Jump to content
സഹായം

"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2015-16." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
== ആരോഗ്യ ക്യാമ്പ് ==
== ആരോഗ്യ ക്യാമ്പ് ==
== ബ്ലഡ് ഡൊണേഷൻ പ്രോഗ്രാം ==
== ബ്ലഡ് ഡൊണേഷൻ പ്രോഗ്രാം ==
<gallery>
Screenshot_from_2022-02-07_11-41-44.png
Screenshot_from_2022-02-07_11-41-53.png
Screenshot_from_2022-02-07_11-42-38.png
Screenshot_from_2022-02-07_11-42-52.png
</gallery>
<big><p align="justify">രക്തദാനം മഹാദാനം എന്ന സന്ദേശത്തോടെ മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായാണ് ആണ് സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കുന്നത്.വിദ്യാർത്ഥികളുടെ വീടുകളിലെയും അയൽവീടുകളിലെയും രക്തദാനത്തിന് താൽപര്യവും വും സാധ്യതയുള്ള ആളുകളെ കണ്ടെത്തുകയും അവരുടെ വിവരണ വിവരശേഖരണം നടത്തുകയും ആണ് ആദ്യഘട്ടത്തിൽ ചെയ്തത്.പ്രത്യേകം തയ്യാറാക്കിയ ഫോറങ്ങളിൽ സമ്മതപത്രം പൂരിപ്പിച്ചു വാങ്ങി.വിവിധ ബ്ലഡ് ഗ്രൂപ്പുകൾ ലഭ്യമായ നൂറിലേറെ സമ്മതപത്രങ്ങൾ ആണ് ഈ രൂപത്തിൽ കുട്ടികൾ ശേഖരിച്ചത്.സമ്മതപത്രത്തിൽ എ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് പ്രത്യേക ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി പുറത്തിറക്കി.ഡയറക്ടറിയുടെ കോപ്പി  ആശുപത്രികൾ,വിവിധ സന്നദ്ധപ്രവർത്തകർ എന്നിവർക്ക് നൽകി.വ്യക്തികളിൽനിന്നും നല്ല പിന്തുണയും സഹായവും ആണ് പ്രവർത്തനത്തിന് കുട്ടികൾക്ക് ലഭിച്ചത്.സ്കൂൾ വാർഷിക ആഘോഷ ചടങ്ങിൽ വച്ച് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ജോസി ചെറിയാൻ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി പ്രകാശനം ചെയ്തു.</big>
== ഓണാഘോഷം ==
== ഓണാഘോഷം ==
== സൈക്കിൾക്ലബ്ബ് ==
== സൈക്കിൾക്ലബ്ബ് ==
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1621787" എന്ന താളിൽനിന്ന് ശേഖരിച്ചത്