Jump to content
സഹായം

"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2015-16." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== പ്രവേശനോത്സവം == == സ്വാതന്ത്രൃദിനം == == പരിസ്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
== സ്വാതന്ത്രൃദിനം ==
== സ്വാതന്ത്രൃദിനം ==
<gallery>
Screenshot_from_2022-02-07_11-37-26.png
Screenshot_from_2022-02-07_11-37-49.png
Screenshot_from_2022-02-07_11-38-03.png
Screenshot_from_2022-02-07_11-38-54.png
</gallery>
<big><p align="justify">ഭാരതത്തിൻറെ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ സ്കൂളിൽ വിപുലമായി ആഘോഷിച്ചു.സ്വാതന്ത്ര്യദിന പുലരിയിൽ നാട്ടുകാരുടെയും പ്രാദേശിക പ്രമുഖരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും മഹനീയ സാന്നിദ്ധ്യത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ പതാക ഉയർത്തി.വാർഡ് മെമ്പർ തുമ്പറ ഭാസ്കരൻ മുഖ്യാതിഥിയായിരുന്നു.പിടിഎ പ്രസിഡണ്ട് ടി സന്തോഷ് കുമാർ ,പിടിഎ ഭാരവാഹികൾ,വിവിധ ക്ലബ്ബ് പ്രതിനിധികൾ സംബന്ധിച്ചു.ദേശഭക്തിഗാനം,പ്രസംഗം,സ്വാതന്ത്ര്യ ദിന ക്വിസ്,തുടങ്ങിയ വിവിധ കലാപരിപാടികൾ സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി നടന്നു.മത്സര വിജയികൾക്കുള്ള സമ്മാനദാനവും വാസു മാസ്റ്റർ എൻഡോവ്മെൻറ് വിതരണവും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ നടന്നു.പായസം മിഠായി വിതരണവും ഉണ്ടായിരുന്നു.</big>
== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
== വായന ദിനം ==
== വായന ദിനം ==
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1621750" എന്ന താളിൽനിന്ന് ശേഖരിച്ചത്