ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,727
തിരുത്തലുകൾ
(ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി എന്ന താളിലേക്ക് തിരിച്ചുവിടുന്നു) റ്റാഗ്: പുതിയ തിരിച്ചുവിടൽ |
റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി തിരസ്ക്കരിക്കൽ |
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|G.H.S.S.Areacode}} {{Infobox School | |||
|സ്ഥലപ്പേര്=അരീക്കോട് | |||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=48001 | |||
|എച്ച് എസ് എസ് കോഡ്=11019 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64564367 | |||
|യുഡൈസ് കോഡ്=32050100113 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1957 | |||
|സ്കൂൾ വിലാസം=GHSS AREACODE | |||
|പോസ്റ്റോഫീസ്=ഉഗ്രപുരം | |||
|പിൻ കോഡ്=673639 | |||
|സ്കൂൾ ഫോൺ=0483 2863044 | |||
|സ്കൂൾ ഇമെയിൽ=ghsareacode@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=അരീക്കോട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =അരീക്കോട്പഞ്ചായത്ത് | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=ഏറനാട് | |||
|താലൂക്ക്=ഏറനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=665 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=636 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=46 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=346 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=528 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മുഫീദ സി എ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സലാവുദ്ദീൻ പുല്ലത്ത് | |||
|പി.ടി.എ. പ്രസിഡണ്ട്=കെ സുരേഷ് ബാബു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി | |||
|സ്കൂൾ ചിത്രം=48001_62.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=48001-school logo.jpeg | |||
|logo_size=150px | |||
|box_width=380px | |||
[[പ്രമാണം:Gandhiji quo.png|250px|left]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
പതിനൊന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത് ഫുഡ്ബോൾ കോർട്ടും ഉണ്ട്. | |||
സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്.ഇവയിൽ രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. | |||
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ'''( [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D'''കൈറ്റ്'''] )'''സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാറു ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.''' 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. 2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്കും അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്. | |||
ഈ ശുദ്ധമായ കുടിവെള്ള സ്രോതസ്സിനുവേണ്ടി സ്കൂളിനടുത്തുള്ള പാടത്ത് സ്വന്തമായി സ്ഥലം വാങ്ങിയാണ് കിണർ കുഴിച്ചിട്ടുള്ളത്.5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. | |||
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. | |||
'''കേരളാ ഗവൺമെന്റിന്റെ '''[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-]]''' ത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്നു കോടി രൂപ അനുവദിച്ചു. കിറ്റ്കോയുടെ നേതൃത്വത്തിൽ വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ഭരണാനുമതി ലഭിച്ചു.'''' | |||
[[പ്രമാണം:നേട്ടങ്ങൾ.jpeg|right|360px]] | |||
==സാരഥികൾ == | |||
<gallery> | |||
പ്രമാണം:48001-principal1.jpg|'''മുഫീദ സി എ (പ്രിൻസിപ്പാൾ)''' | |||
പ്രമാണം:സലാവുദ്ദീൻ പുല്ലത്ത്.jpg|'''സലാവുദ്ദീൻ പുല്ലത്ത്''' '''(ഹെഡ്‌മാസ്റ്റർ)''' | |||
</gallery> | |||
== മാനേജ്മെന്റ് == | |||
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.ഏറനാട് എം.എൽ.എ പി കെ ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച പത്ത് മുറികളുള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ് ചന്ദ്രസേനനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.അബ്ദുറഹിമാൻ.എം.വി.പി യുമാണ്.
==സ്കൂൾ മാനേജ്മെന്റ് കമ്മറ്റി == | |||
[[പ്രമാണം:സുരേഷ് ബാബു. കെ ( PTA പ്രസിഡന്റ്).jpeg|thumb|130px|left|'''സുരേഷ് ബാബു. കെ''' (പി.ടി.എ. പ്രസിഡണ്ട്)]] | |||
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. | |||
മേല്പറഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.2015-16 ൽ നടന്ന ജില്ലാ കലോത്‍സവം വിജയിപ്പിച്ചതും ,ഹൈടെക്ക് സ്കൂൾ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി നടത്തിയ അശ്രാന്ത പരിശ്രമവും പ്രശംസനീയമാണ്.സ്കൂളിന് ഭൗതികസൗകര്യങ്ങൾ ഒരുക്കിത്തരുന്നതിൽ കാണിക്കുന്ന അതീവശ്രദ്ധ നമ്മുടെ വിദ്യാലയത്തെ മലപ്പുറം ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ഉയർത്തുമെന്നകാര്യത്തിൽ സംശയമില്ല.
