"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
20:25, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022മാറ്റം വരുത്തി.
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി.) |
||
വരി 24: | വരി 24: | ||
=== പരേഡുകൾ === | === പരേഡുകൾ === | ||
പരേഡുകൾ എൻ സി സി യുടെ പ്രവർത്തനംത്തിൻറെ ഒരു പ്രധാന ഭാഗമാണ്. | പരേഡുകൾ എൻ സി സി യുടെ പ്രവർത്തനംത്തിൻറെ ഒരു പ്രധാന ഭാഗമാണ്. ആഴ്ചയിലൊരു ദിവസം പരേഡനായി മാറ്റിവയ്ക്കുന്നു. ആ ദിവസത്തിൽ മിലിറ്ററി യുടെ പ്രത്യേക ട്രെയിനർമാർ വന്നു നേതൃത്വം നൽകുന്നു .അടുക്കും ചിട്ടയോടും കൂടി വിദ്യാർത്ഥികളെ പരേഡ് ചെയ്യാൻ പരിശീലിപ്പിക്കുന്നു.. | ||
=== ട്രാഫിക് ചുമതല === | |||
സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്..വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.എൻ.സി.സി .കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു... | |||
= എൻ.സി.സി.പ്രവർത്തനങ്ങൾ ഗാലറി.. = | = എൻ.സി.സി.പ്രവർത്തനങ്ങൾ ഗാലറി.. = |