"ഗവ. യു പി സ്കൂൾ, വരേണിക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, വരേണിക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:11, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
* ഇംഗ്ലീഷ് ഭാഷാ ശേഷി വികാസം ( സംസാരിക്കാനും എഴുതുവാനും വായിക്കുവാനും) മുന്നിൽ കണ്ട് ഹലോ ഇംഗ്ലീഷ്, English fest ,തുടങ്ങിയ പ്രോഗ്രാമുകൾ വിഭാവനം ചെയ്തു വരുന്നു. | |||
*കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രത്യേക പരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ടാലൻ്റ് ലാബ് ക്രമീകരിച്ചിട്ടുണ്ട്. | |||
*ഗണിത വിഷയങ്ങളിൽ കുട്ടികൾ ആർജിക്കേണ്ട ശേഷി ക ൾ ഉറപ്പിക്കാനുതകുന്ന പദ്ധതികളാണ്. ഗണിത വിജയം ഗണിതം മധുരം. | |||
*ICT അധിഷ്ഠിതമായ പഠനം ഉറപ്പാക്കിയാണ് മുന്നോട്ട് പോകുന്നത്.കൂടാതെ മുഴുവൻ കുട്ടികൾക്കും കുറ്റമറ്റ രീതിയിൽ കായിക വിദ്യാഭ്യാസം ഉറപ്പാക്കി മുന്നോട്ട് പോവാൻ സാധിക്കുന്നുണ്ട്. സ്കൂൾ തലത്തിൽ ക്ലബുകൾ രൂപീകരിച്ചിട്ടുണ്ട്. |