==നൊമ്പരമായി ശബരീഷിന്റെ അമ്മ; നിത്യസ്‌മൃതിയായി ശബരീഷ് സ്മാരക പുരസ്ക്കാരം== | |||
[[പ്രമാണം:Sabirish11019.png|400px|center]] | |||
2018 ഒക്ടോബർ 4. മലപ്പുറത്തിന്റെ സായാഹ്നത്തിന് പ്രാഭാതസൂര്യന്റെ തേജസ്സുണ്ടായിരുന്നു. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി പ്രഥമ ശബരീഷ് സ്മാരക പുരസ്ക്കാര ദാന ചടങ്ങ്. കൃത്യസമയത്ത് തന്നെ എത്തിയ വിദ്യാഭ്യാസ മന്ത്രി പ്രെഫ: സി.രവീന്ദ്രനാഥിന് അതിഥികൾ ഊഷ്മള സ്വാഗതമോതി.വേദിയുടെ ഇടത് വശത്തായി ഇരുന്നിരുന്ന ശബരീഷിന്റെ അമ്മയുടെ കരം നുകർന്ന് മന്ത്രി ഒരു വേള നിശ്ശബ്ദനായി. വിധി തീർത്ത കൂരിരുളിലും ഒരു മകനോടെന്ന പോലെ ആ അമ്മ പ്രതിവചിച്ചു. പ്രിയ മകന്റെ പാവനസ്മരണയ്ക്കു മുമ്പിൽ കേരളം സമർപ്പിക്കുന്ന സ്നേഹോപഹാര ചടങ്ങിൽ ശബരീഷിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും എത്തിയിരുന്നു. തന്നെ കടിച്ചുപറിച്ച ജീവിതാനുഭവങ്ങളിൽ തെല്ലും നിയന്ത്രണം നഷ്ടപ്പെടാത്ത ആ മാതൃത്വം പലരുടെയും കണ്ണുകളെ ഈറനണിയിച്ചു. ആശയും ആശ്രയും പ്രത്യാശയുമായിരുന്ന പ്രിയപുത്രന്റെ ആകസ്മിക വിയോഗം ആ അമ്മയുടെ ഉളളുലച്ച് കാണുമെങ്കിലും...... ചടങ്ങ് പുരസ്ക്കാര ദാനത്തിന്റെതായിരുന്നുവെങ്കിലും ശോകമൂകത തളം കെട്ടി നിന്ന അരങ്ങിൽ മന്ത്രി പറഞ്ഞതും മകൻ ഓടിനടന്നതും ഒരു മഹത്തായ ലക്ഷ്യ പൂർത്തിയ്ക്കായിരുന്നല്ലോയെന്ന് കാലം മാതാവിനെ സമാധാനിപ്പിച്ചു കാണും. കഞ്ഞിനു കിട്ടാതെ പോയ വേനൽച്ചൂടിന്റെ മാധുര്യം കുഴിമാടത്തിൽ വെച്ച് കരഞ്ഞ അമ്മയ്ക്കൊപ്പം കണ്ണീർവാർത്ത മലയാളികൾ -- അവർ ശബരീഷിന്റെ ചെയ്തികളിൽ ഹൃദയ മുത്തമിട്ടു കാണും. കണ്ണുനീർ കൊണ്ട് നനച്ച് മരണം കൊണ്ട് വളമിട്ട ആ സ്മൃതി വൃക്ഷത്തണലിൽ അവർക്കൊപ്പം ഇനി നമുക്കും കഴിഞ്ഞുകൂടാം. വിതയുടെയും കൊയ്ത്തിന്റെയും തത്വശാസ്ത്രം തീർത്ത കവിവാക്യം ഇനി ആ അമ്മയ്ക്കും ഊന്നുവടികളാകട്ടെ.അരീക്കോട് ഗവ:ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക വിക്കിപുരസ്ക്കാരം അമ്മയുടെ കാൽക്കൽ സമർപ്പി്ച്ച് ക്യാമറ കണ്ണടച്ചു തുറന്നപ്പോൾ, അരികിലൂടെ മൗനത്തിന്റെ ഒരു പാട് കൊച്ചുകടലാസുകൾ പാറിപ്പോയി. ശബരീഷിന്റെ പ്രിയ പത്നിയും ഞങ്ങളോടൊപ്പം ചേർന്നപ്പോൾ ജീവിതം പടർത്തുന്ന വേരുകൾ അറ്റുപോകാതെ കാലാതീതമാകട്ടെയെന്ന് മനസ്സിൽ കുറിച്ചു.ശബരീഷിന്റെ കുടുംബാംഗങ്ങളോട് യാത്ര ചോദിച്ച് തിരികെ ബസ്സ് കയറുമ്പോൾ, പുറത്ത് മഴ അപ്പോഴും പ്രളയ പാഠങ്ങൾ പകർന്നു കൊണ്ടേയിരുന്നു.-'''സുരേഷ് - അരീക്കോട്'''.
