"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:54, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→ശുദ്ധജലലഭ്യത
(ചെ.) (→ചിത്രശാല) |
(ചെ.) (→ശുദ്ധജലലഭ്യത) |
||
വരി 47: | വരി 47: | ||
</gallery> | </gallery> | ||
== | == ശുദ്ധജല ലഭ്യത == | ||
* പമ്പ് സെറ്റുള്ള കിണറുകൾ - മൂന്ന് - നേരത്തെയുള്ള ജലസമൃദ്ധമായ കിണറുകളാണിവ.നല്ല ഭൂഗർഭജലത്തിന്റെ സാന്നിധ്യമുള്ള സ്ഥലത്താണ് കിണറുകളുടെ സ്ഥാനം.പ്രധാനകെട്ടിടത്തിന്റെ വലതുവശത്തായി സ്ഥിതിചെയ്യുന്ന കിണറിൽ പമ്പ്സെറ്റ് ഉള്ളതിനാൽ പമ്പ് ചെയ്യുന്ന വെള്ളം ടാങ്കിൽ സംഭരിച്ച് ഈ ഭാഗത്തുള്ള കുട്ടികൾക്ക് ആവശ്യത്തിന് വെള്ളമെത്തിക്കാൻ സാധിക്കുന്നു.പ്രൈമറി മന്ദിരത്തിനും യു.പി കെട്ടിടത്തിനും ഇടയിലാണ് പഴക്കമുള്ള രണ്ടാമത്തെ കിണറിന്റെ സ്ഥാനം.ഈ കിണർ ജലസമൃദ്ധമാണെങ്കിലും കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലാണ്.മൂന്നാമത്തെ കിണറിന്റെ സ്ഥാനം പാചകപ്പുരയ്കക്കടുത്താണ്.ജലസമൃദ്ധമായ ഈ കിണറിൽ നിന്നുള്ള വെള്ളം ഈ സെക്ഷനിൽ ആവശ്യാനുസരണം വെള്ളം ലഭിക്കാൻ കാരണമാകുന്നെങ്കിലും പലപ്പോഴും കാലപ്പഴക്കം കാരണം പ്രവർത്തനരഹിതമാകാറുണ്ട്. | * പമ്പ് സെറ്റുള്ള കിണറുകൾ - മൂന്ന് - നേരത്തെയുള്ള ജലസമൃദ്ധമായ കിണറുകളാണിവ.നല്ല ഭൂഗർഭജലത്തിന്റെ സാന്നിധ്യമുള്ള സ്ഥലത്താണ് കിണറുകളുടെ സ്ഥാനം.പ്രധാനകെട്ടിടത്തിന്റെ വലതുവശത്തായി സ്ഥിതിചെയ്യുന്ന കിണറിൽ പമ്പ്സെറ്റ് ഉള്ളതിനാൽ പമ്പ് ചെയ്യുന്ന വെള്ളം ടാങ്കിൽ സംഭരിച്ച് ഈ ഭാഗത്തുള്ള കുട്ടികൾക്ക് ആവശ്യത്തിന് വെള്ളമെത്തിക്കാൻ സാധിക്കുന്നു.പ്രൈമറി മന്ദിരത്തിനും യു.പി കെട്ടിടത്തിനും ഇടയിലാണ് പഴക്കമുള്ള രണ്ടാമത്തെ കിണറിന്റെ സ്ഥാനം.ഈ കിണർ ജലസമൃദ്ധമാണെങ്കിലും കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലാണ്.മൂന്നാമത്തെ കിണറിന്റെ സ്ഥാനം പാചകപ്പുരയ്കക്കടുത്താണ്.ജലസമൃദ്ധമായ ഈ കിണറിൽ നിന്നുള്ള വെള്ളം ഈ സെക്ഷനിൽ ആവശ്യാനുസരണം വെള്ളം ലഭിക്കാൻ കാരണമാകുന്നെങ്കിലും പലപ്പോഴും കാലപ്പഴക്കം കാരണം പ്രവർത്തനരഹിതമാകാറുണ്ട്. | ||
വരി 54: | വരി 54: | ||
* ലൈൻ പൈപ്പ് കണക്ഷൻ-കേരളസർക്കാറിന്റെ ജല അതോറിറ്റിയുടെ കീഴിലുള്ള പൊതുജലവിതരണത്തിന്റെ കണക്ഷൻ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ഇതു കാരണം കിണറുകളിലെ ജലത്തോടൊപ്പം ഇതും ഉപയോഗിക്കുന്നതിനാൽ ജലദൗർലഭ്യം അനുഭവപ്പെടാതെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകാൻ സഹായിക്കുന്നു. | * ലൈൻ പൈപ്പ് കണക്ഷൻ-കേരളസർക്കാറിന്റെ ജല അതോറിറ്റിയുടെ കീഴിലുള്ള പൊതുജലവിതരണത്തിന്റെ കണക്ഷൻ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ഇതു കാരണം കിണറുകളിലെ ജലത്തോടൊപ്പം ഇതും ഉപയോഗിക്കുന്നതിനാൽ ജലദൗർലഭ്യം അനുഭവപ്പെടാതെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകാൻ സഹായിക്കുന്നു. | ||
