Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 330: വരി 330:

E Teachers @E Class Room പ്രവർത്തന പദ്ധതിയോടനുബന്ധിച്ച് പരിശീലനം ലഭിച്ച അധ്യാപകർ മറ്റ് അധ്യാപകർക്കായി ക്ലാസുകൾ നൽകിയത് ഏറെ ഉപകാരപ്രദമായിരുന്നു.ഒരുപാട് പരിമിതികൾക്കുളളിൽ നിന്നുകൊണ്ടും,വിവിധപ്രവർത്തനങ്ങൾ  ഈ കോവിഡ് അധ്യയനവർഷത്തിൽ      ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചതിൽ ഞങ്ങളുടെ അധ്യാപകകൂട്ടായ്മക്ക് ചാരിതാർത്ഥ്യം ഉണ്ട്.ലഭിച്ച അറിവുകൾ,അനുഭവങ്ങൾ,പ്രവർത്തനങ്ങൾ എല്ലാം പുത്തൻ മാറ്റത്തിനായ് വിനിയോഗിക്കാം.മഹാമാരിയുടെ പിടിയിൽ നിന്നും നമ്മുടെ കുട്ടികളും സമൂഹവും സ്വതന്ത്രരായി പാഠ്യ പാ‍ഠ്യേതര മേളങ്ങൾ നിറഞ്ഞസുന്ദരലോകത്തിലേയ്ക്ക് തിരിച്ചു വരട്ടേയെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ സെമിനാർ റിപ്പോർട്ട് നിങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നു.

==   ചിത്രശാല  ==

== ചിത്രശാല  ==
== ചിത്രശാല  ==
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631164" എന്ന താളിൽനിന്ന് ശേഖരിച്ചത്