"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:43, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→സൈബർ ക്ലാസ്സ്
വരി 109: | വരി 109: | ||
ദൃശ്യ പാഠത്തിൽ മിന്നുന്നതെല്ലാം പൊന്നല്ല, ലഹരി ജീവിതത്തോട് ലഹരിവസ്തുക്കളോട് അല്ല , എസ് പി സി വിജയ വാക്യം ,നേതൃത്വപാടവം ജീവിത നൈപുണ്യങ്ങൾ, ജീവിതശൈലി രോഗങ്ങൾ, മിന്നുന്നതെല്ലാം പൊന്നല്ല രണ്ടാംഭാഗം, ആരോഗ്യ പരിപാലനം വ്യായാമത്തിലൂടെ, വിമർശനാത്മക ചിന്തയും പ്രശ്നപരിഹാരവും, പിന്തുടരാം ജീവിതശൈലി, കോവിഡ്-19 പ്രതിരോധവും വാക്സിനേഷനും, ജീവന്റെ അടിസ്ഥാനം ജൈവവൈവിധ്യം, കുട്ടികളിലെ പ്രമേഹത്തിന്റെ പ്രതിരോധ വശങ്ങൾ, ലഹരിയിൽ നിന്നും വിമുക്തി, ജാഗ്രതയോടെ പാഠങ്ങൾ, ശുഭയാത്ര എന്നിവയിൽ കേഡറ്റുകൾക്ക് ക്ലാസുകൾ ലഭിച്ചു. | ദൃശ്യ പാഠത്തിൽ മിന്നുന്നതെല്ലാം പൊന്നല്ല, ലഹരി ജീവിതത്തോട് ലഹരിവസ്തുക്കളോട് അല്ല , എസ് പി സി വിജയ വാക്യം ,നേതൃത്വപാടവം ജീവിത നൈപുണ്യങ്ങൾ, ജീവിതശൈലി രോഗങ്ങൾ, മിന്നുന്നതെല്ലാം പൊന്നല്ല രണ്ടാംഭാഗം, ആരോഗ്യ പരിപാലനം വ്യായാമത്തിലൂടെ, വിമർശനാത്മക ചിന്തയും പ്രശ്നപരിഹാരവും, പിന്തുടരാം ജീവിതശൈലി, കോവിഡ്-19 പ്രതിരോധവും വാക്സിനേഷനും, ജീവന്റെ അടിസ്ഥാനം ജൈവവൈവിധ്യം, കുട്ടികളിലെ പ്രമേഹത്തിന്റെ പ്രതിരോധ വശങ്ങൾ, ലഹരിയിൽ നിന്നും വിമുക്തി, ജാഗ്രതയോടെ പാഠങ്ങൾ, ശുഭയാത്ര എന്നിവയിൽ കേഡറ്റുകൾക്ക് ക്ലാസുകൾ ലഭിച്ചു. | ||
==സൈബർ ക്ലാസ്സ് == | ==സൈബർ ക്ലാസ്സ് == | ||
വിവിധ ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സൈബർ ലോകത്തെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഐടി മിഷൻ പ്രോജക്ട് മാനേജരുമായ | വിവിധ ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സൈബർ ലോകത്തെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഐടി മിഷൻ പ്രോജക്ട് മാനേജരുമായ ശ്രീരാജ്. പി.നായർ ആണ് ക്ലാസ് എടുത്തത്. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ചും, സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും രക്ഷിതാക്കളെയും കുട്ടികളെയും മനസ്സിലാക്കുവാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു. കുട്ടികളുമായി നല്ല രീതിയിൽ ആശയസംവേദനം നടത്താൻ ശ്രീരാജിന് സാധിച്ചു.ഓൺലൈൻ കാലഘട്ടത്തിന്റെ ദൂഷ്യവശങ്ങളെ പറ്റി കുട്ടികളെ പ്രസന്റേഷനിലൂടെ ബോധവൽക്കരിച്ചു. ഈ ക്ലാസിനു സ്വാഗതവും നന്ദിയും അർപ്പിച്ചത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. | ||
==സ്കൂൾവിക്കി അപ്ഡേഷൻ -2022== | ==സ്കൂൾവിക്കി അപ്ഡേഷൻ -2022== | ||
[[പ്രമാണം:37001 little kiteswiki.jpeg|ഇടത്ത്|ലഘുചിത്രം|'''സ്കൂൾവിക്കി അപ്‌ഡേഷൻ'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_little_kiteswiki.jpeg]]പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് വിവിധ വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. ഞങ്ങളുടെ സ്കൂളിലും സ്കൂൾ വിക്കിയുടെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും,ദിനാഘോഷങ്ങളും സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ ശ്രദ്ധ പുലർത്തി. | [[പ്രമാണം:37001 little kiteswiki.jpeg|ഇടത്ത്|ലഘുചിത്രം|'''സ്കൂൾവിക്കി അപ്‌ഡേഷൻ'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_little_kiteswiki.jpeg]]പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് വിവിധ വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. ഞങ്ങളുടെ സ്കൂളിലും സ്കൂൾ വിക്കിയുടെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും,ദിനാഘോഷങ്ങളും സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ ശ്രദ്ധ പുലർത്തി. | ||
