"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
21:14, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ലൈബ്രറി പുസ്തക വിതരണം, പുസ്തക പ്രദർശനം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ,വായനാക്കുറിപ്പ് തയാറാക്കൽ,സാഹിത്യ ക്വിസ് മത്സരം, ലൈബ്രറി നവീകരണം, വായനാ ദിന പ്രസംഗം മത്സരം, വായനാ മത്സരം, കഥ പറയൽ മത്സരം എന്നിവ സംഘടിപ്പിക്കുന്നു. | വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ലൈബ്രറി പുസ്തക വിതരണം, പുസ്തക പ്രദർശനം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ,വായനാക്കുറിപ്പ് തയാറാക്കൽ,സാഹിത്യ ക്വിസ് മത്സരം, ലൈബ്രറി നവീകരണം, വായനാ ദിന പ്രസംഗം മത്സരം, വായനാ മത്സരം, കഥ പറയൽ മത്സരം എന്നിവ സംഘടിപ്പിക്കുന്നു. | ||
ലോക ലഹരി വിരുദ്ധ ദിനം | == ലോക ലഹരി വിരുദ്ധ ദിനം == | ||
യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകർഷിക്കപ്പെടുന്നത് തടയണമെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടനയാണ് ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. കുട്ടികളിൽ ലഹരിയുടെ ഉപയോഗ മൂലമുണ്ടാകുന്ന അപകടങ്ങൾ ബോധ്യപ്പെടുത്തുന്നു. | യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകർഷിക്കപ്പെടുന്നത് തടയണമെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടനയാണ് ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. കുട്ടികളിൽ ലഹരിയുടെ ഉപയോഗ മൂലമുണ്ടാകുന്ന അപകടങ്ങൾ ബോധ്യപ്പെടുത്തുന്നു. | ||
ബഷീർ ചരമ ദിനം | ബഷീർ ചരമ ദിനം | ||
ചാന്ദ്ര ദിനം | == ചാന്ദ്ര ദിനം == | ||
ചാന്ദ്ര ദിനത്തിന്റെ പ്രസക്തി വിദ്യാർഥികളെ ഓർമ്മിപ്പിക്കാനും, അവ സംബന്ധമായ അവബോധം കുട്ടികളിൽ വളർത്തുവാനും ചാന്ദ്ര ദിനം സമുചിതമായി സ്കൂളിൽ ആചരിക്കുന്നു. അമ്പിളി മാമനെ വരയ്ക്കാം, കൊളാഷ് നിർമ്മാണം, ചന്ദ്ര പാട്ട് അവതരണം, ചാന്ദ്ര ദിന ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. | ചാന്ദ്ര ദിനത്തിന്റെ പ്രസക്തി വിദ്യാർഥികളെ ഓർമ്മിപ്പിക്കാനും, അവ സംബന്ധമായ അവബോധം കുട്ടികളിൽ വളർത്തുവാനും ചാന്ദ്ര ദിനം സമുചിതമായി സ്കൂളിൽ ആചരിക്കുന്നു. അമ്പിളി മാമനെ വരയ്ക്കാം, കൊളാഷ് നിർമ്മാണം, ചന്ദ്ര പാട്ട് അവതരണം, ചാന്ദ്ര ദിന ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. | ||
ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ | == ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ == | ||
ഹിരോഷിമ നാഗസാക്കി ദിനം എല്ലാ വർഷവുംവിദ്യാലയത്തിൽ ആചരിക്കുന്നു.ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ ബോധ്യപ്പെടുത്തുന്നു. സഡാക്കോ കൊക്ക് നിർമാണം, ക്വിസ് മത്സരം, എന്നിവ സ്കുളിൽ നടത്തപ്പെടുന്നു. | ഹിരോഷിമ നാഗസാക്കി ദിനം എല്ലാ വർഷവുംവിദ്യാലയത്തിൽ ആചരിക്കുന്നു.ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ ബോധ്യപ്പെടുത്തുന്നു. സഡാക്കോ കൊക്ക് നിർമാണം, ക്വിസ് മത്സരം, എന്നിവ സ്കുളിൽ നടത്തപ്പെടുന്നു. | ||
വരി 30: | വരി 27: | ||
ക്വിറ്റ് ഇന്ത്യാ ദിനം | ക്വിറ്റ് ഇന്ത്യാ ദിനം | ||
അധ്യാപക ദിനം | == അധ്യാപക ദിനം == | ||
ഇന്ത്യയുടെ രാഷ്ട്രപതിയും തത്ത്വചിന്തകനും ആയിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിനമായ സപ്റ്റംബർ 5 ആണ് അധ്യാപകദിനമായി ആചരിക്കുന്നത് . അറിവിൻറെ പാതയിൽ വെളിച്ചവുമായി നമുക്ക് വഴികാട്ടിയ നമ്മുടെ എല്ലാ പ്രിയ അധ്യാപകരെയും ഈ അധ്യാപക ദിനത്തിൽ ഓർത്തെടുക്കുന്നു. അധ്യാപകരെ ആദരിക്കുന്നതിൻറെ ഭാഗമായി ഈ വിദ്യാലയത്തിലും വ്യത്യസ്ത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്തു. ആശംസ കാർഡ് തയ്യാറാക്കൽ, അധ്യാപക ദിന സന്ദേശം മുൻകാല അധ്യാപകരെ ആദരിക്കൽ ഇവയിൽ പ്രധാനപ്പെട്ടതാണ്. | ഇന്ത്യയുടെ രാഷ്ട്രപതിയും തത്ത്വചിന്തകനും ആയിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിനമായ സപ്റ്റംബർ 5 ആണ് അധ്യാപകദിനമായി ആചരിക്കുന്നത് . അറിവിൻറെ പാതയിൽ വെളിച്ചവുമായി നമുക്ക് വഴികാട്ടിയ നമ്മുടെ എല്ലാ പ്രിയ അധ്യാപകരെയും ഈ അധ്യാപക ദിനത്തിൽ ഓർത്തെടുക്കുന്നു. അധ്യാപകരെ ആദരിക്കുന്നതിൻറെ ഭാഗമായി ഈ വിദ്യാലയത്തിലും വ്യത്യസ്ത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്തു. ആശംസ കാർഡ് തയ്യാറാക്കൽ, അധ്യാപക ദിന സന്ദേശം മുൻകാല അധ്യാപകരെ ആദരിക്കൽ ഇവയിൽ പ്രധാനപ്പെട്ടതാണ്. | ||
വരി 52: | വരി 48: | ||
മാതൃ ഭാഷാ ദിനം | മാതൃ ഭാഷാ ദിനം | ||
കർഷക ദിനം | == കർഷക ദിനം == | ||
ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നു. മണ്ണിൽ പൊന്നുവിളയിക്കുന്ന ഭൂമിയുടെ അന്നദാതാക്കളായ കർഷകരുടെ ദിനമാണ് കർഷക ദിനം കർഷക ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സ്കൂളുൽ നടത്തപ്പെടുന്നു. | ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നു. മണ്ണിൽ പൊന്നുവിളയിക്കുന്ന ഭൂമിയുടെ അന്നദാതാക്കളായ കർഷകരുടെ ദിനമാണ് കർഷക ദിനം കർഷക ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സ്കൂളുൽ നടത്തപ്പെടുന്നു. |