Jump to content
സഹായം

English Login float HELP

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:
2021 ഡിസംബർ മാസം മുപ്പതാം തീയതി എ. എം.എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ് എസ്. ക്യാമ്പിലെ പ്രവർത്തനത്തിന്റെ ഭാഗമായി എൻ.എസ്.എസ് കുട്ടികൾ സീഡ് ബാൾസ് ഉണ്ടാക്കി. അതിന് ആവശ്യമായത് മണ്ണും ചാണകവും ആണ്.മണ്ണിലെ വേരും ചെറു കല്ലുകളും കുട്ടികൾ എടുത്തുമാറ്റി, അതിനുശേഷം വിദ്യാർത്ഥികൾ ചാണക പൊടിയും മണ്ണും സമാസമം ചേർത്ത് കുഴച്ച്, വെള്ളമൊഴിച്ച് അവ  ചെറു ഉരുളകളാക്കി, തുടർന്ന് ഒരു കുഴി കുഴിച്ച് സീഡ് ബാൾസ് അതിലേക്ക് നിക്ഷേപിച്ചു അതിനുശേഷം വിദ്യാർത്ഥികൾ വീണ്ടും ഉരുളകൾ ഉണ്ടാക്കി. ആധുനികയുഗത്തിലെ കുട്ടികൾക്ക് പ്രകൃതിയിലേക്ക് കൂടുതൽ അടുക്കുവാനും നമ്മുടെ ജീവൻ നിലനിർത്തുവാൻ സഹായിക്കുന്ന മണ്ണിനെ കൂടുതൽ അടുത്തറിയുവാനും ഈ ക്യാമ്പിലൂടെ കുട്ടികൾ സാധിച്ചു. അതിനോടൊപ്പം ഭാവി തലമുറയ്ക്ക് വേണ്ടി നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്ന ഗുണപാഠം കൂടി ഈ ക്യാമ്പിൽ നിന്ന് അവർ കരസ്ഥമാക്കി.മണ്ണും ചാണകവും സമം ചേർത്ത് അതിനുള്ളിൽ വിത്ത് വെച്ച് ഓരോ ബോൾ ആക്കി ഉണക്കി എൻഎസ്എസ്  വോളന്റേഴ്സ് ഹരിത ഗ്രാമത്തിൽ വിതരണം ചെയ്തു

=== തുടരണം ജാഗ്രത ===
എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി...കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടയാറൻമുള എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ തുടരണം ജാഗ്രത...എന്ന പേരിൽ പോസ്റ്റർ പ്രദർശനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ പ്രദർശനം ഉദ്ഘാടനം ചെയ്തു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സംഗീത എം ദാസ് അധ്യക്ഷത വഹിച്ചു. വോളണ്ടിയർ ലീഡേഴ്സ് ജയ്സൺ ജോർജ്, നന്ദന എസ്, ബിബിൻ തോമസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
== ചിത്രശാല ==
<gallery>
<gallery>
പ്രമാണം:37001 NSS1.jpeg |സസ്‌പെസിഫിക്  ഓറിയന്റേഷൻ  ക്ലാസ്സ്

11,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627170" എന്ന താളിൽനിന്ന് ശേഖരിച്ചത്