"ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:13, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 42: | വരി 42: | ||
== ഹിന്ദി ക്ലബ്ബ് == | == ഹിന്ദി ക്ലബ്ബ് == | ||
ഹിന്ദി ഭാഷയുടെ വികസനവും അതോടൊപ്പം തന്നെ ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക,കുട്ടികളിൽ മാനുഷിക മൂല്യം വളർത്തുക എന്നിവയാണ് ഹിന്ദി ക്ലബ്ബിൻ്റെ ലക്ഷ്യങ്ങൾ.എല്ലാ വർഷവും ഹിന്ദി ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു.എല്ലാ ദിനാചരണങ്ങളിലും ഹിന്ദി ക്ലബ്ബിൻ്റെ പങ്കാളിത്തം ഉണ്ടാവാറുണ്ട്. ഹിന്ദി ദിനാഘോഷത്തിൻ്റെ ഭാഗമായി അക്ഷരമരം നിർമാണം,ആശംസ കാർഡ് നിർമാണം, അക്ഷര പൂക്കളം എന്നീ മത്സരങ്ങൾ നടത്തി വരുന്നു. | |||
നവംബർ ഒന്നാം തിയ്യതി സ്കൂൾ പ്രവേശനോത്സവ പോസ്റ്റർ നിർമ്മിച്ചു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹിന്ദി പ്രസംഗം,ക്വിസ് മത്സരം എന്നിവയും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണ മത്സരവും നടത്തി.ഓൺ ലൈൻ ലോത്സവത്തിൽ ഹിന്ദി പദ്യം ചൊല്ലൽ,പ്രസംഗം,തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കാൻ സാധിച്ചു. | |||
== അലിഫ് അറബിക് ക്ലബ്ബ് == | == അലിഫ് അറബിക് ക്ലബ്ബ് == |