Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 182: വരി 182:
'''നോളിജ് ഹണ്ടർ'''
'''നോളിജ് ഹണ്ടർ'''
[[പ്രമാണം:34013kh3.jpg|ലഘുചിത്രം|നോളിജ് ഹണ്ടർ]]
[[പ്രമാണം:34013kh3.jpg|ലഘുചിത്രം|നോളിജ് ഹണ്ടർ]]
പൊതുവിജ്ഞാനത്തിന്റെ ചെപ്പ് തുറക്കുന്ന പദ്ധതിയാണിത്. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ പങ്കാളികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഷാജി സാറാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രാഥമിക മത്സരം മുതൽ ഫൈനൽ മത്സരം വരെയുള്ള  അനവധി റൗണ്ടുകളാണ് ഈ മത്സരങ്ങളിലുള്ളത്.  ജൂൺ മാസത്തിൽ അ‍ഞ്ച് യോഗ്യതാ റൗംേടേ മത്സരത്തിൽ നിന്ന് 50  പേരെ തിരഞ്ഞെടുത്ത് '''നോളിജ് ഹണ്ടർ''' വാട്സാപ്പ്  ഗ്രൂപ്പിലുടെ നിരന്തര പരിശീലനം നൽകുന്നു.
പൊതുവിജ്ഞാനത്തിന്റെ ചെപ്പ് തുറക്കുന്ന പദ്ധതിയാണിത്. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ പങ്കാളികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഷാജി സാറാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രാഥമിക മത്സരം മുതൽ ഫൈനൽ മത്സരം വരെയുള്ള  അനവധി റൗണ്ടുകളാണ് ഈ മത്സരങ്ങളിലുള്ളത്.  കുട്ടികളെ കൂടുതൽ മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും ഈ കോവിഡ് കാലഘട്ടത്തിൽ അവർക്ക് ആത്മവിശ്വാസവും നൽകുന്നതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഒരു വിജ്ഞാന- വിനോദ പരിപാടിയാണിത് .ജൂൺ മാസത്തിൽ അ‍ഞ്ച് യോഗ്യതാ റൗംേടേ മത്സരത്തിൽ നിന്ന് 50  പേരെ തിരഞ്ഞെടുത്ത് '''നോളിജ് ഹണ്ടർ''' വാട്സാപ്പ്  ഗ്രൂപ്പിലുടെ നിരന്തര പരിശീലനം നൽകുന്നു. എൽ പി വിഭാഗം മുതൽ ഹൈസ്ക്കൂൾ വരെയുള്ള 450 തോളം വിദ്യാർഥികൾ ഈ ഗ്രൂപ്പിലംഗമാണ്.  നോളജ് ഹണ്ടർ എന്ന പേരിൽ നടത്തുന്ന ഈ പ്രോഗ്രാമിൽ  കേരള ത്തിന്റെ ചരിത്രം , ഭൂമിശാസ്ത്രം സാഹിത്യം സിനിമ രാഷ്ട്രീയ-സാമൂഹിക സാമ്പത്തികവും ആനുകാലികവുമായ എല്ലാം ഉൾക്കൊള്ളുന്ന ഒരു ഓൺലെയിൻ -ഓഫ് ലൈയിൻ കേരള ക്വിസാണിത് .ആദ്യം നടത്തുന്ന അഞ്ച് ഓൺലെയിൻ പ്രാഥമിക  മത്സരത്തിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്നവരെ(എറ്റവും മുന്നിലെത്തുന്ന ആദ്യാത്തെ 10 പേർ) നോളജ് ഹണ്ടർ ഗ്രൂപ്പ് (പരമാവധി 50 പേർ)ലേക്ക് ചേർക്കുകയും തുടർന്ന് അവിടെ നടക്കുന്ന എലിമിനേഷൻ റൗണ്ട് കഴിഞ്ഞ് ഫൈനലിൽ 20 പേർ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ജനുവരി -2021 ൽ ഓഫ് ലൈയിൻ ഗ്രാൻഡ് ഫൈനൽ നടത്തി ഡി വി എച്ച് എസ് നോളജ് ഹണ്ടർ, യുപി-എച്ച് എസ് തലങ്ങളിൽ 1, 2, 3 സ്ഥാനം നേടിയവർക്ക് സമ്മാനം നൽകുകയുണ്ടായി.


'''ഓൺലൈൻ പഠനത്തിനുള്ള മുൻകരുതലുകൾ'''
'''ഓൺലൈൻ പഠനത്തിനുള്ള മുൻകരുതലുകൾ'''
3,932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625542" എന്ന താളിൽനിന്ന് ശേഖരിച്ചത്