"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:42, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→ദൃശ്യപാഠം
വരി 107: | വരി 107: | ||
എസ്.പി.സിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ക്യാമ്പ് 1/1/2022,2/1/2022 എന്നീ തീയതികളിൽ നടത്തപ്പെട്ടു .'''സമ്പൂർണ്ണ ആരോഗ്യം''' എന്നതായിരുന്നു ഈ ക്യാമ്പിനെ പ്രധാന വിഷയം .ആദ്യദിനമായ 1 /1 /2022 ൽ '''പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ''' പതാക ഉയർത്തി. ഉദ്ഘാടനം '''എ.ഡി.എ൯.ഓ.ശ്രീ സുരേഷ് കുമാർ ജി''' നിർവഹിച്ചു.എസ് പി സി യൂണിഫോമിന്റെ പ്രാധാന്യം ,ശാരീരിക പ്രവർത്തനങ്ങളും പോഷകാഹാരവും ,കൗമാരക്കാരുടെ പ്രശ്നങ്ങളും പ്രതിവിധിയും ,എസ് പി സി യുടെ കമ്മ്യൂണിറ്റി പ്രോജക്റ്റുകൾ ,പത്ത് ഡിക്ലറേഷനുകൾ, ആരോഗ്യവും ശുചിത്വവും എന്നീ വിഷയങ്ങളിൽ ശ്രീ സുരേഷ് കുമാർ ജി എ. ഡി. എൻ .ഓ (എസ് പി സി പ്രൊജക്ട് പത്തനംതിട്ട ),ശ്രീമതി മഞ്ജു വിനോദ് (കൗൺസിലർ സാമൂഹ്യപ്രവർത്തക )ശ്രീമതി ജീനു മേരി വർഗീസ്(എ. സി പി ഓ ),ശ്രീ ബിൽബി ജോസഫ് (സി പി ഓ ),ശ്രീമതി മഞ്ജു പി റ്റി (ആർ ബി.എസ് കെ ജൂനിയർ ഹെൽത്ത് നഴ്സ്) എന്നിവർ ക്ലാസെടുത്തു. എസ് പി സി കുട്ടികളുടെ പരേഡും ഉണ്ടായിരുന്നു .രണ്ടാം തീയതി കേഡറ്റുകളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .രണ്ടാം തീയതി വൈകിട്ട് അഞ്ചുമണിയോടുകൂടി ക്യാമ്പ് സമാപിച്ചു. | എസ്.പി.സിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ക്യാമ്പ് 1/1/2022,2/1/2022 എന്നീ തീയതികളിൽ നടത്തപ്പെട്ടു .'''സമ്പൂർണ്ണ ആരോഗ്യം''' എന്നതായിരുന്നു ഈ ക്യാമ്പിനെ പ്രധാന വിഷയം .ആദ്യദിനമായ 1 /1 /2022 ൽ '''പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ''' പതാക ഉയർത്തി. ഉദ്ഘാടനം '''എ.ഡി.എ൯.ഓ.ശ്രീ സുരേഷ് കുമാർ ജി''' നിർവഹിച്ചു.എസ് പി സി യൂണിഫോമിന്റെ പ്രാധാന്യം ,ശാരീരിക പ്രവർത്തനങ്ങളും പോഷകാഹാരവും ,കൗമാരക്കാരുടെ പ്രശ്നങ്ങളും പ്രതിവിധിയും ,എസ് പി സി യുടെ കമ്മ്യൂണിറ്റി പ്രോജക്റ്റുകൾ ,പത്ത് ഡിക്ലറേഷനുകൾ, ആരോഗ്യവും ശുചിത്വവും എന്നീ വിഷയങ്ങളിൽ ശ്രീ സുരേഷ് കുമാർ ജി എ. ഡി. എൻ .ഓ (എസ് പി സി പ്രൊജക്ട് പത്തനംതിട്ട ),ശ്രീമതി മഞ്ജു വിനോദ് (കൗൺസിലർ സാമൂഹ്യപ്രവർത്തക )ശ്രീമതി ജീനു മേരി വർഗീസ്(എ. സി പി ഓ ),ശ്രീ ബിൽബി ജോസഫ് (സി പി ഓ ),ശ്രീമതി മഞ്ജു പി റ്റി (ആർ ബി.എസ് കെ ജൂനിയർ ഹെൽത്ത് നഴ്സ്) എന്നിവർ ക്ലാസെടുത്തു. എസ് പി സി കുട്ടികളുടെ പരേഡും ഉണ്ടായിരുന്നു .രണ്ടാം തീയതി കേഡറ്റുകളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .രണ്ടാം തീയതി വൈകിട്ട് അഞ്ചുമണിയോടുകൂടി ക്യാമ്പ് സമാപിച്ചു. | ||
==ദൃശ്യപാഠം== | ==ദൃശ്യപാഠം== | ||
