Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ്.എം.എച്ച്.എസ്.എസ് കാളിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിലെ വണ്ണപ്പുറം പഞ്ചായത്തിൻറെ പരിധിയിൽ പ്പെടുന്ന  കാളിയാറിൽ 1952 സെൻമേരിസ് എൽ.പി സ്കൂൾ ആരംഭിച്ചു . 1966 ൽ ഹൈസ്കൂളായി.ഒന്ന് രണ്ട് ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത് 1955 യുപി സ്കൂളായും 1968 ൽ ഹൈ സ്കൂളായും ഉയർത്തി.
ഇടുക്കി ജില്ലയിലെ വണ്ണപ്പുറം പഞ്ചായത്തിൻറെ പരിധിയിൽ പ്പെടുന്ന  കാളിയാറിൽ 1952 സെൻമേരിസ് എൽ.പി സ്കൂൾ ആരംഭിച്ചു . 1966 ൽ ഹൈസ്കൂളായി.ഒന്ന് രണ്ട് ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത് 1955 യുപി സ്കൂളായും 1968 ൽ ഹൈ സ്കൂളായും ഉയർത്തി.
സ്കൂളായും ഈ വിദ്യാലയം ഉയർന്നു കഴിഞ്ഞ 7 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് വാങ്ങി മികച്ച വിജയം കൈവരിച്ചത് 2020 - 2021അധ്യയന വർഷത്തിലാണ്. 1971-ൽഎസ്എസ്എൽസി ആദ്യ ബാച്ചിലെ ലെ മികച്ച വിജയം കരസ്ഥമാക്കി തുടർന്നുള്ള വർഷങ്ങളിൽ എല്ലാം കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ ഇന്ന് ഇന്ന് യു .പി  . ഹൈസ്കൂൾ വിഭാഗങ്ങളിലായിആയിരത്തി ഇരുനൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്യുപി വിഭാഗത്തിൽ 14 അധ്യാപകരും ഉം ഹൈസ്കൂൾ സ്കൂൾ 19 അധ്യാപകരും ആരും ഹയർസെക്കൻഡറി വിഭാഗത്തിൽ ഇതിൽ 23 അധ്യാപകരും  മൂന്ന് ലാബ് അസിസ്റ്റൻറ് മാരും 4 ഓഫീസ് സ്റ്റാഫ് ഒരു റിസോഴ്സ് ടീച്ചറുംഇവിടെ സേവനമനുഷ്ഠിക്കുന്നു കുട്ടികളുടെ വ്യക്തിത്വ വികസനത്തെ ലാക്കാക്കിയുള്ളമികച്ച അധ്യാപനം ഈ സ്കൂളിൽ നടപ്പാക്കിവരുന്നു പാഠ -പാഠ നുബന്ധ പ്രവർത്തനങ്ങളിൽ സജീവ താത്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ, അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഗവേഷണാത്മക ചിന്തകളും ശാസ്ത്രാഭിരുചിയും വളർത്തുന്ന പഠന പ്രവർത്തനങ്ങളും മറ്റൊരു പ്രത്യേകതയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622198" എന്ന താളിൽനിന്ന് ശേഖരിച്ചത്