Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:
== നൂതന പ്രവർത്തനങ്ങൾ ==
== നൂതന പ്രവർത്തനങ്ങൾ ==

* റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
* ക്ലാസ് മുറികൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും

* ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും  

വരി 116: വരി 116:
* പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ വർഷങ്ങളായി രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സ് ദിനം.

* പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.

<gallery>
Image:14002_sp.JPG|School Parliament 2018-19</font>
Image:14002_band.jpg|Sacred Heart Band Team</font>
Image:14002_schoo.jpeg|<center>സ്ക്കൂൾ അങ്കണം</center></font>
Image:14002_kw.jpg|<center>Kalothsavam Winners 2017-18</center></font>
Image:DSC01192.JPG|<center>CHRITMAS DAY CELEBRATION 2017</center></font>
Image:14002_sl.jpg|<center>OUR SCHOOL</center></font>
Image:1_9.png|Class by Dr. Renjith at meterial healthcenter
Image:1_10.png|House visit<center>
Image:1_11.png|Kitchen garden<center>
Image:DSC02572.resized.JPG|പ്രവേശനോത്സവം 2017-18<center>
Image:DSC02571.resized.JPG|പ്രവേശനോത്സവം 2017-18<center>
Image:14002_onam.jpeg|ഒാണാഘോഷം<center>
Image:14002_oppa.jpeg|Our Oppana Team Performed in varios Gulf stages</font>
Image:nan.jpg|സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ നങ്ങ്യാർ കൂത്ത്<center>
Image:1_3.png|Guides-Class by state officials<center>
Image:1_4.png|Guides Hike at Dharmadam<center>
Image:1_5.png|GuidesTest camps<center>
Image:cul_14002.jpeg|Cultural programmes<center>
Image:cul2_14002.jpeg|Cultural programmes<center>
</gallery>
====== സ്വാതന്ത്ര്യദിനാഘോഷം  ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ======

ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റെസി അലക്സും ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ പ്രിൻസിപ്പാൾ സിസ്റ്റർ ഹർഷിനി എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ ദിനേശൻ മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ജോതി ജഗതീഷ് എന്നിവർ  കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.  [[സ്വാതന്ത്ര്യദിനാഘോഷം 2018-19 - ചിത്രങ്ങൾ|സ്വാതന്ത്ര്യദിനാഘോഷം - ചിത്രങ്ങൾ]]

വരി 353: വരി 331:
E Teachers @E Class Room പ്രവർത്തന പദ്ധതിയോടനുബന്ധിച്ച് പരിശീലനം ലഭിച്ച അധ്യാപകർ മറ്റ് അധ്യാപകർക്കായി ക്ലാസുകൾ നൽകിയത് ഏറെ ഉപകാരപ്രദമായിരുന്നു.ഒരുപാട് പരിമിതികൾക്കുളളിൽ നിന്നുകൊണ്ടും,വിവിധപ്രവർത്തനങ്ങൾ  ഈ കോവിഡ് അധ്യയനവർഷത്തിൽ      ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചതിൽ ഞങ്ങളുടെ അധ്യാപകകൂട്ടായ്മക്ക് ചാരിതാർത്ഥ്യം ഉണ്ട്.ലഭിച്ച അറിവുകൾ,അനുഭവങ്ങൾ,പ്രവർത്തനങ്ങൾ എല്ലാം പുത്തൻ മാറ്റത്തിനായ് വിനിയോഗിക്കാം.മഹാമാരിയുടെ പിടിയിൽ നിന്നും നമ്മുടെ കുട്ടികളും സമൂഹവും സ്വതന്ത്രരായി പാഠ്യ പാ‍ഠ്യേതര മേളങ്ങൾ നിറഞ്ഞസുന്ദരലോകത്തിലേയ്ക്ക് തിരിച്ചു വരട്ടേയെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ സെമിനാർ റിപ്പോർട്ട് നിങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നു.

==   ചിത്രശാല  ==
 
== ചിത്രശാല  ==
<gallery>
പ്രമാണം:14002 gui1.jpg|ഗൈഡ്സിൻെറ നേതൃത്വത്തിൽ മാസ്ക്കുകൾ നിർമ്മിച്ച് പ്രാദേശികമായി വിതരണം ചെയ്യുന്നു.
പ്രമാണം:14002 gui2.jpg
പ്രമാണം:14002 po1.jpg|ലോക്ക് ഡൗൺ കാലത്ത് ട്രക്ക് ഡ്രൈവർമാർക്കായി മാനേജ്മെന്റിൻെറയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പൊതിച്ചോറ്, കുടിവെള്ളം ഇവ നൽകുന്നു.
പ്രമാണം:14002 po2.jpg
പ്രമാണം:14002 po3.jpg
പ്രമാണം:14002 etr.jpg|E Teachers @E Class Room പ്രവർത്തന പദ്ധതി ഉദ്ഘാടനം.
പ്രമാണം:14002 tv1.jpg|പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരക്ഷാക‍ർത്തൃസംഘടനയുടെയും നേതൃത്വത്തിൽ ഓൺലൈൻ ക്ലാസിൻെറ ആവശ്യാർത്ഥം  ടിവികൾ കുട്ടികൾക്കായി നൽകുന്നു.
</gallery>
 
==      ==
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631147" എന്ന താളിൽനിന്ന് ശേഖരിച്ചത്