Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
പ്രമാണം:26009energy nss05.jpg
പ്രമാണം:26009energy nss05.jpg
</gallery>
</gallery>
== സൈബർ കുറ്റകൃത്യങ്ങൾ-ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു ==
[[പ്രമാണം:26009cyber safety.jpg|വലത്ത്‌|ചട്ടരഹിതം|95x95ബിന്ദു]]
അൽ ഫാറൂഖി എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ MP സ്വാഗതമാശംസിച്ചു, പ്രിൻസിപ്പൽ ഇൻ ചാർജ്  ശ്രീമതി പ്രതിഭാ രാജ് TR അധ്യക്ഷത വഹിച്ചു, കൊച്ചി സൈബർ സെൽ ASI ശ്രീ. പ്രമോദ് YT ഓറിയന്റേഷൻ പ്രോഗ്രാമിന് നേതൃത്വം കൊടുത്തു. എൻഎസ്എസ് ലീഡർ മാസ്റ്റർ ഹരികൃഷ്ണ നന്ദി രേഖപ്പെടുത്തി.


== '''''സ്നേഹ സമ്മാന വിതരണവും, കലാവിരുന്നും''''' ==
== '''''സ്നേഹ സമ്മാന വിതരണവും, കലാവിരുന്നും''''' ==
emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635656" എന്ന താളിൽനിന്ന് ശേഖരിച്ചത്