"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി (മൂലരൂപം കാണുക)
23:30, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→സ്കൂൾ പ്രവേശനോത്സവം
No edit summary |
|||
വരി 115: | വരി 115: | ||
== സ്കൂൾ പ്രവേശനോത്സവം == | == സ്കൂൾ പ്രവേശനോത്സവം == | ||
[[പ്രമാണം:47061 prevashanolsav.jpg|ലഘുചിത്രം]] | [[പ്രമാണം:47061 prevashanolsav.jpg|ലഘുചിത്രം]] | ||
കോവിഡ് മഹാമാരി കാരണം അടഞ്ഞുകിടന്ന മർകസ് ഹയർ സെക്കൻഡറി സ്കൂൾ ഗവൺമെൻറ് നിർദേശപ്രകാരം നവംബർ ഒന്നുമുതൽ | കോവിഡ് മഹാമാരി കാരണം അടഞ്ഞുകിടന്ന മർകസ് ഹയർ സെക്കൻഡറി സ്കൂൾ ഗവൺമെൻറ് നിർദേശപ്രകാരം നവംബർ ഒന്നുമുതൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം പ്രവേശനോത്സവ ത്തോടുകൂടി പുനരാരംഭിച്ചു. വർണ്ണക്കടലാസുകളും, ബലൂണുകളും മധുര മിഠായികളും നൽകിക്കൊണ്ട് അധ്യാപകർ വിദ്യാർഥികളെ സ്കൂളിലേക്ക് സ്വീകരിച്ചു .കോവിഡ് പ്രോട്ടോകോൾ പ്രകാരം ഓരോ ക്ലാസിലെയും വിദ്യാർഥികളെ രണ്ടു ബാച്ചുകളായിട്ടാണ് സ്കൂളിലേക്ക് പ്രവേശനം നൽകിയിരുന്നത് അതുകൊണ്ട് തന്നെ രണ്ട് ബാച്ചുകൾക്കും പ്രവേശനോത്സവ പരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടിരുന്നു .സ്റ്റാഫ് സെക്രട്ടറി ഹബീബ് അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ പരിപാടി സ്കൂളിലെ പ്രാധാന അധ്യാപകൻ നാസർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അധ്യപകനായ നൗഫൽ വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവ ഗാനം ആലപിച്ചു നൽകി. SRG കൺവീനർ അബ്ദുള്ള സ്വാഗതവും അബൂബക്കർ, അബ്ദുൽ ബാരി, അഷ്റഫ്, ജമാലുദ്ദീൻ, ഷഫീഖ്, നസീമ തുടങ്ങിയ അധ്യാപകർ ആശംസയും ശ്രീഹരി നന്ദിയും രേഖപ്പെടുത്തി. | ||
== മർകസ് ഹയർ സെക്കൻഡറി സ്കൂൾ ആർട്സ് ഫെസ്റ്റ് == | == മർകസ് ഹയർ സെക്കൻഡറി സ്കൂൾ ആർട്സ് ഫെസ്റ്റ് == |