"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
21:13, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ലൈബ്രറി പുസ്തക വിതരണം, പുസ്തക പ്രദർശനം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ,വായനാക്കുറിപ്പ് തയാറാക്കൽ,സാഹിത്യ ക്വിസ് മത്സരം, ലൈബ്രറി നവീകരണം, വായനാ ദിന പ്രസംഗം മത്സരം, വായനാ മത്സരം, കഥ പറയൽ മത്സരം എന്നിവ സംഘടിപ്പിക്കുന്നു. | വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ലൈബ്രറി പുസ്തക വിതരണം, പുസ്തക പ്രദർശനം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ,വായനാക്കുറിപ്പ് തയാറാക്കൽ,സാഹിത്യ ക്വിസ് മത്സരം, ലൈബ്രറി നവീകരണം, വായനാ ദിന പ്രസംഗം മത്സരം, വായനാ മത്സരം, കഥ പറയൽ മത്സരം എന്നിവ സംഘടിപ്പിക്കുന്നു. | ||
ലോക | ലോക ലഹരി വിരുദ്ധ ദിനം | ||
യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകർഷിക്കപ്പെടുന്നത് തടയണമെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടനയാണ് ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. കുട്ടികളിൽ ലഹരിയുടെ ഉപയോഗ മൂലമുണ്ടാകുന്ന അപകടങ്ങൾ ബോധ്യപ്പെടുത്തുന്നു. | |||
ബഷീർ ചരമ ദിനം | ബഷീർ ചരമ ദിനം |