"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
22:29, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ദേശീയ വിദ്യഭ്യാസ ദിനാചാരണം സംഘടിപ്പിച്ചു
വരി 16: | വരി 16: | ||
[[പ്രമാണം:26009fire and rescue03.jpg|ഇടത്ത്|ചട്ടരഹിതം|137x137px]] | [[പ്രമാണം:26009fire and rescue03.jpg|ഇടത്ത്|ചട്ടരഹിതം|137x137px]] | ||
ചേരനെല്ലൂർ : അൽഫാറൂഖിയ HSS, NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വളണ്ടിയർ വിദ്യാർത്ഥികൾക്ക് ഏലൂർ ഫയർ സ്റ്റേഷൻ Grade Asto. ഷിബു സാറിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ ക്ലാസ്സും, പരിശീലനവും നൽകി. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ശ്രീ യഹിയ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രെട്ടറി ശ്രീമതി സുമ ജെയിംസ് ആശംസ അറിയിച്ചു. വളണ്ടിയർ മരിയ ജെനി സ്വാഗതം ആശംസിച്ച ചടങ്ങിൽ Nss Leader ഹരികൃഷ്ണ നന്ദി രേഖപ്പെടുത്തി. | ചേരനെല്ലൂർ : അൽഫാറൂഖിയ HSS, NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വളണ്ടിയർ വിദ്യാർത്ഥികൾക്ക് ഏലൂർ ഫയർ സ്റ്റേഷൻ Grade Asto. ഷിബു സാറിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ ക്ലാസ്സും, പരിശീലനവും നൽകി. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ശ്രീ യഹിയ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രെട്ടറി ശ്രീമതി സുമ ജെയിംസ് ആശംസ അറിയിച്ചു. വളണ്ടിയർ മരിയ ജെനി സ്വാഗതം ആശംസിച്ച ചടങ്ങിൽ Nss Leader ഹരികൃഷ്ണ നന്ദി രേഖപ്പെടുത്തി. | ||
== ഊർജ്ജ സംരക്ഷണ ബോധവൽക്കരണ റാലി == | |||
[[പ്രമാണം:26009energy nss03.jpg|ഇടത്ത്|ചട്ടരഹിതം]] | |||
ചേരാനല്ലൂർ: ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി അൽ ഫാറൂഖിയ എച്ച്എസ്എസ് NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ റാലി സംഘടിപ്പിച്ചു. റാലി പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പ്രതിഭാ രാജ് ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ പി എം ബഷീർ ആശംസ അറിയിച്ചു. ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ സന്തോഷ് മോൻ ഊർജ്ജ സംരക്ഷണ ദിന സന്ദേശം നടത്തി. പ്രോഗ്രാം ഓഫീസർ ശ്രീ യഹിയ വിദ്യാർത്ഥികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. ബോധവൽക്കരണ സന്ദേശം എൻഎസ്എസ് ലീഡർ അബിയ ടിപ്സൺ നിർവ്വഹിച്ചു.സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി ദത്ത് ഗ്രാമത്തിലെ കച്ചവടസ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ, ബാങ്കുകൾ, ഹോസ്പിറ്റൽ, ഹോട്ടലുകൾ, മാർക്കറ്റുകൾ, വീടുകൾ, ഓട്ടോറിക്ഷ സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം സന്ദർശിക്കുകയും നോട്ടീസ് വിതരണം നടത്തുകയും ചെയ്തു. | |||
== '''''സ്നേഹ സമ്മാന വിതരണവും, കലാവിരുന്നും''''' == | == '''''സ്നേഹ സമ്മാന വിതരണവും, കലാവിരുന്നും''''' == |