Jump to content
സഹായം

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:


=== ലഹരി വിരുദ്ധ ദിനം ===
=== ലഹരി വിരുദ്ധ ദിനം ===
      എസ് പി സി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ് ലഹരിക്കെതിരായ ബോധവൽക്കരണ സെമിനാർ, ഡോക്യുമെന്ററി ഉൾപ്പെടെയുള്ള ബോധവൽക്കരണ ക്ലാസുകൾ ഇതിനായി ക്രമീകരിക്കുന്നുണ്ട്. സൈക്കിൾ റാലി പോസ്റ്റർ രചന ഉപന്യാസ മത്സരം എന്നിവയും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്, മാത്രമല്ല പോലീസിന്റെയും എക്സൈസിന്റെയും സഹായം ഇതിന് ലഭിക്കുന്നുണ്ട്
      എസ് പി സി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ് ലഹരിക്കെതിരായ ബോധവൽക്കരണ സെമിനാർ, ഡോക്യുമെന്ററി ഉൾപ്പെടെയുള്ള ബോധവൽക്കരണ ക്ലാസുകൾ ഇതിനായി ക്രമീകരിക്കുന്നുണ്ട്. സൈക്കിൾ റാലി, പോസ്റ്റർ രചന, ഉപന്യാസ മത്സരം എന്നിവയും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്, മാത്രമല്ല പോലീസിന്റെയും എക്സൈസിന്റെയും സഹായം ഇതിന് ലഭിക്കുന്നുണ്ട്


=== '''ശുഭയാത്ര''' ===
=== '''ശുഭയാത്ര''' ===
     എസ്പിസി ഏറ്റെടുത്തു നടത്തുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രവർത്തനം ട്രാഫിക് ബോധവൽക്കരണമാണ്' ശുഭ യാത്ര' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത് ആർടിഒ മാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകുകയും അവരിലൂടെ പൊതു ജനങ്ങളെ ബോധവൽക്കരിക്കുകയും ആണ് ഇതിന്റെ ലക്ഷ്യം ട്രാഫിക് നിയമങ്ങൾ അനുസരിച്ച് സുരക്ഷിത രാകുക  എന്നതാണ് ലക്ഷ്യം.
     എസ്പിസി ഏറ്റെടുത്തു നടത്തുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രവർത്തനം ട്രാഫിക് ബോധവൽക്കരണമാണ്' ശുഭയാത്ര' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത് ആർടിഒ മാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകുകയും അവരിലൂടെ പൊതു ജനങ്ങളെ ബോധവൽക്കരിക്കുകയും ആണ് ഇതിന്റെ ലക്ഷ്യം ട്രാഫിക് നിയമങ്ങൾ അനുസരിച്ച് സുരക്ഷിതരാകുക  എന്നതാണ് ലക്ഷ്യം.


=== '''മൈ ട്രീ  മൈ ഡ്രീം.''' ===
=== '''മൈ ട്രീ  മൈ ഡ്രീം.''' ===
1,857

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1619779" എന്ന താളിൽനിന്ന് ശേഖരിച്ചത്