മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി (മൂലരൂപം കാണുക)
23:27, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}നമ്മുടെ വിദ്യാലയത്തിലേക്ക്കാ ലെടുത്തുവെക്കുന്ന ഓരോ കുഞ്ഞുങ്ങളും പാഠ്യവിഷയത്തോടൊപ്പം തന്നെ ജീവിതാനുഭവങ്ങളും ഉൾക്കൊണ്ടു കൊണ്ടായിരിക്കണം പടിയിറങ്ങേണ്ടത്. അത്തരം അനുഭവങ്ങളും, അറിവുകളും ഉൾക്കൊള്ളുന്ന, പാഠപുസ്തകത്തിന് പുറത്തുള്ള ഒരു ലോകം നമ്മുടെ കുഞ്ഞു മക്കൾക്ക് സമ്മാനിക്കുന്നതാവണം നമ്മുടെ മലർവാടി. | ||
പുസ്തകത്തിൽ നിന്നും കിട്ടുന്ന അറിവിനേക്കാൾ കുഞ്ഞു മനസ്സിൽ എന്നും തങ്ങി നിൽക്കുക അനുഭവത്തിലൂടെ ഉള്ള പഠനം ആണ് . | |||
എഴുത്തും വായനയും പഠിക്കുന്ന ഒരു വിദ്യാർത്ഥി അവൻറെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സർഗവാസനകൾ പുറത്തെടുക്കുന്നത് കലാലയങ്ങളിൽ നിന്നും നാം കൊടുക്കുന്ന അറിവുകളോടൊപ്പം തന്നെ അവസരങ്ങളിൽ നിന്നും കൂടി ആണ് .ഒരു അപ്രതീക്ഷിത സന്ദർഭത്തിൽ പ്രതികരിക്കാനുള്ള കഴിവും സമൂഹത്തിലെ നന്മകളെ അംഗീകരിക്കാനും, തിന്മകളെ എതിർക്കാനും ഒരു വിദ്യാർത്ഥിയെ പ്രാപ്തരാക്കുന്നത് വിദ്യാലയ അന്തരീക്ഷമാണ്..കുട്ടികളെ സമൂഹത്തിലെ ഉന്നതിയിൽ എത്തിക്കാനും അവരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും , വൈവിധ്യമാർന്ന വിദ്യാലയ അനുഭവങ്ങളും അധ്യാപകരുടെ അദ്ധ്യാപനവും , കൂട്ടുകാരുടെ ഇടപെടലുകളും അവരുമായുള്ള സഹവർത്തിത്വവും എല്ലാം കുട്ടികളിലെ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനയെ വെളിച്ചത്ത് കൊണ്ടു വരാൻ സഹായിക്കുന്നു.നമ്മുടെ സ്കൂളിൽ നടക്കുന്ന കലാ-കായിക മേളകൾ, ശാസ്ത്ര- ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ ഐ ടി മേളകൾ, ദിനാചരങ്ങൾ വ്യത്യസ്ത ആഘോഷപരിപാടികൾ പ്രകൃതി പഠനയാത്രകൾ പഠനേതര പ്രവർത്തനങ്ങൾ,പ്രഗത്ഭരായ അധ്യാപകരുടെ വ്യക്തിപരമായ ഇടപെടലുകൾ ,എല്ലാം തന്നെ നമ്മുടെ കുട്ടികളെ സമൂഹ ജീവിയായി വളർത്തുന്നതിൽ പ്രാധാന്യം നൽകുന്നു. | |||
== ഞങ്ങളുടെ അധ്യാപകർ. == | |||
{| class="wikitable sortable" | {| class="wikitable sortable" | ||
|+ | |+ |