"ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:32, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 24: | വരി 24: | ||
== പരിസ്ഥിതി ക്ലബ്ബ് == | == പരിസ്ഥിതി ക്ലബ്ബ് == | ||
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികളിൽ ബോധവത്കരണം നടത്തുന്നതിനായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ഭാഗമായുള്ള പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ വിതരണം ചെയ്തും നട്ടു വളർത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ആചരിക്കുന്നു. ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം, പ്ലാസ്റ്റിക് നിർമാർജന യജ്ഞം, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ നിർമാണം, പൂന്തോട്ട നിർമ്മാണം എന്നിവ ക്ലബ്ബിന് കീഴിൽ നടന്നു വരുന്നു. | പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികളിൽ ബോധവത്കരണം നടത്തുന്നതിനായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ഭാഗമായുള്ള പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ വിതരണം ചെയ്തും നട്ടു വളർത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ആചരിക്കുന്നു. ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം, പ്ലാസ്റ്റിക് നിർമാർജന യജ്ഞം, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ നിർമാണം, പൂന്തോട്ട നിർമ്മാണം എന്നിവ ക്ലബ്ബിന് കീഴിൽ നടന്നു വരുന്നു. | ||
== ആരോഗ്യ ശുചിത്വ ക്ലബ്ബ് == | |||
== ആർട്സ് ക്ലബ്ബ് == | == ആർട്സ് ക്ലബ്ബ് == | ||
വരി 78: | വരി 80: | ||
ഡിസംബർ 18 സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കപ്പെട്ടതിനാൽ ചില പരിപാടികൾ സമയബന്ധിതമായി തീർക്കുന്നതിൽ സാങ്കേതിക തടസ്സം നേരിട്ടു.എങ്കിലും പരിപാടി വിജയത്തിലെത്തിക്കാൻ സാധിച്ചു.കോവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം കുട്ടികളിലെ ആത്മവീര്യം ഉണർത്താൻ ഈ ഒരു വാരാചരണത്തിലൂടെ സാധിച്ചു എന്ന് തന്നെയാണ് കുട്ടികളുടെ പങ്കാളിത്തവും ആവേശവും നമ്മെ ബോധ്യപ്പെടുത്തിയത്.പരിപാടിയുടെ നടത്തിപ്പിന് H.M കെ.കെ.അശോകൻ മാസ്റ്റർ SRG കൺവീനർ സതീശൻ മാസ്റ്റർ, സഹ അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പൂർണ്ണ പിന്തുണയുണ്ടായി. പരിമിതമായ സമയത്തിനുള്ളിൽ നടത്തി തീർക്കുന്നതിന് ക്ലാസധ്യാപകർ നല്കിയ സഹായങ്ങളും വളരെ വിലമതിക്കുന്നു. | ഡിസംബർ 18 സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കപ്പെട്ടതിനാൽ ചില പരിപാടികൾ സമയബന്ധിതമായി തീർക്കുന്നതിൽ സാങ്കേതിക തടസ്സം നേരിട്ടു.എങ്കിലും പരിപാടി വിജയത്തിലെത്തിക്കാൻ സാധിച്ചു.കോവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം കുട്ടികളിലെ ആത്മവീര്യം ഉണർത്താൻ ഈ ഒരു വാരാചരണത്തിലൂടെ സാധിച്ചു എന്ന് തന്നെയാണ് കുട്ടികളുടെ പങ്കാളിത്തവും ആവേശവും നമ്മെ ബോധ്യപ്പെടുത്തിയത്.പരിപാടിയുടെ നടത്തിപ്പിന് H.M കെ.കെ.അശോകൻ മാസ്റ്റർ SRG കൺവീനർ സതീശൻ മാസ്റ്റർ, സഹ അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പൂർണ്ണ പിന്തുണയുണ്ടായി. പരിമിതമായ സമയത്തിനുള്ളിൽ നടത്തി തീർക്കുന്നതിന് ക്ലാസധ്യാപകർ നല്കിയ സഹായങ്ങളും വളരെ വിലമതിക്കുന്നു. | ||
== ജാഗ്രത സമിതി == | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |