Jump to content
സഹായം

"ജി എൽ പി എസ് മേപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരം ചേർത്തു
(ചെ.) (വിവരണം ചേർത്തു)
(വിവരം ചേർത്തു)
വരി 31: വരി 31:
'''മഴവിൽ പൂവ്'''  
'''മഴവിൽ പൂവ്'''  


മഴവിൽ പൂവ് വയനാട് ജില്ലയിൽ ഓൺലൈൻ ക്ലാസ്സ് മായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പും എസ് എസ് കെ യും ചേർന്ന് സ്കൂളിൽ നടത്തിയ ഒരു പരിപാടിയാണ് മഴവിൽ പൂവ്. ലിപികളില്ലാത്ത ഗോത്ര ഭാഷയിലാണ് പാഠഭാഗങ്ങൾ കുട്ടികളിൽ എത്തിക്കുന്നത്. പണിയാ കാട്ടുനായ്ക്ക തച്ചനാടൻ മൂപ്പൻ കുറുമ എന്നിങ്ങനെ നാല് ഗോത്ര വിഭാഗത്തിൽ നിന്നുമുള്ള ഗണിത ഞങ്ങളുടെ വിദ്യാലയത്തിൽ ഉള്ളത്. വിവിധ കോളനികളിൽ നിന്നും അംഗൻവാടികളിൽ മറ്റും പോവാതെ നേരിട്ട് സ്കൂളിലേക്ക് എത്തുന്ന കുട്ടികളാണ്. അധികവും അവർക്ക് ഏറെ പ്രയോജനകരവും താല്പര്യം ഉള്ളതുമാണ് മഴവിൽ പൂവ് . പഠന പ്രവർത്തന വേളകളിൽ ഓരോ കുട്ടികൾക്കും തങ്ങളുടെ ഭാഷയിൽ പ്രതികരിക്കുവാനും ഒപ്പം മറ്റു കുട്ടികളോടൊപ്പം പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കി ചെയ്യുവാനും സാധിക്കുന്നുണ്ട്. ഗോത്ര ഭാഷയിലൂടെ തന്നെ അക്ഷരങ്ങൾ പഠിക്കുകയും പഠന കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുവാനും സാധിക്കുന്നുണ്ട് . അതുപോലെതന്നെ ഗോത്രാഷയിലൂടെയുള്ള കുട്ടികളുടെ പാട്ടും കഥയും കളികളും അവർക്ക് ക്ലാസ് റൂം പ്രവർത്തനങ്ങൾക്കൊപ്പം അവതരിപ്പിക്കുവാനുള്ള അവസരം നൽകുമ്പോൾ അവർ കൂടുതൽ താല്പര്യംകൂടുതൽ താല്പര്യത്തോടെ എല്ലാ പ്രവർത്തനത്തിലും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്  . ആഴ്ചയിൽ മൂന്നുദിവസം ബാച്ച് വണ്ണിലെ യും മൂന്ന് ദിവസം ബാച്ച് രണ്ടിലെയു ഗോത്ര വിഭാഗം കുട്ടികൾക്ക് ഉച്ചകഴിഞ്ഞ് കുറച്ചു സമയം മഴവിൽ പൂവ് ക്ലാസ്സ് കാണിക്കുകയും അവർക്കൊപ്പം ഗോത്ര ഭാഷയിൽ സംസാരിക്കുകയും ചെയ്യുമ്പോൾ പഠനത്തോട് കൂടുതൽ താല്പര്യം ഉണ്ടാവുകയും അടുത്ത ദിവസങ്ങളിൽ സ്കൂളിൽ വരാൻ താൽപ്പര്യം കാണിക്കുകയും ചെയ്യുന്നു സ്കൂളിലെ പൊതുപരിപാടികളിൽ ഗോത്ര ഭാഷയിലുള്ള കലാപരിപാടികൾസ്കൂളിലെ പൊതുപരിപാടികളിൽ ഗോത്ര ഭാഷയിലുള്ള കലാപരിപാടികൾ നടത്തുന്നതിനു അവസരമൊരുക്കുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു കോളനികളിൽ പോയി അധ്യാപകരുടെയും എജുക്കേഷൻ വോളണ്ടിയർ യുടെയും സഹകരണത്തോടെ മഴവിൽ പൂവിൻറെ നേട്ടത്തെക്കുറിച്ച് രക്ഷിതാക്കളെ ബോധവാന്മാരാക്കുകയും അവരുടെ സമ്മതത്തോടെ എല്ലാ കുട്ടികൾക്കും വീണ്ടും ക്ലാസുകൾ കാണുവാൻ അവസരം ഒരുക്കുകയും ചെയ്തു.{{PSchoolFrame/Pages}}
