"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
17:40, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി.) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
||
വരി 19: | വരി 19: | ||
=== ബോധവൽക്കരണ പരിപാടികൾ === | === ബോധവൽക്കരണ പരിപാടികൾ === | ||
അസംപ്ഷൻ ഹൈസ്കൂൾ എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ | അസംപ്ഷൻ ഹൈസ്കൂൾ എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ കാർന്നു | ||
തിന്നുന്നലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവുംനടത്തുന്നു. | |||
=== ശുചീകരണയത്നം === | |||
സ്കൂളിലെ എൻ സി സി യൂണിറ്റ് അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു.പ്രധാന ദേശീയ ദിനങ്ങളോട് അനുബന്ധിച്ച് ,പ്രത്യേകിച്ച് | |||
ഗാന്ധിജയന്തി ദിനത്തിൽ പൊതുസ്ഥലങ്ങൾ കണ്ടെത്തുകയും അവ ശുദ്ധീകരിക്കുകയും ചെയ്യുന്നു | |||
=== പരേഡുകൾ === | === പരേഡുകൾ === | ||
പരേഡുകൾ എൻ സി സി യുടെ പ്രവർത്തനംത്തിൻറെ ഒരു പ്രധാന ഭാഗമാണ്. ആഴ്ചയിലൊരു ദിവസം പരേഡനായി മാറ്റിവയ്ക്കുന്നു. ആ ദിവസത്തിൽ മിലിറ്ററി യുടെ പ്രത്യേക ട്രെയിനർമാർ വന്നു നേതൃത്വം നൽകുന്നു .അടുക്കും ചിട്ടയോടും കൂടി വിദ്യാർത്ഥികളെ പരേഡ് ചെയ്യാൻ പരിശീലിപ്പിക്കുന്നു.. | പരേഡുകൾ എൻ സി സി യുടെ പ്രവർത്തനംത്തിൻറെ ഒരു പ്രധാന ഭാഗമാണ്. ആഴ്ചയിലൊരു ദിവസം പരേഡനായി മാറ്റിവയ്ക്കുന്നു. ആ ദിവസത്തിൽ മിലിറ്ററി യുടെ പ്രത്യേക | ||
ട്രെയിനർമാർ വന്നു നേതൃത്വം നൽകുന്നു .അടുക്കും ചിട്ടയോടും കൂടി വിദ്യാർത്ഥികളെ പരേഡ് ചെയ്യാൻ പരിശീലിപ്പിക്കുന്നു.അതോടൊപ്പം സ്കൂളിലെ പ്രധാന ആഘോഷങ്ങളുമായി | |||
ബന്ധപ്പെട്ട ദിനങ്ങളിലെ ഡിസിപ്ലിൻ ഡ്യൂട്ടിയിൽ അധ്യാപകരെ സഹായിക്കുന്നു. | |||
=== ട്രാഫിക് ചുമതല === | === ട്രാഫിക് ചുമതല === | ||
സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് | സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറി | ||
വരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്..വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാ | |||
ധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.എൻ.സി.സി .കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു. | |||
= എൻ.സി.സി.പ്രവർത്തനങ്ങൾ ഗാലറി.. = | = എൻ.സി.സി.പ്രവർത്തനങ്ങൾ ഗാലറി.. = |