Jump to content
സഹായം

"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2015-16." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
== ഓണാഘോഷം ==
== ഓണാഘോഷം ==
== സൈക്കിൾക്ലബ്ബ് ==
== സൈക്കിൾക്ലബ്ബ് ==
== യാത്രയയപ്പ് ==
== സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ==
<gallery>
Screenshot_from_2022-02-07_11-44-25.png
Screenshot_from_2022-02-07_11-44-50.png
Screenshot_from_2022-02-07_11-44-58.png
Screenshot_from_2022-02-07_11-45-08.png
</gallery>
<big><p align="justify">പൊതുതെരഞ്ഞെടുപ്പിന് വീറും വാശിയും ആവേശവും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിലും സ്കൂൾമുറ്റത്ത് കാണാൻ കഴിഞ്ഞു.വോട്ടുകൾ ചെയ്യണമെന്ന് പോസ്റ്ററുകൾ സ്കൂൾ സ്കൂൾ പരിസരങ്ങളിൽ തൂങ്ങിക്കിടന്നു.ആവേശകരമായ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിന് 8 നാമനിർദ്ദേശങ്ങൾ ആയിരുന്നു ലഭിച്ചത്.സ്കൂൾ ലീഡർ യോഗ്യതയ്ക്കുള്ള ഉള്ള പ്രതിജ്ഞ തെറ്റിച്ച അതിനാൽ എന്നാൽ ഒരു സ്ഥാനാർഥിയുടെ അപേക്ഷ ഭരണാധികാരി തള്ളി.ഏഴ് മത്സരാർത്ഥികളും ക്ലാസ് റൂമുകളിൽ കയറി ഇറങ്ങി വോട്ട് തേടി .സർവ്വ സന്നാഹങ്ങളോടെ യും യും തിരഞ്ഞെടുപ്പ് ദിവസം എത്തി.പ്രിസൈഡിങ് ഓഫീസർ പോളിങ് ഓഫീസർ പോലീസ് ബാലറ്റ് പെട്ടി ബാലറ്റ് പേപ്പർ തുടങ്ങി എല്ലാവിധ തെരഞ്ഞെടുപ്പ്  സർ ഇവിടെയും കണ്ടു.ഉച്ചയോടെ പോളിംഗ് പൂർത്തിയായി.പിന്നെ കാത്തിരിപ്പ്.പിറ്റേദിവസം 11 മണിയോടെ ബാലറ്റ് പെട്ടി തുറന്നു .9 വോട്ടുകൾ ഭൂരിപക്ഷത്തോടെ അനിരുദ്ധ് നെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുത്തു.</big>
 
== ബാലസഭ ==
== ബാലസഭ ==
== പഠനയാത്ര ==
== പഠനയാത്ര ==
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1621828" എന്ന താളിൽനിന്ന് ശേഖരിച്ചത്