Jump to content
സഹായം


"ഊരള്ളൂർ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''{{prettyurl|URALLOOR MUPS}} '''<big>ഊരള്ളൂർ എം യു പി സ്‌കൂൾ:</big> [[ചരിത്രം|അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂർ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂർ. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂർ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂർ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയിൽ (ഊരള്ളൂർ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) ഒരു ചെറിയ ഷഡ്ഡിൽ 1916 ൽ പരേതനായ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു. പിന്നീട് നമ്പ്രത്ത് കരയിലുള്ള നരിയങ്ങൽ രാമൻ മാസ്റ്റർക്ക് സ്കൂൾ നടത്തിപ്പിന് തീരു കൊടുത്തു.  അപ്പോഴേക്കും ഒന്നാം തരം മുതൽ നാലാം തരം വരെയായി സ്കൂൾ വളർന്നു. പിൽകാലത്ത് കൂടുതൽ സൗകര്യമുള്ള കൂനിച്ചികണ്ടി പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. രാമൻമാസ്റ്റർ,കുഞ്ഞിരാമൻ മാസ്റ്റർ,ചാത്തുക്കുട്ടി മാസ്റ്റർ എടക്കുറ്റ്യാപ്പുറത്ത് കൃഷ്ണൻ മാസ്റ്റർ എന്നിവരായിരുന്നു അന്നത്തെ അധ്യാപകർ.]]'''
'''{{prettyurl|URALLOOR MUPS}} '''<big>ഊരള്ളൂർ എം യു പി സ്‌കൂൾ:</big> അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂർ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂർ. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂർ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂർ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയിൽ (ഊരള്ളൂർ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) ഒരു ചെറിയ ഷഡ്ഡിൽ 1916 ൽ പരേതനായ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു. പിന്നീട് നമ്പ്രത്ത് കരയിലുള്ള നരിയങ്ങൽ രാമൻ മാസ്റ്റർക്ക് സ്കൂൾ നടത്തിപ്പിന് തീരു കൊടുത്തു.  അപ്പോഴേക്കും ഒന്നാം തരം മുതൽ നാലാം തരം വരെയായി സ്കൂൾ വളർന്നു. പിൽകാലത്ത് കൂടുതൽ സൗകര്യമുള്ള കൂനിച്ചികണ്ടി പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. രാമൻമാസ്റ്റർ,കുഞ്ഞിരാമൻ മാസ്റ്റർ,ചാത്തുക്കുട്ടി മാസ്റ്റർ എടക്കുറ്റ്യാപ്പുറത്ത് കൃഷ്ണൻ മാസ്റ്റർ എന്നിവരായിരുന്നു അന്നത്തെ അധ്യാപകർ.'''
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഊരള്ളൂർ
|സ്ഥലപ്പേര്=ഊരള്ളൂർ
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622007" എന്ന താളിൽനിന്ന് ശേഖരിച്ചത്