"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
22:24, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→വായന ദിനാചരണവും വരാഘോഷവും 2021 ജൂൺ 19 - 24
വരി 6: | വരി 6: | ||
== ''വായന ദിനാചരണവും വരാഘോഷവും 2021 ജൂൺ 19 - 24'' == | == ''വായന ദിനാചരണവും വരാഘോഷവും 2021 ജൂൺ 19 - 24'' == | ||
[[പ്രമാണം:26009+2 reading day.jpg|വലത്ത്|ചട്ടരഹിതം| | [[പ്രമാണം:26009+2 reading day.jpg|വലത്ത്|ചട്ടരഹിതം|114x114px]] | ||
PN പണിക്കരുടെ സ്മരണാർത്ഥം നടക്കുന്ന വായന ദിനാചരണവും വാരാഘോഷവും എൻഎസ്എസ് പ്രോഗ്രാം ഓഫീസറും ലൈബ്രറി ചുമതലയുമുള്ള ശ്രീ യഹിയ എംപിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജാമിയ മർകസ് അക്കാഡമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഉനൈസ് മുഹമ്മദ് നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ കെ സി ഫസലുൽ ഹഖ്, അധ്യാപകർ, എൻഎസ്എസ് ലീഡർ മാരായ ഹരികൃഷ്ണ, ഫാമിയ മറ്റ് വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. | PN പണിക്കരുടെ സ്മരണാർത്ഥം നടക്കുന്ന വായന ദിനാചരണവും വാരാഘോഷവും എൻഎസ്എസ് പ്രോഗ്രാം ഓഫീസറും ലൈബ്രറി ചുമതലയുമുള്ള ശ്രീ യഹിയ എംപിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജാമിയ മർകസ് അക്കാഡമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഉനൈസ് മുഹമ്മദ് നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ കെ സി ഫസലുൽ ഹഖ്, അധ്യാപകർ, എൻഎസ്എസ് ലീഡർ മാരായ ഹരികൃഷ്ണ, ഫാമിയ മറ്റ് വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. | ||
== ദേശീയ വിദ്യഭ്യാസ ദിനാചാരണം സംഘടിപ്പിച്ചു == | |||
[[പ്രമാണം:26009national education day nss.jpg|ഇടത്ത്|ചട്ടരഹിതം|103x103ബിന്ദു]] | |||
ചേരാനെല്ലൂർ : Nss യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസ ദിനം അൽ ഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ.യഹിയ ആമുഖ പ്രസംഗം നടത്തി. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസുകൾ UP, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി എൻഎസ്എസ് വളണ്ടിയർ മാരായ ദേവിക മനോജ്, കാർമിലി ആൻഡ്രിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘടിക്കപ്പെട്ടു. പോസ്റ്റർ പ്രദർശനവും ക്യാംപസിൽ നടത്തി. | |||
== '''''ഫയർ സേഫ്റ്റി പരിശീലനം''''' == | == '''''ഫയർ സേഫ്റ്റി പരിശീലനം''''' == |