂർ:  അൽഫാറൂഖിയ Nss യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയർ വിദ്യാർത്ഥികൾക്ക് "സാമൂഹിക സേവനം വിദ്യാർത്ഥികളിലൂടെ" എന്ന വിഷയത്തെ ആസ്പ്പദമാക്കി കളമശ്ശേരി ക്ലസർ PAC ശ്രീ.സലിം സാറിന്റെ നേതൃത്വത്തിൽ പരിശീലന ശില്പശാല നടത്തി. Nss പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ അധ്യക്ഷത വഹിച്ചു. ലാബ് അസിസ്റ്റന്റ് ശ്രീ. റഹ്മത്തുള്ള ചടങ്ങിൽ സംബന്ധിച്ചു. NSS Leader അബിയ ടിപ്സൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ വളണ്ടിയർ ആദിത്യൻ നന്ദി രേഖപ്പെടുത്തി. സ്നേഹോപഹാരം പ്രോഗ്രാം ഓഫീസറിൽ നിന്നും PAC കൈപ്പറ്റി.<gallery>
പ്രമാണം:26009nss volounteer05.jpg
പ്രമാണം:26009nss volounteer01.jpg
പ്രമാണം:26009nss volounteer02.jpg
പ്രമാണം:26009nss volounteer03.jpg
പ്രമാണം:26009nss volounteer04.jpg
</gallery>

== '''''Al Farookhia HSS Cheranellore,NSS unit ന്റെ സപ്തദിന ക്യാമ്പ്: അതിജീവനം.''''' ==
== '''''Al Farookhia HSS Cheranellore,NSS unit ന്റെ സപ്തദിന ക്യാമ്പ്: അതിജീവനം.''''' ==
emailconfirmed
877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635709" എന്ന താളിൽനിന്ന് ശേഖരിച്ചത്