== | == ശുചി മുറികൾ == | ||
* മാനസ - പെൺകുട്ടികളുടെ ശുചിമുറി(ഇൻസിലേറ്റർ സൗകര്യം,മുതലായവ) -ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് പണിത ഗേൾസ് അമിനിറ്റി സെന്ററാണ് മാനസ.പെൺകുട്ടികൾക്ക് അവർക്കായി ഒരിടം എന്നത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്.ജില്ലാ പഞ്ചായത്ത് പെൺകുട്ടികൾക്ക് നൽകുന്ന കരുതലിന് ഉത്തമോദാഹരണമാണ് മാനസ.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പെൺകുട്ടികളുടെ മനസ്സറിഞ്ഞാണ് മാനസയുടെ നിർമ്മിതി.ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ വശത്താണ് ഇതിന്റെ സ്ഥാനമെങ്കിലും വർക്ക് റൂം ഇതിന് ഒരു മറ തീർക്കുന്നുണ്ട്.കുട്ടികൾക്ക് സ്വസ്ഥമായി ഇന്റർവെൽ സമയങ്ങളിൽ ഇവിടെ വരുകയും ഇത് ഉപയോഗിക്കുകയും ചെയ്യാം.ഇതിൽ പ്രധാനമായും ആറു ടോയ്‍ലറ്റുകളും വാഷ് ഏരിയയും ഉണ്ട്.കുട്ടികൾക്ക് അത്യാവശ്യം റിഫ്രഷ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.മാത്രമല്ല ഇതിനകത്ത് വേസ്റ്റ് നിക്ഷേപിക്കാനുള്ള സൗകര്യവും ഇൻസിലേറ്റർ സൗകര്യവുമുണ്ട്. | * മാനസ - പെൺകുട്ടികളുടെ ശുചിമുറി(ഇൻസിലേറ്റർ സൗകര്യം,മുതലായവ) -ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് പണിത ഗേൾസ് അമിനിറ്റി സെന്ററാണ് മാനസ.പെൺകുട്ടികൾക്ക് അവർക്കായി ഒരിടം എന്നത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്.ജില്ലാ പഞ്ചായത്ത് പെൺകുട്ടികൾക്ക് നൽകുന്ന കരുതലിന് ഉത്തമോദാഹരണമാണ് മാനസ.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പെൺകുട്ടികളുടെ മനസ്സറിഞ്ഞാണ് മാനസയുടെ നിർമ്മിതി.ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ വശത്താണ് ഇതിന്റെ സ്ഥാനമെങ്കിലും വർക്ക് റൂം ഇതിന് ഒരു മറ തീർക്കുന്നുണ്ട്.കുട്ടികൾക്ക് സ്വസ്ഥമായി ഇന്റർവെൽ സമയങ്ങളിൽ ഇവിടെ വരുകയും ഇത് ഉപയോഗിക്കുകയും ചെയ്യാം.ഇതിൽ പ്രധാനമായും ആറു ടോയ്‍ലറ്റുകളും വാഷ് ഏരിയയും ഉണ്ട്.കുട്ടികൾക്ക് അത്യാവശ്യം റിഫ്രഷ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.മാത്രമല്ല ഇതിനകത്ത് വേസ്റ്റ് നിക്ഷേപിക്കാനുള്ള സൗകര്യവും ഇൻസിലേറ്റർ സൗകര്യവുമുണ്ട്. |