"സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:34, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022pravarthanagal details add cheythu
(photo added) |
(pravarthanagal details add cheythu) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''പ്രവർത്തനങ്ങൾ''' | |||
{{പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ=പ്രവർത്തനങ്ങൾ}} | |||
* ഭവന സന്ദർശനങ്ങൾ | |||
* ഓരോരോ മാസങ്ങളിലും വരുന്ന വിശേഷ ദിവസങ്ങൾ , ദിനാചരണങ്ങൾ എന്നിവ കുട്ടികളെ കൂടി ഉൾപ്പെടുത്തി ആചരിക്കുന്നു . | |||
* സ്കൂളിലേക്കുള്ള പച്ചക്കറിയുടെ ആവശ്യത്തിനായി സ്കൂളിൽ തന്നെ ജൈവ ഉദ്യാന പാർക്ക് നിർമിച്ചു. | |||
* കുട്ടികളുടെ ആകാശവാണി | |||
* മോട്ടിവേഷൻ ക്ലാസുകൾ കുട്ടികൾക്കും രക്ഷകര്തതാക്കൾക്കും നൽകുന്നു . | |||
* കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ കുട്ടികൾക്കായി . | |||
* വായന കളരി . | |||
* '''ഇംഗ്ലീഷ് ഫെസ്റ്റ് .''' | |||
കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഇംഗ്ലീഷ് ഫെസ്റ്റുകൾ ഇംഗ്ലീഷ് ലാംഗ്വേജ് മീഡിയം ആക്കിക്കൊണ്ടുള്ള ധാരാളം പരിപാടികൾ സംഘടിപ്പിയ്ക്കാറുണ്ട് . | |||