ജി എൽ പി എസ് മേപ്പാടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:50, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022വിവരണം ചേർത്തു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(വിവരണം ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | '''പുസ്തക ചങ്ങാതി''' | ||
കോവിഡ് കാലത്തെ കുട്ടികളുടെ വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെഭാഗമായി കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകർ പുസ്തകവുമായി പോകുകയും പുസ്തകം വിതരണം ചെയ്യുകയും ചെയ്തു. ഓരോ ക്ലാസ് അടിസ്ഥാനത്തിന് അനുസരിച്ച് അധ്യാപകർ പുസ്തകങ്ങളെ തരംതിരിച്ച് വെച്ചിരുന്നു. ഒരു വർഷം നീളുന്ന പ്രവർത്തനമാണിത്. | |||
'''ടാബ് വിതരണവും ഈ ലൈബ്രറിയുടെ ഉദ്ഘാടനവും''' | |||
ഓൺലൈൻ ക്ലാസ് കാണാൻ സാധിക്കാത്ത തങ്ങളുടെ ക്ലാസിലെ എസ്.ടി. വിഭാഗത്തിൽ പെടാത്ത കുട്ടിക്ക് ഓരോ അധ്യാപകരും തങ്ങളുടെ വകയായി രണ്ട് ടാബ് വീതം നൽകാൻ ഞങ്ങൾ തീരുമാനിച്ചു E-ലൈബ്രറി ആയിട്ടാണ് ഇത് ഉപയോഗിക്കുക.21 ടാബ് സ്കൂളിൽ വാങ്ങുകയും അതിന്റെ വിതരണ ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഓമന രമേശ് നടത്തുകയും ചെയ്തു. ജൂലൈ ആദ്യ വാരത്തിൽ തന്നെ കുട്ടികൾക്ക് ടാബ് ലഭ്യമാക്കുകയും ചെയ്തു. | |||
'''ക്ലാസ്സ് പി ടി എ''' | |||
ഓരോ ക്ലാസിലും ഗൂഗിൾ മീറ്റ് വഴി ക്ലാസ് പിടിഎ നടത്തി. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ ചർച്ച ചെയ്യ്തു . രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢപെടുത്തുകയും തുടർ പഠന പ്രവർത്തനങ്ങൾക്ക് രക്ഷിതക്കളുടെ പിൻതുണ ഉറപ്പാക്കുയും ചെയ്യതു. | |||
'''പൊതു പഠന കേന്ദ്രം''' | |||
സ്കൂൾ പരിധിയിൽ പെട്ട പഠന കേന്ദ്രങ്ങളിൽ അധ്യാപകർക്ക് ചുമതലകൾ വീതിച്ചു നൽകി. അധ്യാപകർ അതാത് പഠന കേന്ദ്രങ്ങളിൽ പോവുകയും പഠനപ്രവർത്തനങ്ങളിൽ കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു. | |||
'''ടാലൻറ് ലാബുകലൾ''' | |||
ക്ലാസ് റൂമുകളിൽ രൂപപ്പെടുന്ന ടാലൻറ് ലാബുകളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ താൽപ്പര്യത്തിനനുസരിച്ച് കുട്ടികളെ വിവിധ വിഷയങ്ങളുള്ള ക്ലബുകളിലേക്ക് തരം തിരിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുഴുകാനും അതാത് വിഷയങ്ങളിൽ അറിവ് വർദ്ധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ ഇത്തരം ക്ലബുകളിലൂടെ നടത്തപ്പെടുന്നു. സഹകരണ മനോഭാവം, കൂട്ടായ്മ സംഘബോധം എന്നീ മനോഭാവങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാനും ഇത്തരം ക്ലബുകളുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. | |||
'''ഓൺ ലൈൻ അസംബ്ലി''' | |||
ഈ വർഷത്തെ തനതു പ്രവർത്തനം വെർച്ച്വൽ അസംബ്ലി . കോവി ഡ് ക്കാല ക്ലാസ്മുറികളിൽ ഇതിൽ കുട്ടികൾക്ക് പരസ്പരം കാണാനും അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുക, കുട്ടികളുടെ ഇതര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, കുട്ടികളുടെ കായികക്ഷമത പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഓരോ ഓൺലൈൻ അസംബ്ലിയുംനടന്നിട്ടുള്ളത് അത് ഓരോ വെർച്ച്വൽ അസംബ്ലിയിലും ജനപ്രതിനിധികൾ, അധ്യാപകർ ,എസ് എസ് കെ കെ ഡയറ്റ് തുടങ്ങിയ വിദ്യാഭ്യാസ വകുപ്പ് അധികാരികൾ എന്നിവരുടെ സാന്നിധ്യവും അവരുടെ സന്ദേശവും വെർച്ച്വൽ അസംബ്ലി മികവുറ്റതാക്കി.{{PSchoolFrame/Pages}} |