വരി 122: | വരി 122: | ||
==ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ് തയ്യാറാക്കൽ== | ==ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ് തയ്യാറാക്കൽ== | ||
2019-2022 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലയിലുള്ള അസൈൻമെന്റ് തയ്യാറാക്കൽ ജനുവരി മാസം സ്കൂൾ ഐറ്റി ലാബിൽ നടന്നു.ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉപയോഗം,നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ നേരിടൽ, ഏകജാലകം ഓൺ ലൈൻ ഡാറ്റാ എൻടി,ആനിമേഷൻ&മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളെ ആസ്പദമാക്കി കുട്ടികളെ 5 - 8 പേർ വീതമടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി ഗ്രുപ് അസൈൻമെന്റ് നൽകി. ഓരോ ഗ്രുപ്പിനും ലീഡറിനെ തെരഞ്ഞെടുത്തു. ലീഡർമാരുടെ നേതൃത്വത്തിൽ അവരവർക്ക് കിട്ടിയ വിഷയത്തിന്റെ അടിസ്ഥാനത്തിൽ പത്താംക്ലാസിലെ 20 പേരടങ്ങുന്ന മറ്റ് ഗ്രൂപ്പുകൾക്ക് വെബിനാർ നടത്തുന്ന പ്രവർത്തനം നടന്നു വരുന്നു.ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ പഠിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എല്ലാകുട്ടികളും അസൈൻമെന്റുകൾ തയ്യാറാക്കുന്നത്. | 2019-2022 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലയിലുള്ള അസൈൻമെന്റ് തയ്യാറാക്കൽ ജനുവരി മാസം സ്കൂൾ ഐറ്റി ലാബിൽ നടന്നു.ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉപയോഗം,നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ നേരിടൽ, ഏകജാലകം ഓൺ ലൈൻ ഡാറ്റാ എൻടി,ആനിമേഷൻ&മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളെ ആസ്പദമാക്കി കുട്ടികളെ 5 - 8 പേർ വീതമടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി ഗ്രുപ് അസൈൻമെന്റ് നൽകി. ഓരോ ഗ്രുപ്പിനും ലീഡറിനെ തെരഞ്ഞെടുത്തു. ലീഡർമാരുടെ നേതൃത്വത്തിൽ അവരവർക്ക് കിട്ടിയ വിഷയത്തിന്റെ അടിസ്ഥാനത്തിൽ പത്താംക്ലാസിലെ 20 പേരടങ്ങുന്ന മറ്റ് ഗ്രൂപ്പുകൾക്ക് വെബിനാർ നടത്തുന്ന പ്രവർത്തനം നടന്നു വരുന്നു.ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ പഠിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എല്ലാകുട്ടികളും അസൈൻമെന്റുകൾ തയ്യാറാക്കുന്നത്. | ||
== | ==ശുചിത്വ മിഷന്റെ വീഡിയോ പ്രദർശനം== | ||
സ്കൂൾ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വ മിഷൻ തയ്യാറാക്കിയ '''എന്റെ പരിസരങ്ങളിൽ''' എന്ന വീഡിയോ പ്രദർശനം ജനുവരി 1 മുതൽ 7 വരെയുള്ള തീയതികളിൽ ഞങ്ങളുടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും,അദ്ധ്യാപകർക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ സംഘടിപ്പിച്ചു.ഈ വീഡിയോ പ്രദർശനം വഴി വിദ്യാർത്ഥികളിൽ സ്കൂൾ പരിസരത്തും, വീടുകളിലും ഉള്ള പാഴ്‌വസ്തുക്കൾ ശേഖരിച്ച് ബിന്നുകളിൽ തരംതിരിച്ച് നിക്ഷേപിക്കുന്ന രീതിയെ കുറിച്ചുള്ള ശാസ്ത്രീയ അവബോധം ഉണ്ടായി. | സ്കൂൾ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വ മിഷൻ തയ്യാറാക്കിയ '''എന്റെ പരിസരങ്ങളിൽ''' എന്ന വീഡിയോ പ്രദർശനം ജനുവരി 1 മുതൽ 7 വരെയുള്ള തീയതികളിൽ ഞങ്ങളുടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും,അദ്ധ്യാപകർക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ സംഘടിപ്പിച്ചു.ഈ വീഡിയോ പ്രദർശനം വഴി വിദ്യാർത്ഥികളിൽ സ്കൂൾ പരിസരത്തും, വീടുകളിലും ഉള്ള പാഴ്‌വസ്തുക്കൾ ശേഖരിച്ച് ബിന്നുകളിൽ തരംതിരിച്ച് നിക്ഷേപിക്കുന്ന രീതിയെ കുറിച്ചുള്ള ശാസ്ത്രീയ അവബോധം ഉണ്ടായി. | ||
==സ്കൂൾ വിക്കി പരിശീലനം2022== | ==സ്കൂൾ വിക്കി പരിശീലനം2022== |