"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിലെ ഞാവൽ മരത്തിന്റെ തൈകൾ സ്കൂളിനടുത്തുള്ള കുട്ടികൾക്ക് ഹെഡ് മിസ്ട്രസ്സ് ഗീതാദേവി ടീച്ചർ നൽകുകയുണ്ടായി പി.റ്റി. എ. പ്രസിഡന്റ് ശ്രീ. പി. അക്ബർ സന്നിഹിതനായിരുന്നു. അന്നേ ദിവസം തന്നെ നല്ലപാഠം ക്ലബ് , സീഡ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വീരേന്ദ്രകുമാർ സ്മൃതിവനം പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ ഓൺലൈൻ ചിത്രരചനാമത്സരം, ക്വിസ് എന്നിവ സംഘടിപ്പിക്കുകയും മികച്ച ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്യ്തു.

[[പ്രമാണം:34013ju 5.png|ലഘുചിത്രം]]
'''മാതൃഭൂമിയുടെ കൈത്താങ്ങ്'''
'''മാതൃഭൂമിയുടെ കൈത്താങ്ങ്'''

വരി 55: വരി 55:

ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തല ഗ്രൂപ്പുകളിൽ വീഡിയോപ്രദർശനവും ,ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി .

[[പ്രമാണം:34013ncc yoga.jpg|ലഘുചിത്രം]]
'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''
'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''

വരി 125: വരി 125:

'''പൂർവ്വ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ'''

[[പ്രമാണം:34013ex s.jpg|ലഘുചിത്രം|'''നിനവും നമ്മളും''']]
'''നിനവും നമ്മളും'''
'''നിനവും നമ്മളും'''

വരി 131: വരി 131:

'''ടി.വി. സമർപ്പണം'''
'''ടി.വി. സമർപ്പണം'''
 
[[പ്രമാണം:34013m12.jpg|ലഘുചിത്രം]]
[[പ്രമാണം:34013exstutv1.jpg|ലഘുചിത്രം]]
ഓൺലൈൻ പഠനം സാധ്യമാകാത്ത വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി കൂടിയായ നമ്മുടെ സ്കൂളിലെ അധ്യാപകൻ ബ്രീജിത്ത് സാറിന്റെ ബാച്ച് 7 കളർ റ്റി, വി. കൾ സമ്മാനമായി നൽകി.

വരി 163: വരി 164:

'''കസ്റ്റംസ് കേഡറ്റ് കോർപ്സ്'''
'''കസ്റ്റംസ് കേഡറ്റ് കോർപ്സ്'''
 
[[പ്രമാണം:34013kc2.jpg|ലഘുചിത്രം|'''കസ്റ്റംസ് കേഡറ്റ് കോർപ്സ്''']]
കേരളത്തിൽ 6 സ്കൂളുകൾക്കു മാത്രം അനുവദിച്ച കസ്റ്റംസ് കേഡറ്റ് കോർപ്പസ് ഈ സ്ക്കൂളിനം ലഭിച്ചു. ആൺകുട്ടികളും, പെൺകുട്ടികളും ഇതിൽ അംഗങ്ങളായിട്ടുണ്ട്. സെബാസ്റ്റ്യൻ സാറാണ് ഇതിനു നേതൃത്വം നൽകുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ തുടങ്ങിയവ പങ്കുവയ്ക്കുന്നു. 8-ാം ക്ലാസിൽ പുതുതായി ചേർന്ന 25 കുട്ടികളുടെ പുതിയ യൂണിറ്റ് രജിസ്റ്റർ ചെയ്തു.

വരി 171: വരി 172:

'''കായികം'''
'''കായികം'''
 
[[പ്രമാണം:34013sports practice.jpg|ലഘുചിത്രം]]
കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ സാധിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കായിക അധ്യാപിക ശ്രീമതി രമാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു. ഈ നിർദ്ദേശങ്ങൾ അനുസരിച്ച് കുട്ടികൾ വീടുകളിൽ പരിശീലനം നടത്തുന്നു. കുട്ടികൾ നടത്തുന്ന പരിശീലനത്തിന്റെ വീഡിയോ വാട്സ് ആപ്പ് ഗ്രൂപ്പിൽ ടീച്ചറിനു നൽകുന്നു.

3,932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631316" എന്ന താളിൽനിന്ന് ശേഖരിച്ചത്