Jump to content
സഹായം

"എസ്.എം.എച്ച്.എസ്.എസ് കാളിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഇടുക്കി ജില്ലയിലെ വണ്ണപ്പുറം
* 4 കെട്ടിടങ്ങളിലായി 25 മുറികൾ ഉണ്ട്.
* 4 ലബോറട്ടറി ഉണ്ട്.
* 2 ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.
*ഹൈ സ്കൂൾ വിഭാഗത്തിന് 25 കമ്പ്യൂട്ടറും  20ലാപ് ടോപ് ,പ്രൊജക്ടർ ഇവ അടങുന്ന കമ്പ്യൂട്ടർ ലാബും, ഹയർ സെക്കന്ററി വിഭാഗത്തിന് പുതുതായി നവീകരിച്ച എയർകണ്ടിഷൻ ചെയ്‌ത കമ്പ്യൂട്ടർ ലാബും ഉണ്ട്.
* ഹൈ ടെക് സംവിധാങ്ങൾ നടപ്പിലാക്കിയ ക്ലാസ് മുറികളിൽ അധ്യയനം നടക്കുന്നുഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്


  പഞ്ചായത്തിൻറെ പരിധിയിൽ പ്പെടുന്ന  കാളിയാറിൽ 1952 സെൻമേരിസ് എൽ.പി സ്കൂൾ ആരംഭിച്ചു . ഒന്ന് രണ്ട് ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത് 1955 യുപി സ്കൂളായും 1968 ൽ ഹൈ സ്കൂളായും1998 ഹയർസെക്കൻഡറി . സ്കൂളായും ഈ വിദ്യാലയം ഉയർന്നു കഴിഞ്ഞ 7 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് വാങ്ങി മികച്ച വിജയം കൈവരിച്ചത് 2020 - 2021അധ്യയന വർഷത്തിലാണ്
1971-ൽഎസ്എസ്എൽസി ആദ്യ ബാച്ചിലെ ലെ മികച്ച വിജയം കരസ്ഥമാക്കി തുടർന്നുള്ള വർഷങ്ങളിൽ എല്ലാം കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ ഇന്ന് ഇന്ന് യു .പി  . ഹൈസ്കൂൾ
വിഭാഗങ്ങളിലായിആയിരത്തി ഇരുനൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്യുപി വിഭാഗത്തിൽ 14 അധ്യാപകരും ഉം ഹൈസ്കൂൾ സ്കൂൾ 19 അധ്യാപകരും ആരും ഹയർസെക്കൻഡറി വിഭാഗത്തിൽ ഇതിൽ 23 അധ്യാപകരും  മൂന്ന് ലാബ് അസിസ്റ്റൻറ് മാരും 4 ഓഫീസ് സ്റ്റാഫ് ഒരു റിസോഴ്സ് ടീച്ചറുംഇവിടെ സേവനമനുഷ്ഠിക്കുന്നു കുട്ടികളുടെ വ്യക്തിത്വ വികസനത്തെ ലാക്കാക്കി
യുള്ളമികച്ച അധ്യാപനം ഈ സ്കൂളിൽ നടപ്പാക്കിവരുന്നു പാഠ -പാഠ നുബന്ധ പ്രവർത്തനങ്ങളിൽ സജീവ താത്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ, അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഗവേഷണാത്മക ചിന്തകളും ശാസ്ത്രാഭിരുചിയും വളർത്തുന്ന പഠന പ്രവർത്തനങ്ങളും മറ്റൊരു പ്രത്യേകതയാണ്.
  '''* 4 കെട്ടിടങ്ങളിലായി 25 മുറികൾ ഉണ്ട്.
  * 4 ലബോറട്ടറി ഉണ്ട്.
  * 2 ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.
  *ഹൈ സ്കൂൾ വിഭാഗത്തിന് 25 കമ്പ്യൂട്ടറും  20ലാപ് ടോപ് ,പ്രൊജക്ടർ ഇവ അടങുന്ന കമ്പ്യൂട്ടർ ലാബും, ഹയർ സെക്കന്ററി വിഭാഗത്തിന് പുതുതായി നവീകരിച്ച എയർകണ്ടിഷൻ ചെയ്‌ത കമ്പ്യൂട്ടർ ലാബും ഉണ്ട്.
  * ഹൈ ടെക് സംവിധാങ്ങൾ നടപ്പിലാക്കിയ ക്ലാസ് മുറികളിൽ അധ്യയനം നടക്കുന്നുഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട്
ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എൻ.സി.സി.കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് .
*  എൻ.സി.സി.കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് .
1,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622213" എന്ന താളിൽനിന്ന് ശേഖരിച്ചത്