മഴവിൽ പൂവ് വയനാട് ജില്ലയിൽ ഓൺലൈൻ ക്ലാസ്സ് മായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പും എസ് എസ് കെ യും ചേർന്ന് സ്കൂളിൽ നടത്തിയ ഒരു പരിപാടിയാണ് മഴവിൽ പൂവ്. ലിപികളില്ലാത്ത ഗോത്ര ഭാഷയിലാണ് പാഠഭാഗങ്ങൾ കുട്ടികളിൽ എത്തിക്കുന്നത്. പണിയാ കാട്ടുനായ്ക്ക തച്ചനാടൻ മൂപ്പൻ കുറുമ എന്നിങ്ങനെ നാല് ഗോത്ര വിഭാഗത്തിൽ നിന്നുമുള്ള ഗണിത ഞങ്ങളുടെ വിദ്യാലയത്തിൽ ഉള്ളത്. വിവിധ കോളനികളിൽ നിന്നും അംഗൻവാടികളിൽ മറ്റും പോവാതെ നേരിട്ട് സ്കൂളിലേക്ക് എത്തുന്ന കുട്ടികളാണ്. അധികവും അവർക്ക് ഏറെ പ്രയോജനകരവും താല്പര്യം ഉള്ളതുമാണ് മഴവിൽ പൂവ് . പഠന പ്രവർത്തന വേളകളിൽ ഓരോ കുട്ടികൾക്കും തങ്ങളുടെ ഭാഷയിൽ പ്രതികരിക്കുവാനും ഒപ്പം മറ്റു കുട്ടികളോടൊപ്പം പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കി ചെയ്യുവാനും സാധിക്കുന്നുണ്ട്. ഗോത്ര ഭാഷയിലൂടെ തന്നെ അക്ഷരങ്ങൾ പഠിക്കുകയും പഠന കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുവാനും സാധിക്കുന്നുണ്ട് . അതുപോലെതന്നെ ഗോത്രാഷയിലൂടെയുള്ള കുട്ടികളുടെ പാട്ടും കഥയും കളികളും അവർക്ക് ക്ലാസ് റൂം പ്രവർത്തനങ്ങൾക്കൊപ്പം അവതരിപ്പിക്കുവാനുള്ള അവസരം നൽകുമ്പോൾ അവർ കൂടുതൽ താല്പര്യംകൂടുതൽ താല്പര്യത്തോടെ എല്ലാ പ്രവർത്തനത്തിലും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്  . ആഴ്ചയിൽ മൂന്നുദിവസം ബാച്ച് വണ്ണിലെ യും മൂന്ന് ദിവസം ബാച്ച് രണ്ടിലെയു ഗോത്ര വിഭാഗം കുട്ടികൾക്ക് ഉച്ചകഴിഞ്ഞ് കുറച്ചു സമയം മഴവിൽ പൂവ് ക്ലാസ്സ് കാണിക്കുകയും അവർക്കൊപ്പം ഗോത്ര ഭാഷയിൽ സംസാരിക്കുകയും ചെയ്യുമ്പോൾ പഠനത്തോട് കൂടുതൽ താല്പര്യം ഉണ്ടാവുകയും അടുത്ത ദിവസങ്ങളിൽ സ്കൂളിൽ വരാൻ താൽപ്പര്യം കാണിക്കുകയും ചെയ്യുന്നു സ്കൂളിലെ പൊതുപരിപാടികളിൽ ഗോത്ര ഭാഷയിലുള്ള കലാപരിപാടികൾസ്കൂളിലെ പൊതുപരിപാടികളിൽ ഗോത്ര ഭാഷയിലുള്ള കലാപരിപാടികൾ നടത്തുന്നതിനു അവസരമൊരുക്കുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു കോളനികളിൽ പോയി അധ്യാപകരുടെയും എജുക്കേഷൻ വോളണ്ടിയർ യുടെയും സഹകരണത്തോടെ മഴവിൽ പൂവിൻറെ നേട്ടത്തെക്കുറിച്ച് രക്ഷിതാക്കളെ ബോധവാന്മാരാക്കുകയും അവരുടെ സമ്മതത്തോടെ എല്ലാ കുട്ടികൾക്കും വീണ്ടും ക്ലാസുകൾ കാണുവാൻ അവസരം ഒരുക്കുകയും ചെയ്തു.
 