ദൃശ്യ പാഠത്തിൽ മിന്നുന്നതെല്ലാം പൊന്നല്ല, ലഹരി ജീവിതത്തോട് ലഹരിവസ്തുക്കളോട് അല്ല , എസ് പി സി വിജയ വാക്യം ,നേതൃത്വപാടവം ജീവിത നൈപുണ്യങ്ങൾ, ജീവിതശൈലി രോഗങ്ങൾ, മിന്നുന്നതെല്ലാം പൊന്നല്ല രണ്ടാംഭാഗം, ആരോഗ്യ പരിപാലനം വ്യായാമത്തിലൂടെ, വിമർശനാത്മക ചിന്തയും പ്രശ്നപരിഹാരവും, പിന്തുടരാം ജീവിതശൈലി, കോവിഡ്-19 പ്രതിരോധവും വാക്സിനേഷനും, | ദൃശ്യ പാഠത്തിൽ മിന്നുന്നതെല്ലാം പൊന്നല്ല, ലഹരി ജീവിതത്തോട് ലഹരിവസ്തുക്കളോട് അല്ല , എസ് പി സി വിജയ വാക്യം ,നേതൃത്വപാടവം ജീവിത നൈപുണ്യങ്ങൾ, ജീവിതശൈലി രോഗങ്ങൾ, മിന്നുന്നതെല്ലാം പൊന്നല്ല രണ്ടാംഭാഗം, ആരോഗ്യ പരിപാലനം വ്യായാമത്തിലൂടെ, വിമർശനാത്മക ചിന്തയും പ്രശ്നപരിഹാരവും, പിന്തുടരാം ജീവിതശൈലി, കോവിഡ്-19 പ്രതിരോധവും വാക്സിനേഷനും, ജീവന്റെ അടിസ്ഥാനം ജൈവവൈവിധ്യം, കുട്ടികളിലെ പ്രമേഹത്തിന്റെ പ്രതിരോധ വശങ്ങൾ, ലഹരിയിൽ നിന്നും വിമുക്തി, ജാഗ്രതയോടെ പാഠങ്ങൾ, ശുഭയാത്ര എന്നിവയിൽ കേഡറ്റുകൾക്ക് ക്ലാസുകൾ ലഭിച്ചു. | ||
==സൈബർ ക്ലാസ്സ് == | ==സൈബർ ക്ലാസ്സ് == | ||
വിവിധ ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സൈബർ ലോകത്തെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഐടി മിഷൻ പ്രോജക്ട് മാനേജരുമായ '''ശ്രീരാജ്. പി.നായർ''' ആണ് ക്ലാസ് എടുത്തത്. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ചും, സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും രക്ഷിതാക്കളെയും കുട്ടികളെയും മനസ്സിലാക്കുവാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു. കുട്ടികളുമായി നല്ല രീതിയിൽ ആശയസംവേദനം നടത്താൻ ശ്രീരാജിന് സാധിച്ചു.ഓൺലൈൻ കാലഘട്ടത്തിന്റെ ദൂഷ്യവശങ്ങളെ പറ്റി കുട്ടികളെ പ്രസന്റേഷനിലൂടെ ബോധവൽക്കരിച്ചു. ഈ ക്ലാസിനു സ്വാഗതവും നന്ദിയും അർപ്പിച്ചത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. | വിവിധ ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സൈബർ ലോകത്തെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഐടി മിഷൻ പ്രോജക്ട് മാനേജരുമായ '''ശ്രീരാജ്. പി.നായർ''' ആണ് ക്ലാസ് എടുത്തത്. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ചും, സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും രക്ഷിതാക്കളെയും കുട്ടികളെയും മനസ്സിലാക്കുവാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു. കുട്ടികളുമായി നല്ല രീതിയിൽ ആശയസംവേദനം നടത്താൻ ശ്രീരാജിന് സാധിച്ചു.ഓൺലൈൻ കാലഘട്ടത്തിന്റെ ദൂഷ്യവശങ്ങളെ പറ്റി കുട്ടികളെ പ്രസന്റേഷനിലൂടെ ബോധവൽക്കരിച്ചു. ഈ ക്ലാസിനു സ്വാഗതവും നന്ദിയും അർപ്പിച്ചത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. |