==ഹയർ സെക്കന്ററി വിഭാഗം== | |||
1998-99 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. 2011-12 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെസയൻസ് (01) ബാച്ചും 2007-08 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ കൊമേഴ്സ് (39)ബാച്ചും ,2014-15 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ ഹ്യുമാനിറ്റീസ്(44)ബാച്ചും ആരംഭിച്ചു.മലപ്പുറം ജില്ലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് മൂന്ന് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.
==അസാപ്== | |||
[[പ്രമാണം:വിദ്യാലയക്കാഴ്ച.jpeg|right|400px]] | |||
നമ്മുടെ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നു പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് അസാപ് സ്കിൽ ട്രെയിനിംഗ് സെന്റർ. ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന സംരംഭമാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്). കേരളത്തിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഒരു കുറവുമില്ല. എന്നാൽ, തൊഴിൽരംഗത്ത് ഇവർക്ക് ആവശ്യമായ ശേഷിയില്ലെന്ന കണ്ടെത്തലാണ് അസാപ് തുടങ്ങാനിടയാക്കിയത്. എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം പ്ലസ് ടു വിദ്യാർഥികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കുമുള്ള ഹ്രസ്വകാല കോഴ്‌സാണിത്. കേന്ദ്രസർക്കാരിന്റെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, സംസ്ഥാനസർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവ നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കും. മികവുള്ള സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് പരിശീലനവും പ്ലേസ്‌മെന്റ് അവസരവും ഉണ്ടാകും.
==സ്കൂൾ ബസ്== | |||
[[പ്രമാണം:Bus.png|100px|left]] | |||
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി മുൻ രാജ്യസഭാ എം.പി.പി.രാജീവിന്റെ ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
''' [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]''' | |||
== സ്‍കൂൾ ക്യാമ്പസ് രൂപരേഖ == | |||
<gallery> | |||
പ്രമാണം:പുതിയ സ്കൂളിന്റെ മാതൃക.jpeg|പുതിയ സ്കൂളിന്റെ മാതൃക | |||
പ്രമാണം:48001-65.jpg | |||
</gallery> | |||
==ഉപതാളുകൾ== | |||
'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''| | |||
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''| | |||
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''| | |||
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''| | |||
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''| | |||
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''| | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*റവ: ഡോ. മാർ റെമീജിയോസ് ഇഞ്ചനാനിയിൽ -താമരശ്ശേരി ബിഷപ്പ്. | |||
*ഡോ:മണികണ്ഠൻ.-എം.ബി.ബി.എസ്സ്,എം.എസ്സ്,എം.സി.എച്ച്(യൂറോളജി)കോഴിക്കോട് മെഡിക്കൽ കോളജ്. | |||
*കെ വി സലാഹുദ്ദീൻ മുൻ പി.എസ്.സി ചെയർമാൻ | |||
*അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | |||
*അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | |||
*ഡോ.കാദർ മുനീർ-കാർഡിയാക് സർജൻ, കോഴിക്കോട് മെഡിക്കൽ കോളജ്. | |||
*അഡ്വ.സി.വാസു -പബ്ലിക് പ്രൊസിക്യൂട്ടർ. | |||
<gallery> | |||
പ്രമാണം:Remoji.jpg|t||'''റവ-ഡോ. മാർ റെമീജിയോസ് ഇഞ്ചനാനിയിൽ''' | |||
പ്രമാണം:Dr.Manikandan.jpeg|'''ഡോ:മണികണ്ഠൻ.''' | |||
പ്രമാണം:Salahu.jpeg||'''കെ.വി.സലാഹുദ്ദീൻ ''' | |||
പ്രമാണം:Noushad.jpeg||'''അബ്ദുൾ നൗഷാദ് ''' | |||
പ്രമാണം:Abd hakk.png||'''അബ്ദുൾ ഹക്കീം ''' | |||
</gallery> | |||
== '''അനുബന്ധം''' == | |||
<references /> | |||
==വഴികാട്ടി== | |||
*കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ് മാർഗം (40 കിലോമീറ്റർ) | |||
*എടവണ്ണ -താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് മമത ജങ്ഷനിൽ വഴി 2 കിലോമീറ്റർ | |||
*അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും എടവണ്ണപ്പാറ റോഡിൽ 3 കിലോമീറ്റർ | |||
{{#multimaps:11.230210826099594, 76.03402935983372|zoom=8}} | |||
തിരുത്തലുകൾ