'''അതിജീവനം'''
 
യുനെസ്കോയുടെ യും ബി ആർ സി വൈത്തിരി യുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അതിജീവനം പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം 16 .12. 2021 വ്യാഴാഴ്ച 2 .30 ന് നടത്തപ്പെട്ടൂ 30 രക്ഷിതാക്കൾ പങ്കെടുത്ത അതിജീവനം ക്ലാസിന്റെ ഉദ്ഘാടനം മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഓമന രമേശ് ഉദ്ഘാടനം ചെയ്തുഓൺലൈൻ ക്ലാസ്സുകളിൽ നിന്നും ഓഫ്‌ലൈൻ ക്ലാസ്സ് മുറികളിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുക, ആത്മവിശ്വാസം വളർത്തുക, അക്കാദമിക വിടവ് നികത്തുക, ആരോഗ്യകരമായ മാനസികാവസ്ഥ സ്കൂളുകളിൽ ഒരുക്കുക, കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ ശീലങ്ങൾ വളർത്തിയെടുക്കുക, മൊബൈൽ ഫോണിൻറെ ദുരുപയോഗം തിരിച്ചറിയാൻ സഹായിക്കുക ,കുട്ടികളുടെ ശാരീരിക ക്ഷമത ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളാണ് ആണ് അതിജീവന ക്ലാസുമായി ബന്ധപ്പെട്ട് ചർച്ചചെയ്യപ്പെട്ടത് ഓരോ കുട്ടിയും വ്യത്യസ്തനാണ് എന്ന ബോധ്യം രക്ഷിതാവിന് ഉണ്ടാവുകയും ഓരോ കുട്ടിക്കും പഠന പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ സാന്നിധ്യവും സഹകരണവും അതിജീവനം ക്ലാസിൽ ഉറപ്പുവരുത്തുകയും  ചെയ്തു. 
 
'''ചെമ്പോത്തറകോളനി സന്ദർശനവൂം പുതുവർഷാഘോഷവും'''
 
1/1/2022ന്  എച്ച് എംശ്രീമതി ലിസി ടീച്ചർ ജി എച്ച് എസ് മേപ്പാടി കൗൺസിലർ അഖിന ശ്രീമതി മേഴ്സി ടീച്ചർ  എന്നിവരുടെ നേതൃത്വത്തിൽ ചെമ്പോത്തറകോളനി സന്ദർശിക്കുകയും കുട്ടികളോടൊപ്പം പുതുവർഷ ആഘോഷ പരിപാടിക ളിൽ പങ്കെടുക്കുകയും ചെയ്തു മൂന്നു കോളനിയിലെ യും എജുക്കേഷനൽ വളണ്ടിയേഴ്സ്, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു 70 കുട്ടികൾ പങ്കെടുത്ത ഈ പരിപാടിയിൽ അതിജീവനവുമായി ബന്ധപ്പെട്ട ക്ലാസും ഒരുക്കിയിരുന്നു കുട്ടികൾക്ക് വായന മൂലയിലേക്ക്  പുസ്തകങ്ങൾ വിതരണം ചെയ്തു.{{PSchoolFrame/Pages}}
170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1624021" എന്ന താളിൽനിന്ന് ശേഖരിച്ചത്